മക്കള്‍ പഠനകാര്യങ്ങള്‍ക്കായി അന്യനാട്ടിലേക്ക് പോകും. പരീക്ഷകളില്‍ വിജയിക്കും. അയല്‍ക്കാരുമായി സൗഹൃദത്തില്‍ കഴിയും. കലാകാരന്മാര്ക്ക് അവസരങ്ങള്‍ ലഭിക്കും. പഠനകാര്യങ്ങള്‍ പുരോഗമിക്കും. വിദേശയാത്ര ശരിയാകും. ...കൂടുതല്‍ വായിക്കുക
ചു, ചെ, ചോ, ല, ലീ, ലു, ലെ, ലോ, ആ
വിവാഹസല്ക്കാരങ്ങളില് പങ്കെടുക്കും. ആഭരണങ്ങള്‍ വാങ്ങും. ഉദരരോഗമുണ്ടാകും. വീടിെന്റ കേടുപാടുകള്‍ തീര്‍ക്കും. പൊതുജനാഭിപ്രായം അനുകൂലമാകും. ഉന്നത പഠനത്തിനവസരമുണ്ടാകും. കലാകാരന്മാര്ക്ക് അവസരങ്ങള്‍ ലഭിക്കും. ...കൂടുതല്‍ വായിക്കുക
ഇ, ഊ, അ, ഒ, വാ, വി, വൂ, വേ, തത്
മക്കളുടെ പഠനകാര്യങ്ങളില്‍ പ്രത്യേകം ശ്രദ്ധിക്കുന്നത് നന്നായിരിക്കും. പലവിധ ചെലവുകള്‍ വന്ന് ബുദ്ധിമുട്ടിക്കും. സഹോദരങ്ങളുമായി അഭിപ്രായഭിന്നതകളുണ്ടാകും. യാത്രാക്ലേശമുണ്ടാകും. സാമ്പത്തിക വിഷമതകളുണ്ടാകും. ...കൂടുതല്‍ വായിക്കുക
ക, കി, കു, ദ, ഗ, കെ, കോ, ഹ
മാതാപിതാക്കളുമായി യോജിച്ച് പോവുക നന്ന്. സ്വന്തം കാര്യങ്ങള്‍ മറ്റുള്ളവരുമായി കൂടുതലായി ചര്‍ച്ച ചെയ്യാതിരിക്കുന്നത് ഉത്തമം. ഉറക്കമില്ലായ്മ അനുഭവപ്പെടും. അതിഥികളെക്കൊണ്ട് പല ഉപകാരങ്ങളും ഉണ്ടാകുന്നതാണ്. ...കൂടുതല്‍ വായിക്കുക
ഹീ, ഹി, ഹോ, ദ, ടീ, ഡോ
ദൈവിക കാര്യങ്ങളില്‍ ഏര്‍പ്പെടാന്‍ കൂടുതല്‍ സമയം കണ്ടെത്തും. കൃഷി, കച്ചവടം എന്നീ മേഖലകളില്‍ മികച്ച ആദായം ലഭിക്കും. കോടതി, പൊലീസ് തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട് ധാരാളം യാത്ര...കൂടുതല്‍ വായിക്കുക
മാ, മേ, മൂ, മെയ്, മൂ, ട, ടെ, ടോ, ടേ
അനാവശ്യമായ അപവാദങ്ങള്‍ക്ക് ഇരയാവും. വസ്ത്രം, ആഭരണം, ആഡംബര വസ്തുക്കള്‍ എന്നിവ കൈവശം വന്നുചേരും. പൊതു രംഗത്ത് പല വിജയങ്ങളും കരസ്ഥമാക്കും. ചുറ്റുപാടുകള്‍ പൊതുവേ മെച്ചപ്പെടും. ...കൂടുതല്‍ വായിക്കുക
ദോ, പ, പ്, പോ, ഷ്, ഷാൻ, ച, പേ, പോ
പൊതുജനത്തിന് ഉപകാര പ്രദമായ പല കാര്യങ്ങളും ചെയ്യും. അകാരണമായ ഭയമുണ്ടാകും. പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കാന്‍ അവസരമുണ്ടാകും. വിവാഹം തുടങ്ങിയ മംഗള കര്‍മ്മങ്ങളില്‍ പങ്കെടുക്കും. ...കൂടുതല്‍ വായിക്കുക
ര, രി,, രു,, രെ, രോ, ത, തി, തു, തെ
ഉദ്യോഗക്കയറ്റം ഉണ്ടാകും. അമിതമായ വിശ്വാസം പല നഷ്ടങ്ങള്‍ക്കും സാധ്യത. ഉപകാര പ്രദമായ പല കാര്യങ്ങളും ചെയ്യാന്‍ താല്പര്യം കാട്ടും. രാഷ്ട്രീയ രംഗത്തെ പല ഉന്നതരുമായും ബന്ധപ്പെടാന്‍ അവസരം...കൂടുതല്‍ വായിക്കുക
സൊ, ന, നി, നു, നെ, നോ, യ, യി, യു
സ്വത്ത് തര്‍ക്കങ്ങളില്‍ ഏര്‍പ്പെട്ട് പ്രശ്നം ഗുരുതരമാക്കും. പണം സംബന്ധിച്ച കാര്യങ്ങളില്‍ മെച്ചപ്പെട്ട സാഹചര്യം ലഭിക്കും. ഊഹക്കച്ചവടങ്ങളിലൂടെ ലാഭം ഉണ്ടാകും. അനാവശ്യമായി വാഗ്ദാനങ്ങള്‍ നല്‍കരുത്. ...കൂടുതല്‍ വായിക്കുക
യെ, യോ, ഭ, ഭി , ഭു, ധ, ഫ, ധ, ഭേ
ആചാരങ്ങളും മറ്റും വേണ്ടവിധം പാലിക്കും. മോഷണം നടക്കാനിടയുണ്ട്. അപ്രതീക്ഷിതമായ ആളുകളില്‍ നിന്ന് സഹായം ലഭിക്കും. വിദേശ യാത്രയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ സര്‍ക്കാരില്‍ നിന്ന് അനുകൂലമായ തീരുമാനം ഉണ്ടാകും....കൂടുതല്‍ വായിക്കുക
ഭോ, ജ, ജി, കി, ഖു, ഖേ, ഖോ, ഗ, ഗി
നിയമപാലകര്‍ക്ക് പ്രൊമോഷന് പ്രതീക്ഷിക്കാം. കടം കൊടുത്ത പണം തിരികെ ലഭിക്കും. തൊഴില്‍രംഗത്തെ കലഹം പരിഹരിക്കപ്പെടും. യാത്രാക്ളേശം കൊണ്ട് ബുദ്ധിമുട്ടും. സര്‍ക്കാരില്‍നിന്ന് സഹായം ലഭിക്കും. ...കൂടുതല്‍ വായിക്കുക
ഗോ, ഗേ, ഗോ, സ, സി, സൂ, ദ
ആത്മീയമേഖലയില്‍ കൂടുതല്‍ അംഗീകാരം. ഉന്നത വിദ്യാഭ്യാസരംഗത്ത് വിജയം. ഗൃഹനിര്‍മ്മാണത്തില്‍ തടസ്സം. രോഗശല്യം കുറയും. ദാമ്പത്യജീവിതം ഭദ്രമാകും. പ്രേമബന്ധം ശിഥിലമാകും. പൂര്‍വിക ഭൂമി ലഭിക്കാം. കേസുകളില്‍ വിജയം. ...കൂടുതല്‍ വായിക്കുക
ദി, ടു, ത, ജഹ്, ജെ, ദേ, ദോ, ചാ, ചി
ഉണ്ട്
ഇല്ല
അഭിപ്രായമില്ല