Webdunia - Bharat's app for daily news and videos

Install App

സോപ്പിന് പകരം ചെറുപയർ പൊടി ശീലമാക്കാം!

സോപ്പിന് പകരം ചെറുപയർ പൊടി ശീലമാക്കാം!

Webdunia
വെള്ളി, 7 സെപ്‌റ്റംബര്‍ 2018 (18:18 IST)
കുളിക്കുമ്പോൾ സോപ്പിന് പകരം ഉപയോഗിക്കാൻ പറ്റിയ ഒന്നാണ് ചെറുപയർ പൊടി. ശരീരത്തിനുണ്ടാകുന്ന പല അലർജികളിൽ നിന്നും ഇത് നമ്മെ രക്ഷിക്കും. സോപ്പ് പലർക്കും ഉപയോഗിക്കാൻ പറ്റില്ല. ഇത് ദേഹത്ത് പുരട്ടി കുറച്ച് സമയം കഴിഞ്ഞതിന് ശേഷമാണ് കുളിക്കേണ്ടത്. 
 
ചെറുപയറിൽ അടങ്ങിയിരിക്കുന്ന കോപ്പർ ശരീരത്തിലെ ചുളിവുകളെല്ലാം മാറ്റി ചർമ്മം മിനുസമുള്ളതാക്കാൻ സഹായിക്കുന്നു. കറുത്ത പാടുകളും ഇതുപയോഗിച്ച് മാറ്റാൻ കഴിയും. സ്ഥിരമായി ചെറുപയർ ഉപയോഗിക്കുകയാണെങ്കിൽ തീർച്ചയായും അതിന്റെ മാറ്റം വളരെ വലുതായിരിക്കും.
 
കൂടാതെ, ചെറുപയറില്‍ അടങ്ങിയിരിക്കുന്ന കോപ്പര്‍ തലയോട്ടിയിലെ ചര്‍മ്മത്തിന്റെ ആരോഗ്യം നിലനിര്‍ത്താന്‍ സഹായിക്കുന്നു . കോപ്പര്‍ ശരീരത്തിന് ആവശ്യമായ . ഇരുമ്പ്, കാത്സ്യം, മഗ്നീഷ്യം തുടങ്ങിയ ധാതുക്കള്‍ ലഭ്യമാകുന്നുണ്ടോ എന്ന് ഉറപ്പു വരുത്തുന്നു. ഒപ്പംതന്നെ, വരണ്ട മുടി, മുടി കൊഴിച്ചിൽ‍, താരന്‍ , അകാല നിര തുടങ്ങിയ എല്ലാ പ്രശ്നങ്ങൾക്കും ചെറുപയർ പരിഹാരമാണ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പുഷ് ബാക്ക് സീറ്റുകള്‍, ഫ്രീ വൈഫൈ, മ്യൂസിക് സിസ്റ്റം; കെ.എസ്.ആര്‍.ടി.സിയുടെ സൂപ്പര്‍ഫാസ്റ്റ് പ്രീമിയം എസി ബസുകള്‍ സര്‍വീസ് ആരംഭിച്ചു

അയാള്‍ക്കു വേറൊരു കുടുംബമുണ്ടെന്ന് ഞാന്‍ അറിഞ്ഞത് വിവാഹ ശേഷമാണ്; രവിചന്ദ്രനുമായുള്ള ബന്ധത്തെ കുറിച്ച് ഷീലയുടെ വാക്കുകള്‍

നീൽ ഡികോസ്റ്റ മുതൽ ജോഷ്വ വരെ: പൃഥ്വിരാജിൻ്റെ 5 അണ്ടർറേറ്റഡ് സിനിമകൾ

കമന്റേറ്റര്‍മാരുടെ നെഗറ്റീവ് കമന്റുകള്‍ കേള്‍ക്കുമ്പോള്‍ സങ്കടം തോന്നാറുണ്ടെന്ന് സഞ്ജു സാംസണ്‍

ദഹനപ്രശ്‌നങ്ങള്‍ക്ക് മല്ലിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കാം

എല്ലാം കാണുക

ഏറ്റവും പുതിയത്

മുഖത്തു തൈര് പുരട്ടുന്നത് നല്ലതാണ്

നിങ്ങളുടെ തുമ്മലിനും ചുമയ്ക്കും പ്രധാന കാരണം ബെഡ് റൂമിലെ ഫാന്‍ !

സാരി ഉടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വെളുത്തുള്ളി രക്തസമ്മര്‍ദ്ദം കുറയ്ക്കുമോ

കുട്ടികളിലെ സ്വഭാവ വൈകല്യത്തിന്റെ എട്ടു പ്രധാന കാരണങ്ങള്‍

അടുത്ത ലേഖനം
Show comments