Webdunia - Bharat's app for daily news and videos

Install App

തിളക്കമാർന്ന കണ്ണിന് വേണം ഇത്തിരി ആരോഗ്യ പരിപാലനം

പ്രതികൂല ഘടകങ്ങളോട്‌ പോരാടി നമ്മുടെ കാഴ്‌ചയെ നമ്മൾ തന്നെ കാക്കണം

നിഹാരിക കെ.എസ്
വെള്ളി, 21 മാര്‍ച്ച് 2025 (16:36 IST)
തിളക്കത്തോടെ പുഞ്ചിരിക്കുന്ന കണ്ണുകൾ ആരോഗ്യത്തെ സൂചിപ്പിക്കുന്നു. ആരോഗ്യമുള്ള കണ്ണുകൾ എന്നും തിളങ്ങി നിൽക്കും. ശരീരത്തിലെ മറ്റെല്ലാ അവയവങ്ങളെ പോലെ തന്നെ കണ്ണിനും വേണം പ്രത്യേക ശ്രദ്ധ. കണ്ണിന്റെ ആരോഗ്യവും സൗന്ദര്യവും സംരക്ഷിക്കാൻ വഴികൾ വീട്ടിൽ തന്നെയുണ്ട്. ആധുനിക ജീവിത ശൈലിയിലെ മാറ്റം, ക്ഷണക്രമം, മദ്യപാനം, പുകവലി, പൊടിയും പുകയും നിറഞ്ഞ വഴികളിലൂടെയുള്ള യാത്ര തുടങ്ങിയ പ്രതികൂല ഘടകങ്ങളോട്‌ പോരാടി നമ്മുടെ കാഴ്‌ചയെ നമ്മൾ തന്നെ കാക്കണം.  
 
സുന്ദരമായ കണ്ണുകൾക്ക് ചെയ്യേണ്ടത്;
 
* വെള്ളരി മുറിച്ച്‌ കണ്ണിന്‌ മീതെ വച്ച്‌ പതിനഞ്ച്‌ മിനിറ്റ്‌ നേരം കിടക്കുക 
 
* കാരറ്റ്‌ നീര്‌ തേൻ ചേർത്ത്‌ പതിവായി കണ്ണിനടിയിൽ പുരട്ടി പത്ത്‌ മിനിറ്റിനു ശേഷം കഴുകിക്കളയുക
 
* ദിവസവും കരിക്കിൻ വെള്ളം കൊണ്ട്‌ കണ്ണു കഴുകുക
 
* ഓരോ തുള്ളി ഓറഞ്ച്‌ നീര്‌ കണ്ണിൽ വീഴ്‌ത്തുക
 
* തണുത്ത പാലിൽ പഞ്ഞി മുക്കി കണ്ണിനു മീതെ വയ്‌ക്കുക
 
* ദിവസം നാലോ, അഞ്ചോ പ്രാവശ്യം ശുദ്ധമായ തണുത്ത ജലം ഉപയോഗിച്ച്‌ കണ്ണുകൾ കഴുകുക
 
* രണ്ട്‌ ടീസ്‌പൂൺ മുരിങ്ങയില നീര്‌ അല്ലെങ്കിൽ ഉലുവ പതിവായി കഴിക്കുക
 
* ഇളനീർ കുഴമ്പ്‌ പുരട്ടിയാൽ കണ്ണിലെ മാലിന്യങ്ങൾ നീങ്ങി കണ്ണ്‌ ശുദ്ധമാകും 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Nipah Death: പാലക്കാട് നിപ ബാധിച്ച് മരിച്ച 58കാരൻ്റെ വീടിന് 3 കിലോമീറ്റർ ചുറ്റളവിൽ പ്രവേശന നിയന്ത്രണം, സമ്പർക്കത്തിൽ വന്നവർ ക്വാറൻ്റൈനിൽ പോകണമെന്ന് നിർദേശം

തമിഴ്‌നാട്ടില്‍ ഡീസൽ കൊണ്ടുപോയ ചരക്ക് ട്രെയിനിന് തീപിടിച്ചു; അപകടം തിരുവള്ളൂർ സ്റ്റേഷന് സമീപം (വീഡിയോ)

Rain Alert: കാലവർഷം വീണ്ടും ശക്തം; ബുധനാഴ്ച വരെ ശക്തമായ മഴ, ഏഴു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ഇന്ത്യയില്‍ ആര്‍ക്കൊക്കെ പൈലറ്റാകാം; കുറഞ്ഞ പ്രായം 17

നായികയായി കാവ്യ മാധവനെ തീരുമാനിച്ചു, പക്ഷെ അവസാന സമയം കാവ്യ പിന്മാറി: ആ കുഞ്ചാക്കോ ബോബൻ ചിത്രത്തിന് സംഭവിച്ചത്

എല്ലാം കാണുക

ഏറ്റവും പുതിയത്

വെർട്ടിഗോ എന്നാൽ വെറും തലക്കറക്കമല്ല, രോഗമല്ല, രോഗലക്ഷണം: ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം

ഇന്ത്യയില്‍ കുടല്‍ രോഗികളുടെ എണ്ണം വര്‍ധിക്കുന്നു; കാരണം ഇതാണ്

ചര്‍മ്മം കണ്ടാല്‍ പ്രായം തോന്നാതിരിക്കാൻ ചെയ്യേണ്ടത്

ബ്ലാഡര്‍ സ്പാസം എന്താണെന്നറിയാമോ, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

40വയസിന് മുന്‍പ് ഈ അഞ്ച് ദുശീലങ്ങള്‍ നിങ്ങള്‍ ഉപേക്ഷിക്കണം; കാര്‍ഡിയോളജിസ്റ്റ് പറയുന്നത് ഇതാണ്

അടുത്ത ലേഖനം
Show comments