Webdunia - Bharat's app for daily news and videos

Install App

ഹൃദ്രോഗത്തെ തടഞ്ഞു നിർത്താനാകും നമ്മുടെ സ്വന്തം വെളിച്ചെണ്ണയ്ക്ക്

ഒലീവ് ഓയിലിനേക്കാളും ആരോഗ്യത്തിന് മികച്ചത് വെളിച്ചെണ്ണയെന്ന് പുതിയ പഠന റിപ്പോർട്ട്

Webdunia
ചൊവ്വ, 10 ഏപ്രില്‍ 2018 (13:58 IST)
വെളിച്ചെണ്ണയാണ് കേരളത്തിന്റെ തനതായ എണ്ണ. പക്ഷേ ഭക്ഷണ ആവശ്യങ്ങൾക്ക് ഇപ്പോൾ നാം എത്രമാത്രം വെളിച്ചെണ്ണയെ ആശ്രയിക്കുന്നുണ്ട് എന്നത് സംശയകരമാണ്. ലോകത്തിലെ തന്നെ ഏറ്റവും ഗുണ നിലവാരമുള്ള എണ്ണയായി കണക്കാക്കപ്പെടുന്നത് നമ്മുടെ സ്വന്തം വെളിച്ചെണ്ണയെയാണ്. ഇതിനെസാധൂകരിക്കുന്ന പഠനങ്ങൾ ഓരോ ദിവസവും പുറത്തുവന്നുകോണ്ടിരിക്കുകയാണ്. 
 
വെളിച്ചെണ്ണ ഹൃദ്രോഗത്തിനുള്ള സാധ്യത കുറക്കും എന്ന് കണ്ടെത്തിയിരിക്കുകയണ് ഇംഗ്ലണ്ടിൽ നടത്തിയ ഒരു പഠനം. ഇംഗ്ലണ്ടിലെ കേംബ്രിഡ്ജ്  സർവ്വകലാശാലയിലെ പ്രൊഫസർമാരായ  കേയ് തി കൗ, നിദ ഫെറൗനി എന്നിവർ ചേർന്നണ് പഠനം നടത്തിയത്. നേരത്തെ ഹൃദയ സംബന്ധമായ രോഗങ്ങൾ ഇല്ലാത്ത 50നും 75നും മധ്യേ പ്രായമുള്ളവരിൽ വേളിച്ചെണ്ണ, ഒലീവ് ഓയിൽ, നെയ്യ് എന്നിവ അഹാരത്തിനൊപ്പം മാറി മാറി നൽകിയാണ് പഠനം നടത്തിയത്. 
 
നാലാഴ്ച നീണ്ടുനിന്ന പഠനത്തിനൊടുവിൽ നെയ്യ് സ്ഥിരമായി ആഹാരത്തിൽ ഉൾപ്പെടുത്തിയവരിൽ ശരീരത്തിന് ദോഷകരമായ എൽ ഡി എൽ കോളസ്ട്രോളിന്റെ തോത് 15 ശതമാനം വർധിച്ചതായി കണ്ടെത്തി. എന്നാൽ വെളിച്ചെണ്ണ സ്ഥിരമായി ഭക്ഷണത്തിൽ ഉപയോഗിച്ചവരിൽ ശരീരത്തിന്റെ സന്തുലിതാവസ്ഥക്ക് ആവശ്യമായ എച്ച് ഡി എൽ കൊളസ്ട്രോളിന്റെ അളവ് 15 ശതമാനം ഉയർന്നതായി കണ്ടെത്തി. ഒലീവ് ഓയിൽ കഴിച്ചവരിലാകട്ടെ എച്ച് ഡി എൽ കൊളസ്ട്രോളിന്റെ അളവ് അഞ്ച് ശതമാനം മാത്രമാണ് ഉയർന്നത്.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Vijay Trisha: 'അവർ ഒരുമിച്ചാണ് താമസം, പാർട്ടി ക്ലച്ച് പിടിച്ചാൽ തൃഷയും കളത്തിലിറങ്ങും': ആലപ്പി അഷറഫ്

സമൂസയും ജിലേബിയും മദ്യപാനവും സിഗരറ്റ് വലിയും പോലെ പ്രശ്നക്കാർ, ഹാനികരമെന്ന് ആരോഗ്യമന്ത്രാലയം

വിദ്യാലയങ്ങള്‍ മതേതരമായിരിക്കണം; പ്രാര്‍ത്ഥനകള്‍ അടക്കം പരിഷ്‌കരിക്കും, ചരിത്ര നീക്കവുമായി സര്‍ക്കാര്‍

Nipah Death: പാലക്കാട് നിപ ബാധിച്ച് മരിച്ച 58കാരൻ്റെ വീടിന് 3 കിലോമീറ്റർ ചുറ്റളവിൽ പ്രവേശന നിയന്ത്രണം, സമ്പർക്കത്തിൽ വന്നവർ ക്വാറൻ്റൈനിൽ പോകണമെന്ന് നിർദേശം

തമിഴ്‌നാട്ടില്‍ ഡീസൽ കൊണ്ടുപോയ ചരക്ക് ട്രെയിനിന് തീപിടിച്ചു; അപകടം തിരുവള്ളൂർ സ്റ്റേഷന് സമീപം (വീഡിയോ)

എല്ലാം കാണുക

ഏറ്റവും പുതിയത്

നിങ്ങളുടെ പ്രായത്തിന് അനുസരിച്ചുള്ള രക്തസമ്മര്‍ദ്ദമാണോ നിങ്ങള്‍ക്കുള്ളത്, ഇക്കാര്യം അറിയണം

വെറും വയറ്റില്‍ കഴിച്ചാല്‍ അസിഡിറ്റി; പഴങ്ങളും പണിതരും !

Karkidaka Kanji : എന്തുകൊണ്ട് കർക്കടക കഞ്ഞി, ശരീരത്തിനുള്ള ഗുണങ്ങൾ അറിയാമോ?

karkidaka Health: കർക്കിടകത്തിൽ ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ

വാഴപ്പഴം കഴിച്ചതിനുശേഷം വെള്ളം കുടിക്കണോ? വിദഗ്ധര്‍ പറയുന്നത്

അടുത്ത ലേഖനം
Show comments