Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഐസിഎംആര്‍ മുന്നറിയിപ്പ്: ഈ എണ്ണകള്‍ വീണ്ടും ചൂടാക്കി ഉപയോഗിക്കരുത്

ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് അടുത്തിടെ ഇറക്കിയ മാര്‍ഗനിര്‍ദേശത്തിലാണ് ഇക്കാര്യം അറിയിച്ചത്.

Olive Oil, Health Benefits of Olive Oil, Coconut Oil, What is Olive Oil, Heath News Malayalam, Webdunia Malayalam

സിആര്‍ രവിചന്ദ്രന്‍

, ചൊവ്വ, 19 ഓഗസ്റ്റ് 2025 (16:10 IST)
വെജിറ്റബിള്‍ ഓയില്‍ വീണ്ടും വീണ്ടും ചൂടാക്കിയാല്‍ കാന്‍സറിന് കാരണമാകുമെന്ന് ഐസിഎംആര്‍. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് അടുത്തിടെ ഇറക്കിയ മാര്‍ഗനിര്‍ദേശത്തിലാണ് ഇക്കാര്യം അറിയിച്ചത്. വീണ്ടുംവീണ്ടും വെജിറ്റബില്‍ ഓയിലുകള്‍ ചൂടാക്കുമ്പോള്‍ വിഷകരമായ വസ്തുക്കള്‍ ഉണ്ടാകുകയും ഇത് കാര്‍ഡിയോ വസ്‌കുലര്‍ രോഗങ്ങള്‍ക്കും കാന്‍സറിനും കാരണമാകുകയും ചെയ്യും.
 
ഇത്തരം എണ്ണകള്‍ ശരീരത്തില്‍ ഫ്രീറാഡിക്കലുകള്‍ ഉയര്‍ത്തുന്നു. ചൂടാക്കുമ്പോള്‍ ചില ഫാറ്റുകള്‍ ട്രാന്‍സ് ഫാറ്റായി മാറുന്നു. ട്രാന്‍സ് ഫാറ്റുകള്‍ ശരീരത്തിന് ദോഷമാണ്. കൂടാതെ പാല്‍ചായ ഒഴിവാക്കണമെന്നും അറിയിപ്പുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വേദനാ സംഹാരിയെന്നറിയപ്പെടുന്ന പാരസെറ്റമോള്‍ കരളിന് പണി നല്‍കും; കുറഞ്ഞ അളവിലുള്ള ഉപയോഗം പോലും ഹൃദയത്തെ കേടുവരുത്തും