Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആഹാരം കഴിക്കുന്നതിനു മുന്നെ വെള്ളംകുടിക്കാന്‍ പാടില്ല: എന്തുകൊണ്ട്?

ആഹാരം കഴിക്കുന്നതിനു മുന്നെ വെള്ളംകുടിക്കാന്‍ പാടില്ല: എന്തുകൊണ്ട്?

സിആര്‍ രവിചന്ദ്രന്‍

, തിങ്കള്‍, 28 മാര്‍ച്ച് 2022 (18:11 IST)
ഭക്ഷണം കുഴിക്കുന്നതിന് മുന്‍പോ ശേഷമോ കൂടുതല്‍ വെള്ളം കുടിക്കാന്‍ പാടില്ല. ഇത് ദഹനരസങ്ങളെ നിര്‍വീര്യമാക്കുകയും ദഹനം ശരിയായി നടക്കാതെ വരുന്നതിനും കാരണമാകും. 
 
അതേസമയം ആഹാരം ഒരു ചടങ്ങുപോലെയാണ് ആളുകള്‍ക്ക്. മൂന്നുനേരം ആഹാരം കഴിക്കുന്നെങ്കില്‍ ആ സമയം ഓര്‍ത്തുവച്ച് കഴിക്കുകയാണ് പതിവ്. വിശപ്പുണ്ടോ ഇല്ലയോ എന്നത് ഇവിടെ ഒരു വിഷയമല്ല. നിങ്ങള്‍ വിശപ്പില്ലാതെയാണ് ഭക്ഷണം കഴിക്കുന്നതെങ്കില്‍ അതിന്റെയര്‍ത്ഥം നിങ്ങളുടെ കുടല്‍ തലച്ചോറിന് നിര്‍ദേശം നല്‍കിയിട്ടില്ലെന്നാണ്. ഇത് ദഹനപ്രകൃയയെ കാര്യമായി ബാധിക്കാന്‍ സാധ്യതയുണ്ട്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ചുമ്മ വാരിവലിച്ച് കഴിക്കരുത്; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം