പുരുഷന്‍മാര്‍ മാത്രമല്ല ജി-സ്‌പോട്ടിനെ കുറിച്ച് അറിയാത്ത സ്ത്രീകള്‍ പോലും ഉണ്ട് !

യോനിയുടെ ഉള്‍ഭാഗത്ത് മുന്‍ഭിത്തിയില്‍ യോനീകവാടത്തില്‍ നിന്നും ഏതാണ്ട് രണ്ടര ഇഞ്ച് താഴെയായി മൂത്രദ്വാരത്തിനു സമീപമായിട്ടാണ് ജി-സ്‌പോട്ട് സ്ഥിതി ചെയ്യുന്നത്

രേണുക വേണു
ഞായര്‍, 17 നവം‌ബര്‍ 2024 (11:50 IST)
സ്ത്രീ ശരീരത്തില്‍ ഏറ്റവും കൂടുതല്‍ ലൈംഗിക സംതൃപ്തി നല്‍കുന്ന ഭാഗമാണ് ജി-സ്‌പോട്ട് (G-spot). സ്ത്രീകള്‍ക്ക് രതിമൂര്‍ച്ഛ വരുന്നത് ജി-സ്‌പോട്ടിലുള്ള സ്പര്‍ശത്തിലൂടെയാണ്. എന്നാല്‍ ജി-സ്‌പോട്ടിനെ കുറിച്ച് വലിയൊരു ശതമാനം ആളുകള്‍ക്കും അറിയില്ല. എന്തിന് സ്ത്രീകള്‍ക്ക് പോലും ഇതേകുറിച്ച് ശരിയായ അറിവില്ലെന്നാണ് പഠനങ്ങള്‍. 
 
യോനിയുടെ ഉള്‍ഭാഗത്ത് മുന്‍ഭിത്തിയില്‍ യോനീകവാടത്തില്‍ നിന്നും ഏതാണ്ട് രണ്ടര ഇഞ്ച് താഴെയായി മൂത്രദ്വാരത്തിനു സമീപമായിട്ടാണ് ജി-സ്‌പോട്ട് സ്ഥിതി ചെയ്യുന്നത്. ഒരു പയര്‍മണിയുടെ ആകൃതിയിലും വലുപ്പത്തിലുമുള്ള കോശങ്ങളുടെ കൂട്ടമാണിത്. സ്ത്രീകള്‍ ലൈംഗികമായി ഉത്തേജിതരാകുമ്പോള്‍ മാത്രമാണ് ഈ കോശങ്ങള്‍ വികസിച്ച് പയര്‍മണിയുടെ രൂപത്തിലാകുന്നത്. ഉത്തേജിതയായ സ്ത്രീയുടെ യോനിയില്‍ വേണ്ടത്ര ലൂബ്രിക്കേഷന്‍ സംഭവിച്ചു കഴിഞ്ഞാല്‍ നടുവിരലോ ചൂണ്ടുവിരലോ (രണ്ടും ചേര്‍ത്തോ) യോനീനാളത്തിലേക്ക് പ്രവേശിപ്പിക്കുന്നതിലൂടെ മുകള്‍ഭാഗത്തായി പയര്‍മണിയുടെ ആകൃതിയിലുള്ള ജി-സ്‌പോട്ട് കണ്ടെത്താന്‍ സാധിക്കും. 
 
യോനിയിലേക്ക് സ്ത്രീയുടെ പുറകില്‍ നിന്ന് മറ്റൊരാള്‍ രണ്ടു വിരലുകള്‍ പ്രവേശിപ്പിച്ചാല്‍ എളുപ്പത്തില്‍ ജി-സ്‌പോട്ട് കണ്ടെത്താന്‍ സാധിക്കുമെന്നാണ് പഠനങ്ങള്‍. വിരലുകള്‍ അകത്തേക്ക് പ്രവേശിപ്പിച്ച് പുറത്തേക്കെടുക്കുന്ന പ്രക്രിയയിലൂടെയാണ് ജി-സ്‌പോട്ട് കണ്ടെത്താന്‍ സാധിക്കുക. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

റീ റിലീസ് ട്രെൻഡിൽ തിയേറ്റർ കത്തിക്കാൻ പോഞ്ഞിക്കരയും സംഘവും വരുന്നു, കല്യാണരാമൻ തിയേറ്ററുകളിലേക്ക്

ദീപാവലി ആഘോഷിച്ച് സെയ്ഫ് അലി ഖാനും കുടുംബവും ചിത്രങ്ങൾ

Women's ODI worldcup : ജയിക്കാവുന്ന മത്സരം കൈവിട്ടു, വനിതാ ലോകകപ്പിൽ ഇന്ത്യയ്ക്ക് തുടർച്ചയായ മൂന്നാം തോൽവി

Bramayugam: 'ഭ്രമയുഗം കണ്ട് അസൂയ തോന്നി, ഉറക്കം പോയി'; മമ്മൂട്ടി ചിത്രത്തെക്കുറിച്ച് മാരി സെൽവരാജ്

'ജസ്റ്റ് വൗ! ചില ഭാഗങ്ങൾ കണ്ടു, ഒരുങ്ങുന്നത് വമ്പൻ സംഭവം തന്നെ': അറ്റ്ലി-അല്ലു ചിത്രത്തെ കുറിച്ച് രൺവീർ സിങ്

എല്ലാം കാണുക

ഏറ്റവും പുതിയത്

സ്‌ട്രോക്ക് വരാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്ന മൂന്ന് 'S'കള്‍; ന്യൂറോളജിസ്റ്റ് പറയുന്നത് നോക്കാം

ലൈം vs ലമണ്‍: വ്യത്യാസമെന്തെന്നറിയാമോ?

ശ്രദ്ധ നേടി പി.എസ്.അര്‍ജുന്‍ രചിച്ച 'ദി റണ്‍ എവേയ്‌സ്'

സ്ഥിരമായി ഉറക്കം കുറഞ്ഞാലും നിങ്ങളുടെ ശരീരഭാരം വര്‍ധിച്ചേക്കാം

നിങ്ങളുടെ അശ്രദ്ധ പ്രഷര്‍ കുക്കറിനെ അപകടകാരിയാക്കാം !

അടുത്ത ലേഖനം
Show comments