Select Your Language

Notifications

webdunia
webdunia
webdunia
webdunia

രണ്ടുരീതിയില്‍ ഭാരം കുറയ്ക്കാം; ഇങ്ങനെ

For Weight Loss

സിആര്‍ രവിചന്ദ്രന്‍

, ബുധന്‍, 3 ഓഗസ്റ്റ് 2022 (13:45 IST)
ശരീരഭാരം കുറയക്കാന്‍ സാധാരണയായി രണ്ടുമാര്‍ഗമുണ്ട്. ഒന്ന്, എന്നും കഴിക്കുന്നതില്‍ നിന്നും കുറച്ചുകഴിക്കുക. രണ്ട്, കൂടുതലായി വ്യായാമം ചെയ്യുക. ഇതുരണ്ടും ഒരുമിച്ച് ചെയ്യുന്നവരാണ് കൂടുതലും. ഭക്ഷണം കുറച്ച് കഴിച്ചുതുടങ്ങുമ്പോള്‍ ശരീരത്തിന് പ്രവര്‍ത്തിക്കാനാവശ്യമായ പോഷകങ്ങള്‍ ലഭിക്കാതിരിക്കാന്‍ പാടില്ല. കഠിനമായി പട്ടിണികിടന്നാല്‍ പ്രത്യാഘാതങ്ങള്‍ ഉണ്ടാകും. വ്യായാമം കുറവുള്ള ആളാണെങ്കില്‍ കുറച്ച് കഴിക്കാം. ഏറ്റവും നല്ലവഴി ആഹാരം കുറച്ച് വ്യായാമം ചെയ്യുകയാണ്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഒരാള്‍ക്ക് ഒരുദിവസം എത്ര കലോറി ഊര്‍ജം ആവശ്യമാണ്?