-ബാത്‌റൂമില്‍ പോയശേഷവും ആഹാരത്തിന് മുന്‍പും കുട്ടികള്‍ സോപ്പുപയോഗിച്ച് കൈകള്‍ വൃത്തിയാക്കുന്നുവെന്ന് ഉറപ്പുവരുത്തണം.
-ആള്‍ക്കൂട്ടങ്ങള്‍ക്കിടയില്‍ പോകുകയാണെങ്കില്‍ കൃത്യമായ രീതിയില്‍ മാസ്‌ക് ധരിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തണം.
-തുമ്മുമ്പോള്‍ മുഖം മറയ്ക്കുക.
-കഴിയും വിധം മറ്റുള്ളവര്‍ കുട്ടികളുമായി അടുത്തിടപഴകുന്നതും വസ്തുക്കള്‍ കൈമാറുന്നതും ഒഴിവാക്കണം(രോഗം ചുറ്റുപാടുകളില്‍ ഉള്ളപ്പോള്‍)
ജലദോഷം, പനി, ചുമ, മൂക്കൊലിപ്പ്, മൂക്കടപ്പ്, ശരീരവേദന, തൊണ്ടവേദന, നെഞ്ചിലെ മുറുക്കം, ശ്വസനപ്രശ്‌നങ്ങള്‍, വയറിളക്കം, തലവേദന, ഛര്‍ദ്ദി, നിര്‍ജലീകരണം, ക്ഷീണം, മലബന്ധം, എന്നിവയൊക്കെ കുട്ടികളിലെ രോഗലക്ഷണമാണ്.