Webdunia - Bharat's app for daily news and videos

Install App

International Beer Day 2022: മിതമായി ബിയര്‍ കുടിക്കുന്നത് ആരോഗ്യത്തിനു നല്ലതാണ്; അറിഞ്ഞിരിക്കാം ഗുണങ്ങള്‍

ബിയര്‍ മികച്ചൊരു ആന്റി ഓക്‌സിഡന്റ് ആയി പ്രവര്‍ത്തിക്കുന്നു. അത് ആരോഗ്യത്തിനു നല്ലതാണ്

Webdunia
വെള്ളി, 5 ഓഗസ്റ്റ് 2022 (15:41 IST)
Health Benefits of Beer: മദ്യപാനം പൊതുവെ ആരോഗ്യത്തിനു ദോഷം ചെയ്യുമെന്നാണ് നാം കേട്ടിട്ടുള്ളത്. എന്നാല്‍ മിതമായ രീതിയില്‍ ബിയര്‍ കുടിക്കുന്നത് ആരോഗ്യത്തിനു നല്ലതാണത്രേ ! ഞെട്ടിയോ? സംഗതി സത്യമാണ്. ഓഗസ്റ്റ് മാസത്തിലെ ആദ്യ വെള്ളി അന്താരാഷ്ട്ര ബിയര്‍ ദിനമായാണ് ആഘോഷിക്കുന്നത്. ഈ വര്‍ഷം ഓഗസ്റ്റ് അഞ്ച് വെള്ളിയാഴ്ചയാണ് (ഇന്ന്) അന്താരാഷ്ട്ര ബിയര്‍ ദിനം. മിതമായി ബിയര്‍ കുടിക്കുന്നത് ആരോഗ്യത്തിനു ഏതെല്ലാം തരത്തില്‍ ഗുണം ചെയ്യുമെന്ന് നമുക്ക് നോക്കാം. 
 
ബിയര്‍ മികച്ചൊരു ആന്റി ഓക്‌സിഡന്റ് ആയി പ്രവര്‍ത്തിക്കുന്നു. അത് ആരോഗ്യത്തിനു നല്ലതാണ്. ജീവിതശൈലി രോഗങ്ങളെ ഒരു പരിധി വരെ ചെറുക്കാന്‍ ഡാര്‍ക്ക് ബിയറുകള്‍ക്ക് സാധിക്കുന്നു. 
 
ബിയറില്‍ വിറ്റാമിനുകളും ധാതുക്കളും ധാരാളം അടങ്ങിയിട്ടുണ്ട്. കാരണം പുളിപ്പിച്ച ധാന്യത്തില്‍ നിന്നാണ് ബിയര്‍ ഉത്പ്പാദിപ്പിക്കുന്നത്. 
 
ഒരു ദിവസം 2 പിന്റ് അളവില്‍ ബിയര്‍ കുടിക്കുന്നത് ഹൃദയസംബന്ധമായ രോഗങ്ങളെ ചെറുക്കാന്‍ സഹായിക്കുമെന്ന് പഠനങ്ങളുണ്ട്. ഹാര്‍ട്ട് അറ്റാക്ക് പോലുള്ള മാരക പ്രശ്‌നങ്ങളെ ചെറുക്കാന്‍ ബിയറിന് സാധിക്കുമെന്നാണ് പഠനം. ലോ-ഷുഗര്‍ ബിയര്‍ കുടിക്കുന്നത് പ്രമേഹത്തെ ചെറുക്കാന്‍ സഹായിക്കുമെന്നും പഠനങ്ങളില്‍ പറയുന്നു. മനുഷ്യ ശരീരത്തിലെ എല്ലിന്റെ കരുത്ത് കൂട്ടാനും ബിയര്‍ ഒരു പരിധി വരെ സഹായിക്കുന്നു. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

രണ്ട് വർഷം ഞങ്ങൾ പ്രണയിച്ചു, അന്ന് ദീപികയുടെ കൈയില്‍ പണമൊന്നുമില്ലായിരുന്നു: മുസമ്മില്‍ ഇബ്രാഹിം

Ecuador vs Brazil: ആഞ്ചലോട്ടി വന്നിട്ടും മാറ്റമില്ല, ഗോൾ നേടാനാകാതെ ബ്രസീൽ, ഇക്വഡോറിനെതിരായ മത്സരം സമനിലയിൽ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

Royal Challengers Bengaluru: ബെംഗളൂരു അപകടം: ആര്‍സിബിയുടെ മാര്‍ക്കറ്റിങ് മാനേജര്‍ അടക്കം നാല് പേര്‍ അറസ്റ്റില്‍

ഴോണർ ഏതായാലും വേഷം എന്തായാലും കുഴപ്പമില്ല, ഫഹദിനൊപ്പം അഭിനയിക്കണം, ആഗ്രഹം തുറന്ന് പറഞ്ഞ് തൃഷ

എല്ലാം കാണുക

ഏറ്റവും പുതിയത്

ദിവസവും രാവിലെ ഒരു ഗ്ലാസ് ബീറ്റ്‌റൂട്ട് ജ്യൂസ്, ഗുണങ്ങളേറെ

നിങ്ങള്‍ക്ക് ആര്‍ത്തവ സമയത്ത് കാലില്‍ വേദന ഉണ്ടാകാറുണ്ടോ? എന്തുകൊണ്ടാണിങ്ങനെ വരുന്നതെന്നറിയാമോ?

E S R Test: രക്തപരിശോധനയിലെ പ്രധാന സൂചന: ഇ എസ് ആര്‍ ടെസ്റ്റിന്റെ പ്രാധാന്യമെന്ത്?

അമിതവണ്ണം, പിസിഒഎസ് എന്നിവയുണ്ടെങ്കില്‍ നിങ്ങള്‍ക്ക് മുഖത്ത് രോമവളര്‍ച്ച കൂടും!

നാവില്‍ ഈമാറ്റങ്ങള്‍ കണ്ടുതുടങ്ങിയോ, മറഞ്ഞിരിക്കുന്ന രോഗങ്ങള്‍ ഇവയാകാം

അടുത്ത ലേഖനം
Show comments