Webdunia - Bharat's app for daily news and videos

Install App

ഇന്ത്യയിലെ ഏറ്റവും വലിയ കിഡ്നി ഡയാലിസിസ് ആശുപത്രി ഗുരുധ്വാരയില്‍; ചികിത്സയും ആഹാരവും സൗജന്യം

ശ്രീനു എസ്
തിങ്കള്‍, 8 മാര്‍ച്ച് 2021 (16:03 IST)
ഡല്‍ഹി സിഖ് ഗുരുധ്വാര മാനേജ്മെന്റിനു കീഴിലുള്ള ഗുരു ഹരികൃഷ്ണന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ആന്റ് റിസര്‍ച്ച് കിഡ്നി ഡയാലിസിസ് ഹോസ്പിറ്റലാണ് ഇന്ത്യയിലെ ഏറ്റവും വലിയ കിഡ്നി ഡയാലിസിസ് ആശുപത്രി. വൃക്ക രോഗികള്‍ക്ക് ചികിത്സ സൗജന്യമാണ് എന്നതാണ് ഈ ആശുപത്രിയുടെ പ്രത്യേകത. ചികിത്സയ്ക്ക് പുറമേ രോഗികള്‍ക്കും അവരുടെ കൂടെ ഉള്ളവര്‍ക്കും ആഹാരവും ഇവിടെ സൗജന്യമാണ്. 
 
ഒരു ദിവസം 500 രോഗികള്‍ക്കുള്ള  ഡയാലിസിസിനും ഒരേ സമയം 100 പേരെ ചികിത്സിക്കാനും ഉള്ള സജ്ജീകരണമാണ് ഇവിടെ ഉള്ളത്. ചികിത്സ സൗജന്യമായതിനാല്‍ തന്നെ ബില്ലിങ് കൗണ്ടറും ഈ ആശുപത്രിയില്‍ ഇല്ല. ബില്ലിങ് കൗണ്ടറിനു പകരം രജിസ്ട്രേഷന്‍ കൗണ്ടര്‍ ആണിവിടെ ഉള്ളത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

എമ്പുരാൻ ഇന്ന് മുതൽ ഒ.ടി.ടിയില്‍; എവിടെ കാണാം?

വന്നതുപോലെ തിരിച്ചിറക്കം: പവന് 2200 രൂപ കുറഞ്ഞ് സ്വര്‍ണവില

അഭിനയയുടെ ഭര്‍ത്താവും നടിയെ പോലെ സംസാര ശേഷിയും കേള്‍വിയും ഇല്ലാത്ത ആളോ?

'ധ്രുവ'ത്തിന്റെ കഥ ആദ്യം കേട്ടത് മാഹന്‍ലാലാണ്; ഒടുവില്‍ മമ്മൂട്ടിക്കു വേണ്ടി തിരക്കഥ മാറ്റി

PV Anvar: 'എല്ലാം കോണ്‍ഗ്രസ് പറയും പോലെ'; പത്തി താഴ്ത്തി അന്‍വര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ശരിക്കും മുട്ട പുഴുങ്ങേണ്ടത് എങ്ങനെയാണ്?

കുടലില്‍ നിന്ന് മാലിന്യങ്ങള്‍ പുറംതള്ളാന്‍ ഈ അഞ്ചുമാര്‍ഗങ്ങള്‍ പ്രയോഗിക്കാം

ശരീരത്തിലെ നിര്‍ജലീകരണം: സൂചന മൂത്രം കാണിക്കും

വേനല്‍ക്കാലത്ത് എ.സി വൃത്തിയാക്കിയില്ലെങ്കില്‍ പണി കിട്ടും

Diabetes Symptoms: പ്രമേഹം അപകടകാരി; ഈ ലക്ഷണങ്ങള്‍ ശ്രദ്ധിക്കുക

അടുത്ത ലേഖനം
Show comments