Publish Date: Mon, 08 Mar 2021 (15:43 IST)
Updated Date: Mon, 08 Mar 2021 (15:47 IST)
ഖത്തറില്‍ വെള്ളിയാഴ്ച കനത്ത ചൂടായിരിക്കുമെന്ന് പ്രവചനം. ഖത്തറില്‍ ചിലയിടങ്ങളില്‍ താപനില 30ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരുമെന്നാണ് കണക്കാക്കുന്നത്. ട്വിറ്ററിലൂടെ കാലാവസ്ഥാ വകുപ്പ് ഇക്കാര്യം അറിയിച്ചിട്ടുണ്ട്. ദോഹയില്‍ ഇന്ന് 26 ഡിഗ്രി സെല്‍ഷ്യസ് വരെ താപനിലയുണ്ട്.
അതേസമയം കാറ്റിന്റെ വേഗത കൂടുന്നതിനാല്‍ തിരമാലകള്‍ എട്ടടി വരെ ഉയരാമെന്നും പ്രവചനം ഉണ്ട്.