Webdunia - Bharat's app for daily news and videos

Install App

സെക്‍സ് കൊണ്ടു മാത്രം കാര്യമില്ല; ഇക്കാര്യങ്ങള്‍ സംഭവിക്കുന്നില്ലെങ്കില്‍ ബന്ധം തകരും

സെക്‍സ് കൊണ്ടു മാത്രം കാര്യമില്ല; ഇക്കാര്യങ്ങള്‍ സംഭവിക്കുന്നില്ലെങ്കില്‍ ബന്ധം തകരും

Webdunia
വ്യാഴം, 22 നവം‌ബര്‍ 2018 (15:56 IST)
ഏതു ബന്ധവും നല്ല രീതിയില്‍ മുന്നോട്ട് കൊണ്ടു പോകണമെങ്കില്‍ വിട്ടു വീഴ്‌ചകള്‍ ആവശ്യമാണ്. പങ്കാളികള്‍ക്ക് ഇടയില്‍ ഇക്കാര്യത്തിന് പ്രാധാന്യം കൂടുതലാണ്. പല ദമ്പതികളിലും പ്രത്യേകിച്ച് പുരുഷന്മാരിലും കാണുന്ന തെറ്റായ ധാരണയാണ് ലൈംഗിക ബന്ധത്തിലൂടെ അടുപ്പം വര്‍ദ്ധിക്കാം എന്നത്.

ലൈംഗികബന്ധം പങ്കാളികള്‍ക്ക് ഇടയിലുള്ള അടുപ്പം വര്‍ദ്ധിക്കുമെങ്കിലും അതിലുപരിയായിട്ട് ചില വസ്‌തുതകള്‍ ഉണ്ടെന്നാണ് ഗവേഷകര്‍ പറയുന്നത്. പരസ്‌പരം അംഗീകരിക്കുന്നതിനൊപ്പം സ്‌നേഹം, ബഹുമാനം, സംസാരം എന്നിവയാണ് പങ്കാളികള്‍ക്ക് ഇടയിലെ ബന്ധം ദൃഡമാക്കുക.

മനസ് തുറന്നുള്ള സംസാരവും ഒന്നും മറച്ചുവയ്‌ക്കാതെ മുന്നോട്ട് പോകുന്നതും ബന്ധം ശക്തമാക്കും. ദേഷ്യവും വാശിയും ഒഴിവാക്കി കാര്യങ്ങള്‍ പരസ്‌പരം ചര്‍ച്ച ചെയ്യുകയും പ്രശ്‌നങ്ങളെ നേരിടുകയും വേണം. മാനസികമായി തകർക്കുന്ന കാര്യങ്ങള്‍ പറയരുത്.

ബന്ധങ്ങള്‍ക്കിടെ ഒരു സാഹചര്യത്തിലും കുറ്റപ്പെടുത്തലുകള്‍ കടന്നുവരരുത്. പൊസിറ്റീവായി ചിന്തിക്കുകയും ഒരേ പോലെ ചിന്തിച്ച് മുന്നോട്ട് പോകുകയും വേണം. ഒപ്പം നില്‍ക്കുമെന്ന ബോധം പങ്കാളികള്‍ക്ക് ഇടയില്‍ ഉണ്ടാകണം.
ചെറിയ കാര്യങ്ങളില്‍ പോലുമുള്ള സംസാരവും ഏതു കാര്യവും നടപ്പാക്കാമെന്ന പൊസിറ്റീവ് ചിന്തയും ആവശ്യമാണ്.

പങ്കാളിയെ എല്ലായ്പ്പോഴും കൂടെ നിന്ന് പ്രോത്സാഹിപ്പിക്കുക , എന്തെന്നാൽ നമ്മുടെ പ്രോത്സാഹനം അവരിൽ വരുത്തുന്ന മാറ്റം വളരെ വലുതായിരിക്കും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഗില്ലിന് കണ്ണുകടി, വൈഭവിന്റെ പ്രകടനം ഭാഗ്യം മാത്രമെന്ന് പ്രതികരണം, കഴിവിനെ അംഗീകരിക്കാന്‍ പഠിക്കണമെന്ന് ആരാധകര്‍

'വിൻസിയെ കണ്ട് പഠിക്കൂ, കഞ്ചാവ്‌ വീരന്മാരെ താങ്ങരുത്'; യുവതാരങ്ങളോട് സോഷ്യൽ മീഡിയ

'എരിതീയില്‍ എണ്ണ പകര്‍ന്നതിന് നന്ദി..'; കഞ്ചാവ് ഉപയോഗം നോര്‍മലൈസ് ചെയ്ത് യുവതാരങ്ങള്‍!

എമ്പുരാൻ ഇന്ന് മുതൽ ഒ.ടി.ടിയില്‍; എവിടെ കാണാം?

വന്നതുപോലെ തിരിച്ചിറക്കം: പവന് 2200 രൂപ കുറഞ്ഞ് സ്വര്‍ണവില

എല്ലാം കാണുക

ഏറ്റവും പുതിയത്

ബ്രേക്ക്ഫാസ്റ്റായി ചോറ് കഴിക്കുന്നവരാണോ? മോശം ശീലം

ബീറ്റ്‌റൂട്ടും മുട്ടയും ചൂടാക്കി കഴിച്ചാല്‍ ഗുണം കൂടുതല്‍ ലഭിക്കും; ഇക്കാര്യങ്ങള്‍ അറിയണം

നിങ്ങൾക്ക് യൂറിക് ആസിഡ് ഉണ്ടോ എന്ന് എങ്ങനെ അറിയാം?

ഈ ആളുകള്‍ അവോക്കാഡോ കഴിക്കരുത്!

മള്‍ട്ടി വിറ്റാമിന്‍ കഴിക്കുന്നത് നല്ലതാണോ, ഇക്കാര്യങ്ങള്‍ അറിയണം

അടുത്ത ലേഖനം