Select Your Language

Notifications

webdunia
webdunia
webdunia
webdunia

ചൂടുകുരുവാണോ പ്രശ്‌നം; പരിഹാരമുണ്ട്!

Heat Rash
ചൂടുകാലമായതിനാല്‍ വീട്ടിലിരിക്കാനും പുറത്തിറങ്ങാനും കഴിയാത്ത സ്ഥിതിയാണ്. ഇതിനോടൊപ്പം തന്നെയാണ് ചൂടുകുരുവിന്റെയും വരവ്. ചൂടുകൂടുമ്പോള്‍ വിയര്‍പ്പുഗ്രന്ഥികളില്‍ തടസം ഉണ്ടാകുകയും ഇതുമൂലം തൊലിപ്പുറത്ത് ചെറിയ കുരുക്കള്‍ ഉണ്ടാകുകയും ചെയ്യും. ഇതിന് പരിഹാരമായി കുരുക്കള്‍ വന്നഭാഗത്ത് തണുത്ത വെള്ളത്തില്‍ മുക്കിയ തുണി വയ്ക്കാം. അല്ലെങ്കില്‍ ഈ ഭാഗത്ത് തൈര് തേക്കാം. 
 
ഇതിനുശേഷം പത്തുമിനിറ്റ് കഴിഞ്ഞ് കഴുകിക്കളയാം. അയഞ്ഞ കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുന്നതും തണുത്തവെള്ളത്തില്‍ കുളിക്കുന്നതും ചൂടിനെ പ്രതിരോധിക്കാന്‍ സഹായിക്കും. കൂടാതെ വെള്ളവും പഴ വര്‍ഗങ്ങളും ധാരാളം കഴിക്കണം. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

+2ല്‍ മുഴുവന്‍ എ പ്ലസ്, നഴ്‌സിങ്ങിന് പോകാന്‍ ആഗ്രഹം, രാത്രിയിലും ലോട്ടറി വില്‍പന നടത്തുന്ന പെണ്‍കുട്ടിയെക്കുറിച്ച് രഞ്ജു രഞ്ജിമാര്‍