ഇക്കാര്യങ്ങള്‍ ശരീര താപനില കൂടാന്‍ കാരണമായേക്കും

സിആര്‍ രവിചന്ദ്രന്‍
വെള്ളി, 2 ജൂണ്‍ 2023 (10:54 IST)
സാധാരണയായി പനിയുള്ളപ്പോഴാണ് ശരീരത്തിന്റെ താപനില ഉയരുന്നത്. എന്നാല്‍ മറ്റുചില കാരണങ്ങള്‍ കൊണ്ടും താപനില ഉയരാം. ചെറുപ്പക്കാരില്‍ മെറ്റബോളിസം കൂടുതലുള്ളവരില്‍ ശരീരതാപനില കൂടുതലായിരിക്കും. ശരീരത്തിന്റെ വിസ്തീര്‍ണ്ണം കൂടുതലുള്ളവരിലും ഇത്തരത്തില്‍ ചൂട് അനുഭവപ്പെടാം. കൂടാതെ ശരീരത്തില്‍ ഫാറ്റിന്റെ അളവ് കൂടുതലുണ്ടെങ്കിലും ചൂടു കൂടും. ആഹാരത്തിനു ശേഷവും വ്യായാമത്തിനു ശേഷവും ശരീരം ചൂട് ഉയര്‍ത്താറുണ്ട്.
 
അതേസമയം ചില മരുന്നുകള്‍ കഴിച്ചാല്‍ ശരീരത്തിന്റെ താപനില ഉയരാം. കൂടാതെ ഇമ്മ്യൂണ്‍ ഡിസോഡറായ റ്യുമറ്റോ ആര്‍ത്രൈറ്റിസ് പോലുള്ള ഡിസോഡര്‍ ഉണ്ടെങ്കിലും ശരീര താപനില കൂടാന്‍ സാധ്യതയുണ്ട്. കൂടാതെ പ്രഗ്‌നന്‍സി, പീരീഡ്‌സ് എന്നീ അവസ്ഥകളിലും അലര്‍ജി, കാര്‍ഡിയോ വാസ്‌കുലാര്‍, ഹോര്‍മോണല്‍, ഗ്യാസ്‌ട്രോ ഇന്‍ഡസ്ട്രിനല്‍, സൈക്യാട്രിക് മരുന്നുകള്‍ കഴിച്ചാലും ശരീര താപനില കൂടും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

തിയേറ്ററുകളിൽ തകർത്തോടിയ സൂപ്പർഹിറ്റുകൾ ഒടിടിയിലേക്ക്, വാഴ 2 , മോഹിനിയാട്ടം വീട്ടിലിരുന്ന് കാണാം

Drishyam 3 Trailer: ദൃശ്യം ട്രെയ്‌ലർ നാളെ

ഇത് കോവിഡ് പോലെയല്ല, ഇന്‍ഫ്‌ലുവന്‍സയുമല്ല: ഹാന്റവൈറസ് ബാധയെക്കുറിച്ച് ലോകാരോഗ്യ സംഘടന

'ന്യൂക്ലിയാര്‍ ബ്ലാക്ക്മെയില്‍ നടക്കില്ല': ഓപ്പറേഷന്‍ സിന്ദൂര്‍ വാര്‍ഷിക വേളയില്‍ പാകിസ്ഥാന് മുന്നറിയിപ്പ് നല്‍കി ഇന്ത്യ

ഈ എട്ടുഭക്ഷണങ്ങള്‍ രക്തം ശുദ്ധീകരിക്കും

എല്ലാം കാണുക

ഏറ്റവും പുതിയത്

ഒരുമാസം പഞ്ചസാര കഴിക്കാതിരുന്നുനോക്കു, അത്ഭുതങ്ങള്‍ സംഭവിക്കും!

ശ്വാസം മുട്ടിന് കാരണമാകുന്ന ആറു ഭക്ഷണങ്ങള്‍ ഇവയാണ്

എന്തുകൊണ്ടാണ് നായ്ക്കള്‍ ചിലരുടെ നേരെ മാത്രം കുരയ്ക്കുന്നത്? കാരണം ഇതാണ്

അമിത ചിന്ത ഒഴിവാക്കാനുള്ള മാര്‍ഗങ്ങള്‍ ഇവയാണ്

കോഡ് ലിവര്‍ ഓയില്‍ കഴിക്കുന്നതുകൊണ്ടുള്ള ഏഴ് ആരോഗ്യഗുണങ്ങള്‍ ഇവയാണ്

അടുത്ത ലേഖനം
Show comments