Webdunia - Bharat's app for daily news and videos

Install App

ഒരു ദിവസം എത്ര മുട്ട കഴിക്കാം?

നിഹാരിക കെ എസ്
തിങ്കള്‍, 2 ഡിസം‌ബര്‍ 2024 (17:27 IST)
പ്രോട്ടീന്‍ സമ്പന്നമായ ഭക്ഷണമെന്ന നിലയില്‍ മുട്ടയ്ക്ക് ഡയറ്റില്‍ വലിയ പ്രാധാന്യമുണ്ട്. ആരോഗ്യകരമായ ഭക്ഷണമെന്ന് നിലയില്‍ മുട്ട കഴിക്കാന്‍ ആളുകള്‍ ഇഷ്ടവുമാണ്. ചിലർ മുട്ട പുഴുങ്ങി കഴിക്കും, മറ്റ് ചിലർ ഓംലൈറ്റ് ആക്കിയോ കറിയിൽ ഉപയോഗിച്ചോ ഒക്കെ ആയിരിക്കും കഴിക്കുക. മുട്ടയുടെ മഞ്ഞയ്ക്കും വെള്ളയ്ക്കും വേറെ വേറെ ഗുണങ്ങളാണുള്ളത്.
 
ഒരു മുട്ടയുടെ വെള്ളയില്‍ 3.6 ഗ്രാം പ്രോട്ടീനുണ്ട് കൂടാതെ കലോറിയും കുറവാണ്. കാര്‍ബോഹൈഡ്രേറ്റ് ഇല്ലാത്ത ഭക്ഷണം കൂടിയാണ്. ശരീരത്തിന് ആവശ്യമായ ഒമ്പത് അമിനോ ആസിഡുകള്‍ മുട്ടയിലുണ്ട്. മുട്ടയുടെ വെള്ളയില്‍ കൊഴുപ്പും കൊളസ്‌ട്രോളും അടങ്ങിയിട്ടില്ല. ഇത് ഹൃദയാരോഗ്യം മെച്ചപ്പെടുത്തും.  
 
മുട്ടയില്‍ ഫോളേറ്റ് ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് ചുവന്ന രക്താണുക്കളുടെ ഉത്പാദനത്തിന് ഗുണം ചെയ്യും. 
 
ഗര്‍ഭസ്ഥശിശുവിന്റെ വികാസത്തിനും വളര്‍ച്ചയ്ക്കും മുട്ട കാരണമാകും.
 
മുട്ടയുടെ വെള്ളയില്‍ പൊട്ടാസ്യവും അടങ്ങിയിട്ടുണ്ട്. ഇത് ഹൃദയാരോഗ്യം ശക്തിപ്പെടുത്താന്‍ ഗുണം ചെയ്യും. 
 
ഒരു ദിവസം രണ്ട് മുട്ടയുടെ വെള്ള കഴിക്കുന്നത് ആരോഗ്യകരമാണ്.
 
മുട്ടയുടെ മഞ്ഞ ആന്റിഓക്സിഡന്റുകളാല്‍ സമ്പന്നമാണ്. 
 
ഇത് കണ്ണിന്റെ ആരോഗ്യം മെച്ചപ്പെടുത്തും.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പുഷ് ബാക്ക് സീറ്റുകള്‍, ഫ്രീ വൈഫൈ, മ്യൂസിക് സിസ്റ്റം; കെ.എസ്.ആര്‍.ടി.സിയുടെ സൂപ്പര്‍ഫാസ്റ്റ് പ്രീമിയം എസി ബസുകള്‍ സര്‍വീസ് ആരംഭിച്ചു

അയാള്‍ക്കു വേറൊരു കുടുംബമുണ്ടെന്ന് ഞാന്‍ അറിഞ്ഞത് വിവാഹ ശേഷമാണ്; രവിചന്ദ്രനുമായുള്ള ബന്ധത്തെ കുറിച്ച് ഷീലയുടെ വാക്കുകള്‍

നീൽ ഡികോസ്റ്റ മുതൽ ജോഷ്വ വരെ: പൃഥ്വിരാജിൻ്റെ 5 അണ്ടർറേറ്റഡ് സിനിമകൾ

കമന്റേറ്റര്‍മാരുടെ നെഗറ്റീവ് കമന്റുകള്‍ കേള്‍ക്കുമ്പോള്‍ സങ്കടം തോന്നാറുണ്ടെന്ന് സഞ്ജു സാംസണ്‍

ദഹനപ്രശ്‌നങ്ങള്‍ക്ക് മല്ലിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കാം

എല്ലാം കാണുക

ഏറ്റവും പുതിയത്

സ്പര്‍ശത്തിലൂടെ എയ്ഡ്‌സ് പകരുമെന്ന് വിശ്വസിക്കുന്നവരും നമുക്കിടയിലുണ്ട്; അറിഞ്ഞിരിക്കാം ഇക്കാര്യങ്ങള്‍

ഒരു ദിവസം എത്ര മുട്ട കഴിക്കാം?

ടോയ്‌ലറ്റില്‍ പോയ ശേഷം ശരീരം തളരുന്നത് പോലെ തോന്നാറുണ്ടോ?

ഭക്ഷണവും പുകവലിയും മുതല്‍ ജോലി സമ്മര്‍ദ്ദം വരെ; ഹൃദയാഘാതം യുവാക്കളില്‍

മാതാപിതാക്കൾ അറിയാൻ, ഇക്കാര്യങ്ങൾ പറഞ്ഞ് ഒരിക്കലും കുട്ടികളെ കളിയാക്കരുത്

അടുത്ത ലേഖനം
Show comments