Select Your Language

Notifications

webdunia
webdunia
webdunia
webdunia

തലയിലെ പേൻ എങ്ങനെ കളയാം?

തലയിലെ പേൻ എങ്ങനെ കളയാം?

നിഹാരിക കെ.എസ്

, ബുധന്‍, 19 ഫെബ്രുവരി 2025 (14:40 IST)
ഒട്ടുമിക്ക ആളുകളെയും അലട്ടുന്ന പ്രശ്നമാണ് പേൻ ശല്യം. വ്യക്തിശുചിത്വമില്ലായ്മയുടെയും വൃത്തിയില്ലാത്ത മുടിയുടെയും ലക്ഷണം കൂടിയാണ് തലയിൽ പേൻ ശല്യം ഉണ്ടാവുന്നത്. കുട്ടികളിലാണ് ഇത് കൂടുതലായും കാണപ്പെടുന്നത്. പേൻ ശല്യം എല്ലാവരെയും അസ്വസ്ഥപ്പെടുത്തുന്ന ഒന്നാണ്.  പേൻ ശല്യം ചെറിയ കാര്യമായി കാണരുത്. മനുഷ്യരുടെ തലയോട്ടിയിൽ നിന്ന് വലിച്ചെടുക്കുന്ന രക്തമാണ് ഇതിന്റെ പ്രധാന ആഹാരം. പേനിന്റെ മുട്ടകളാണ് ഈര് എന്ന് അറിയപ്പെടുന്നത്. പേൻ ശല്യം അകറ്റാൻ സഹായിക്കുന്ന പ്രകൃതിദത്ത മാർഗ്ഗങ്ങൾ ഉണ്ട്.
 
വേപ്പെണ്ണ ചെറുതായി ചൂടാക്കിയ ശേഷം മുടിയിൽ തേയ്ക്കുക
 
ബേബി ഓയിൽ തേച്ചുപിടിപ്പിച്ച ശേഷം കഴുകി കളയുക
 
വെളുത്തുള്ളി ചതച്ച് നാരങ്ങാ നീരുമായി കലർത്തി തലയോട്ടിയിൽ പുരട്ടുക
 
ഒലീവ് ഓയിൽ തലയിൽ തേച്ച് കിടന്നുറങ്ങുക
 
ഉപ്പും വിനാ​ഗിരിയും ചേർത്ത് മുടിയിൽ മസാജ് ചെയ്യുക
 
അരമണിക്കൂർ കഴിഞ്ഞ് തല നല്ലപ്പോലെ കഴുകി കളയുക
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പകല്‍ സമയങ്ങളില്‍ ചായ, കാപ്പി കുടി കുറയ്ക്കണം