കവിളുകൾ തൂങ്ങി നിൽക്കുന്നുവോ? മുഖകാന്തി എങ്ങനെ വർധിപ്പിക്കാം?

ഇങ്ങനെയുള്ള മുഖമാണോ ഇഷ്ടം? വഴിയുണ്ട്

Webdunia
ശനി, 12 മെയ് 2018 (16:01 IST)
ഇപ്പോൾ സൈസ് സീറോയുടെ കാലമാണ്. സൌന്ദര്യത്തിനായി ബ്യൂട്ടി പാർലറുകളിൽ കയറി ഇറങ്ങുന്നവർ ധാരാളമാണ്. മാംസളമായ കവിളുകള്‍ സൗന്ദര്യമായി കണ്ടിരുന്ന ഒരു കാലമുണ്ടായിരുന്നു. എന്നാൽ, ഇപ്പോൾ ഒട്ടിയ കവിളുകൾക്കാണ് മാർക്കറ്റിങ്. 
 
ലോകപ്രശസ്ത മോഡലുകളെ എടുത്തുനോക്കിയാല്‍ ഇതിലെ വാസ്തവവും മനസിലാകും. അതുപോലെ ഇരട്ടത്താടിയും അഭംഗി തന്നെയാണ്. കൃത്യമായ ഭക്ഷണക്രമമില്ലാത്തതും വ്യായാമമില്ലാത്തതും ശരീരത്തെ പോലെ മുഖത്തും കൊഴുപ്പുണ്ടാക്കുകയും മാംസളമായ കവിളുകള്‍ക്ക് കാരണമാകുകയും ചെയ്യും. 
 
കവിളുകൾ അയഞ്ഞ് തൂങ്ങി നിൽക്കുന്നത് പോലെ തോന്നാറുണ്ടോ? ഒട്ടിയ ഭംഗിയേറിയ കവിളുകളാണോ നിങ്ങൾക്കിഷ്ടം? എങ്കിൽ അതിന് ചില കാര്യങ്ങളെല്ലാം ശ്രദ്ധിക്കണം. നാരുകളടങ്ങിയ ഭക്ഷണം പതിവാക്കുക. പച്ചക്കറികള്‍, ഫലവര്‍ഗങ്ങള്‍ തുടങ്ങിയവ കൊഴുപ്പടിഞ്ഞു കൂടാതിരിക്കുവാന്‍ സഹായിക്കും. 
 
ധാരാളം വെള്ളം കുടിയ്ക്കുക, മദ്യം ഉപേക്ഷിക്കുക എന്നിവയും പ്രധാനം. വ്യായാമം അത്യന്താപേക്ഷിതമാണ്. അതോടൊപ്പം, കവിൾ ആക്രതിയിൽ വരുന്നതിന് എക്സസൈസും നല്ലതാണ്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

തിയേറ്ററുകളിൽ തകർത്തോടിയ സൂപ്പർഹിറ്റുകൾ ഒടിടിയിലേക്ക്, വാഴ 2 , മോഹിനിയാട്ടം വീട്ടിലിരുന്ന് കാണാം

Drishyam 3 Trailer: ദൃശ്യം ട്രെയ്‌ലർ നാളെ

ഇത് കോവിഡ് പോലെയല്ല, ഇന്‍ഫ്‌ലുവന്‍സയുമല്ല: ഹാന്റവൈറസ് ബാധയെക്കുറിച്ച് ലോകാരോഗ്യ സംഘടന

'ന്യൂക്ലിയാര്‍ ബ്ലാക്ക്മെയില്‍ നടക്കില്ല': ഓപ്പറേഷന്‍ സിന്ദൂര്‍ വാര്‍ഷിക വേളയില്‍ പാകിസ്ഥാന് മുന്നറിയിപ്പ് നല്‍കി ഇന്ത്യ

ഈ എട്ടുഭക്ഷണങ്ങള്‍ രക്തം ശുദ്ധീകരിക്കും

എല്ലാം കാണുക

ഏറ്റവും പുതിയത്

അമിത ചിന്ത ഒഴിവാക്കാനുള്ള മാര്‍ഗങ്ങള്‍ ഇവയാണ്

കോഡ് ലിവര്‍ ഓയില്‍ കഴിക്കുന്നതുകൊണ്ടുള്ള ഏഴ് ആരോഗ്യഗുണങ്ങള്‍ ഇവയാണ്

ദിവസവും ടോയ്‌ലറ്റിൽ പോകാത്തത് ആരോഗ്യ പ്രശ്‌നമാണോ?

ലൈംഗികാരോഗ്യം : അവഗണിക്കാൻ പാടില്ലാത്ത 5 ഹോർമോണുകൾ ഇവയാണ്

ഉറങ്ങുന്നതിന് മുന്‍പ് ചിയ സീഡ് കഴിക്കരുത്!

അടുത്ത ലേഖനം
Show comments