തന്റെ പുരുഷനിൽ നിന്ന് അവൾ ആഗ്രഹിക്കുന്നത് ഇതാണ്!

തന്റെ പുരുഷനിൽ നിന്ന് അവൾ ആഗ്രഹിക്കുന്നത് ഇതാണ്!

Webdunia
ഞായര്‍, 26 ഓഗസ്റ്റ് 2018 (13:51 IST)
കിടപ്പറയിലെത്തുമ്പോൾ സ്‌ത്രീകൾ തന്റെ പുരുഷനിൽ നിന്ന് ആഗ്രഹിക്കുന്നത് എന്താണ്? എല്ലാ പുരുഷന്മാരുടേയും സംശയമാണിത്. സാധാരണഗതിയിൽ തന്നെ പെൺ‌കുട്ടികളുടെ മനസ്സ് വായിച്ചെടുക്കാൻ പുരുഷന്മാർക്ക് കഴിയില്ല എന്ന് അവരുടെ ഇടയിലൊരു പറച്ചിലുണ്ട്. അപ്പോൾ പിന്നെ കിടപ്പറയിലെ കാര്യം പറയണോ.
 
വെറുമൊരു ലൈംഗിക സുഖം മാത്രമല്ല സെക്‌സ്. സെക്‌സില്‍ ഏറെ പ്രാധാന്യമുള്ള വിഷയമാണ് ഫോര്‍പ്ലേ. പല ദമ്പതികളിലും സെക്‌സ് ചടങ്ങായി മാറുന്നത് ഫോര്‍പ്ലേയുടെ കുറവു കൊണ്ടാണ്. ഫോര്‍പ്ലേ അഥവാ ആമുഖലീലകള്‍ ലൈംഗികതയില്‍ ആവശ്യമാണ്. പ്രത്യകിച്ച്‌ സ്ത്രീകളുടെ മൂഡ് നിര്‍ണ്ണയിക്കാനും അവളെ രതിയില്‍ സജീവമാക്കാനും ഈ ലീലകള്‍ക്ക് കഴിയും. 
 
10 മിനിറ്റിനും 25 മിനിറ്റിനും ഇടയിലുള്ള സമയമെടുത്ത് ഫോര്‍പ്ലേ ആകാമെന്നാണ് പഠനങ്ങള്‍ പറയുന്നത്. സംഭോഗസമയത്തേതിനു സമാനമായ ചലനങ്ങളും വികാരോത്തേജനം ലഭിക്കുന്ന ശരീരഭാഗങ്ങളില്‍ ഇരുപങ്കാളികളും നടത്തുന്ന ലാളനകളുമെല്ലാം ആമുഖലീലകളില്‍പ്പെടുന്നു. സ്ത്രീയില്‍ ശരീരത്തിന്റെ മിക്ക ഭാഗങ്ങളും ലൈംഗികകോത്തേജനം ഉണ്ടാക്കുന്നവയാണ്. ഈ കേന്ദ്രങ്ങളിലെ തലോടലും തഴുകലുമെല്ലാം പുരുഷനെ അപേക്ഷിച്ചു സ്ത്രീയില്‍ കൂടുതല്‍ ഉണര്‍വുണ്ടാക്കും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി20 നായകസ്ഥാനത്ത് നിന്ന് റാഷിദ് ഖാൻ പുറത്താക്കി അഫ്ഗാനിസ്ഥാൻ, പുതിയ ക്യാപ്റ്റനായി ഇബ്രാഹിം സദ്രാൻ

'Feel the burn baby' — ജിമ്മിൽ തീ പാറിച്ച് സംയുക്ത മേനോൻ; വർക്ക്ഔട്ട് ചിത്രങ്ങൾ വൈറൽ

Kerala Assembly Elections: പാലക്കാട് ഉറപ്പിച്ച് ശോഭാ സുരേന്ദ്രൻ, ആറന്മുളയിൽ എം ടി രമേശ്

മമ്മൂട്ടി - അടൂർ ചിത്രം 'പദയാത്ര'യുടെ ചിത്രീകരണം പൂർത്തിയായി; മമ്മൂട്ടി കമ്പനിയുടെ എട്ടാമത്തെ ചിത്രം

‘ചിക്‌നി ചമേലി’ പോലുള്ള ഗാനങ്ങൾ ഇനി പാടില്ല, കാരണമുണ്ട്, നിലപാട് വ്യക്തമാക്കി ശ്രേയ ഘോഷാൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

ലൈംഗിക ബന്ധത്തിലൂടെ എച്ച്പിവി വൈറസ് സ്ത്രീകളില്‍ നിന്ന് പുരുഷന്മാരെയാണ് ബാധിക്കുന്നത്; ഇക്കാര്യങ്ങള്‍ അറിയണം

വൃക്കരോഗമുള്ളവര്‍ അവക്കാഡോ കഴിക്കുന്നത് നല്ലതല്ല; ഇക്കാര്യങ്ങള്‍ അറിയണം

ഈ 5 ശരീരഭാഗങ്ങളില്‍ ചൊറിച്ചില്‍ ഉണ്ടോ? അവഗണിക്കരുത്!

മനുഷ്യര്‍ക്ക് ഇണചേരാന്‍ പ്രത്യേക കാലം ഇല്ല; കാരണം ഇതാണ്

സ്ഥിരമായി ഇഞ്ചി പൊടിച്ചാണോ ചായ ഉണ്ടാക്കാറുള്ളത്, പിന്നിലെ അപകടം അറിയാതെ പോകരുത്!

അടുത്ത ലേഖനം