Webdunia - Bharat's app for daily news and videos

Install App

ഓറല്‍ സെക്സ് സുരക്ഷിതമല്ലെങ്കില്‍ ഓറല്‍ കാന്‍സറിലേക്ക് നയിച്ചേക്കാം

Webdunia
ബുധന്‍, 28 നവം‌ബര്‍ 2018 (18:03 IST)
ഓറല്‍ സെക്സിനെപ്പറ്റി പല തെറ്റിദ്ധാരണകളും സമൂഹത്തില്‍ നിലനില്‍ക്കുന്നുണ്ട്. ഓറല്‍ സെക്സ് പാപമാണെന്നും അത് ചെയ്യാന്‍ പാടില്ലെന്നും വിശ്വസിക്കുന്ന ഒരു വിഭാഗം തന്നെയുണ്ട്. എന്നാല്‍ സുരക്ഷിതമായ ഓറല്‍ സെക്സ് ആനന്ദദായകമാണെന്നതാണ് വസ്തുത.
 
ഓറല്‍ സെക്സില്‍ ഏര്‍പ്പെടുമ്പോള്‍ വളരെയേറെ ശ്രദ്ധിക്കേണ്ടതുണ്ട്. ഇതുമൂലം വൈറസ് ബാധയുണ്ടാകുകയും അത് കാന്‍സറിലേക്ക് നയിക്കുകയും ചെയ്യാനുള്ള സാധ്യത വളരെ കൂടുതലാണ്.
 
എച്ച് പി വി അഥവാ ഹ്യൂമന്‍ പാപ്പിലോമ വൈറസ് പകരാന്‍ ഓറല്‍ സെക്സ് കാരണമാകും. അത് കാന്‍സര്‍ ഉണ്ടാക്കാന്‍ പ്രാപ്തമായ വൈറസാണ്. കാന്‍സറിന് കാരണമാകുന്ന എച്ച് പി വി ശരീരത്തില്‍ പ്രവേശിച്ചുകഴിഞ്ഞാല്‍ ഓറല്‍ കാന്‍സര്‍ ഉണ്ടാകാനുള്ള സാധ്യത 55 മടങ്ങ് അധികമാണെന്നതാണ് ഞെട്ടിക്കുന്ന വസ്തുത.
 
മുന്‍‌കാലങ്ങളിലേതിനേക്കാള്‍ വളരെയധികമാണ് ഓറല്‍ കാന്‍സര്‍ രോഗികളുടെ എണ്ണം. അതിന് കാരണം പുകവലി മാത്രമല്ലെന്നും ഓറല്‍ സെക്സ് പ്രധാന കാരണങ്ങളില്‍ ഒന്നാണെന്നും മനസിലാക്കേണ്ടതുണ്ട്. 
 
ഓറല്‍ സെക്സിന് ശേഷം ശരീരത്തില്‍ എച്ച് പി വി പ്രവേശിച്ചാല്‍ അതിനെ കാന്‍സറിലേക്ക് നയിക്കാന്‍ പുകവലി പോലെയുള്ള ശീലങ്ങള്‍ കാരണമാകും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പുഷ് ബാക്ക് സീറ്റുകള്‍, ഫ്രീ വൈഫൈ, മ്യൂസിക് സിസ്റ്റം; കെ.എസ്.ആര്‍.ടി.സിയുടെ സൂപ്പര്‍ഫാസ്റ്റ് പ്രീമിയം എസി ബസുകള്‍ സര്‍വീസ് ആരംഭിച്ചു

അയാള്‍ക്കു വേറൊരു കുടുംബമുണ്ടെന്ന് ഞാന്‍ അറിഞ്ഞത് വിവാഹ ശേഷമാണ്; രവിചന്ദ്രനുമായുള്ള ബന്ധത്തെ കുറിച്ച് ഷീലയുടെ വാക്കുകള്‍

നീൽ ഡികോസ്റ്റ മുതൽ ജോഷ്വ വരെ: പൃഥ്വിരാജിൻ്റെ 5 അണ്ടർറേറ്റഡ് സിനിമകൾ

കമന്റേറ്റര്‍മാരുടെ നെഗറ്റീവ് കമന്റുകള്‍ കേള്‍ക്കുമ്പോള്‍ സങ്കടം തോന്നാറുണ്ടെന്ന് സഞ്ജു സാംസണ്‍

ദഹനപ്രശ്‌നങ്ങള്‍ക്ക് മല്ലിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കാം

എല്ലാം കാണുക

ഏറ്റവും പുതിയത്

രാത്രിയില്‍ നഗ്‌നമായി ഉറങ്ങിയാല്‍ ആരോഗ്യഗുണങ്ങള്‍ ഉണ്ടോ?

എന്തുകൊണ്ടാണ് മഞ്ഞുകാലത്ത് സന്ധിവേദന ഉണ്ടാവുന്നത്

നിങ്ങളുടെ ചര്‍മ്മത്തില്‍ ഈ ലക്ഷണങ്ങള്‍ പതിവാണോ; കാരണം പ്രമേഹം!

ആണുങ്ങള്‍ക്ക് ഈ നാല് പഴങ്ങള്‍ വയാഗ്രയുടെ ഗുണം ചെയ്യും; ദിവസവും കഴിച്ച് 100 കുതിരശക്തി നേടു!

മല്ലിയില ആഴ്ചകളോളം കേടാകാതെ സൂക്ഷിക്കാൻ

അടുത്ത ലേഖനം