Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആസ്‌ത്മ; തുടക്കത്തിലേ ശ്രദ്ധിച്ചാൽ ഒഴിവാക്കാം ഈ രോഗത്തെ

ആസ്‌ത്മ; തുടക്കത്തിലേ ശ്രദ്ധിച്ചാൽ ഒഴിവാക്കാം ഈ രോഗത്തെ

ആസ്‌ത്മ; തുടക്കത്തിലേ ശ്രദ്ധിച്ചാൽ ഒഴിവാക്കാം ഈ രോഗത്തെ
, ബുധന്‍, 28 നവം‌ബര്‍ 2018 (11:28 IST)
തുടക്കത്തിലേ കണ്ടെത്തിയാൽ പൂർണ്ണമായും ഒഴിവാക്കാൻ കഴിയുന്ന ഒരു അസുഖമാണ് ആസ്‌ത്മ കാലാവസ്ഥാ മാറ്റവും പൊടിപടലങ്ങളും മറ്റുമാണ് ആസ്‌ത്മ ഉണ്ടാകുന്നതിനുള്ള പ്രധാന കാരണം. നമുക്ക് എളുപ്പത്തിൽ കണ്ടുപിടിക്കാൻ കഴിയുന്ന ഒരു രോഗമാണിത്.
 
ഈ രോഗമുള്ളവർ ശ്രദ്ധിക്കേണ്ടതായ പല കാര്യങ്ങളും ഉണ്ട്. പ്രധാനമായും ഭക്ഷണത്തിൽ. ബീൻസ്, ക്യാബേജ്, സവാള, ഇഞ്ചി എന്നിവ നിർബന്ധമായും ഒഴിവാക്കണം. ഡോക്ടർമാരുടെ നിർദ്ദേശമില്ലാതെ തന്നെ സ്വയം മരുന്നുകളെടുക്കുന്നത് വളരെയധികം ശ്രദ്ധിക്കണം.
 
ഇൻഹേലർ രൂപത്തിലുള്ള മരുന്നുകളാണ് ആസ്ത്മ ചികിത്സയിൽ ഏറ്റവും പ്രധാനം. ആവശ്യമായ മരുന്നുകൾ തീരെ ചെറിയ അളവിൽ ശ്വാസനാളികളിലേക്ക് നേരിട്ട് എത്തിക്കുകയാണ് ഇൻഹേലറുകൾ ചെയ്യുന്നത്. അവ ശരിയായ രീതിയിൽ അല്ല ഉപയോ​ഗിക്കുന്നതെങ്കിൽ ചികിത്സ വിഷമകരമാകാം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കിടപ്പറയിൽ അവൾ അറിഞ്ഞിരിക്കേണ്ട 4 കാര്യങ്ങൾ