ഹെല്‍മറ്റ് വയ്ക്കുമ്പോള്‍ തലയില്‍ അസഹ്യമായ ചെറിച്ചില്‍; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കൂ

ഹെല്‍മറ്റ് ധരിക്കുമ്പോള്‍ തല വിയര്‍ക്കുന്നു

Webdunia
ചൊവ്വ, 7 നവം‌ബര്‍ 2023 (16:47 IST)
ഇരുചക്ര വാഹനങ്ങള്‍ ഓടിക്കുമ്പോള്‍ ഹെല്‍മറ്റ് നിര്‍ബന്ധമായും ധരിക്കണം. വലിയ അപകടങ്ങളില്‍ നിന്ന് സംരക്ഷിക്കുന്നതില്‍ ഹെല്‍മറ്റിന് വലിയ പ്രാധാന്യമുണ്ട്. അതേസമയം ചിലര്‍ക്ക് ഹെല്‍മറ്റ് ധരിക്കുമ്പോള്‍ തലയില്‍ അസഹ്യമായ ചൊറിച്ചിലും അസ്വസ്ഥതയും അനുഭവപ്പെടും. അങ്ങനെയുള്ളവര്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. 
 
ഹെല്‍മറ്റ് ധരിക്കുമ്പോള്‍ തല വിയര്‍ക്കുന്നു. ഇക്കാരണത്താല്‍ ഹെല്‍മറ്റിനുള്ളില്‍ ബാക്ടീരിയ വളരാനുള്ള സാധ്യത വളരെ കൂടുതലാണ്. ബാക്ടീരിയയുടെ സാന്നിധ്യം കാരണം ഹെല്‍മറ്റ് ധരിക്കുമ്പോള്‍ അസഹ്യമായ ചൊറിച്ചില്‍ അനുഭവപ്പെട്ടേക്കാം. ഹെല്‍മറ്റ് ധരിക്കുന്നതിനു മുന്‍പ് വൃത്തിയുള്ള ഒരു തുണി കൊണ്ട് തല മറയ്ക്കുന്നത് നല്ലതാണ്. ദീര്‍ഘയാത്രക്കിടയില്‍ ഇടയ്ക്കിടെ വണ്ടി നിര്‍ത്തി ഏതാനും മിനിറ്റ് ഹെല്‍മറ്റ് ഊരുന്നത് നല്ലതാണ്. ഷാംപൂ ഉപയോഗിച്ച് ഹെല്‍മറ്റ് ഇടയ്ക്കിടെ വൃത്തിയാക്കുക. ഹെല്‍മറ്റിന്റെ ഉള്‍ഭാഗം നന്നായി വെയില്‍ കൊള്ളിക്കുന്നതും നല്ലതാണ്. ഹെല്‍മറ്റ് വയ്ക്കുമ്പോള്‍ തലയില്‍ കുരുക്കള്‍ വരുന്നുണ്ടെങ്കില്‍ വൈദ്യസഹായം തേടണം. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Eko Movie: 'എക്കോ' സംശയങ്ങളും സംവിധായകനും തിരക്കഥാകൃത്തും ഒളിപ്പിച്ചുവച്ചിരിക്കുന്ന ഉത്തരങ്ങളും

വിശാലഹൃദയനായ ഫിഫ ക്ഷമിച്ചു, റൊണാൾഡോയ്ക്ക് ലോകകപ്പിലെ ആദ്യമത്സരത്തിൽ തന്നെ കളിക്കാം

WPL 2026: ദീപ്തി ശർമയും ലോറ വോൾവാർഡും താരലേലത്തിൽ, അവസരം കാത്ത് 7 മലയാളി താരങ്ങൾ, വനിതാ പ്രീമിയർ ലീഗ് താരലേലം ഇന്ന്

December 2025 Bank Holidays: ഡിസംബറിലെ ബാങ്ക് അവധി ദിനങ്ങള്‍

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

എല്ലാം കാണുക

ഏറ്റവും പുതിയത്

നിങ്ങളുടെ അടുക്കളയില്‍ തന്നെ കണ്ടെത്താവുന്ന ഉത്കണ്ഠ കുറയ്ക്കുന്ന ഭക്ഷണങ്ങള്‍

കൊവിഡിന് ശേഷം ഹൃദയരോഗങ്ങൾ നാല് മടങ്ങ് വർധിച്ചെന്ന് പഠനറിപ്പോർട്ട്

ഈ പത്തുഭക്ഷണങ്ങള്‍ നിങ്ങളുടെ അമിതമായ ഉത്കണ്ഠയെ കുറയ്ക്കും

ബ്രേക്ക്ഫാസ്റ്റ് ഒഴിവാക്കുമ്പോള്‍ സംഭവിക്കുന്നത്

ആര്‍ക്കും ഇഷ്ടമില്ലാത്ത ഈ പച്ചക്കറിയുടെ ആരോഗ്യഗുണങ്ങള്‍ അതിശയിപ്പിക്കുന്നത്

അടുത്ത ലേഖനം
Show comments