Select Your Language

Notifications

webdunia
webdunia
webdunia
webdunia

നാരങ്ങവെള്ളത്തിന്റെ ഈ ഗുണങ്ങള്‍ അറിയാമോ

നാരങ്ങവെള്ളത്തിന്റെ ഈ ഗുണങ്ങള്‍ അറിയാമോ

സിആര്‍ രവിചന്ദ്രന്‍

, തിങ്കള്‍, 7 നവം‌ബര്‍ 2022 (16:50 IST)
എത്ര ക്ഷീണമുണ്ടെങ്കിലും അതിനെ ഉന്മൂലനം ചെയ്യാന്‍ ഏറ്റവും പറ്റിയ എനര്‍ജി ഡ്രിങ്കാണ് നാരങ്ങാ വെള്ളം. പ്രായാധിക്യം മൂലമുണ്ടാകുന്ന പ്രശ്‌നങ്ങള്‍ ഇല്ലാതാക്കാന്‍ നാരങ്ങ വെള്ളം സഹായിക്കുന്നു. അതുപോലെതന്നെ നിര്‍ജ്ജലീകരണം ഇല്ലാതാക്കാന്‍ നാരങ്ങ സഹായിക്കുന്നു. പ്രത്യേകിച്ച് ഇത്തരം ചൂടുകൂടുതലുള്ള കാലങ്ങളില്‍. ഏറ്റവും അധികം നിര്‍ജ്ജലീകരണം നടക്കുന്ന സമയമാണ് ഇത്. അതുകൊണ്ട് തന്നെ ഇടയ്ക്കിടയ്ക്ക് നാരങ്ങവെള്ളം കുടിക്കുന്നത് നിര്‍ജ്ജലീകരണം തടയുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

രാവിലെ കഞ്ഞിയോ ചോറോ കഴിക്കുന്ന ശീലമുണ്ടോ? ഭക്ഷണത്തില്‍ വേണ്ട നിയന്ത്രണങ്ങള്‍ അറിഞ്ഞിരിക്കാം