Webdunia - Bharat's app for daily news and videos

Install App

ആണുങ്ങള്‍ എപ്പോഴും ലൈംഗികത ചിന്തിച്ചുനടക്കുന്നവരാണോ? എങ്കില്‍ വീട് ലോണിനെ കുറിച്ച് ആര് ചിന്തിക്കും!

സിആര്‍ രവിചന്ദ്രന്‍
ബുധന്‍, 20 ഒക്‌ടോബര്‍ 2021 (12:03 IST)
ആണുങ്ങള്‍ സദാസമയവും ലൈംഗികത മാത്രം ചിന്തിച്ചു നടക്കുന്നവരാണെന്ന് ഒരു വിചാരം പൊതുവേയുണ്ട്. സിനിമ മാധ്യമങ്ങളാണ് ഇത്തരമൊരു വിചാരത്തിന് കൂടുതല്‍ പ്രചാരം നല്‍കിയത്. എന്തും വലുതായി പ്രകടിപ്പിച്ച് കാണിക്കുന്നതാണ് മാധ്യമങ്ങളുടെ സ്വഭാവം. ആണുങ്ങള്‍ എപ്പൊഴും ലൈംഗികതയെ കുറിച്ച് ചിന്തിച്ച് നടക്കുകയാണെങ്കില്‍ ജോലിയിലെ പ്രെമോഷനെ കുറിച്ചും, കാര്‍-ഹൗസ് ലോണിനെ കുറിച്ചും ഫുട്‌ബോളിനെ കുറിച്ചും ആരു ചിന്തിക്കുമെന്നാണ് സാമൂഹിക പ്രവര്‍ത്തകര്‍ ചോദിക്കുന്നത്. 
 
ആണുങ്ങള്‍ ലൈംഗികതയെ കുറിച്ച് ചിന്തിക്കാറുണ്ട്. സ്ത്രീകളും ചിന്തിക്കാറുണ്ട്. ഡോക്ടര്‍ പ്രസാദ് കോത്താരി പറയുന്നത് വ്യത്യസ്ത തരം ആളുകള്‍ക്ക് വ്യത്യസ്തമായ ആളവിലായിരിക്കും സെക്‌സ് എന്നാണ്. ഇത് പ്രായത്തിലും വ്യത്യാസപ്പെടും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഗില്ലിന് കണ്ണുകടി, വൈഭവിന്റെ പ്രകടനം ഭാഗ്യം മാത്രമെന്ന് പ്രതികരണം, കഴിവിനെ അംഗീകരിക്കാന്‍ പഠിക്കണമെന്ന് ആരാധകര്‍

'വിൻസിയെ കണ്ട് പഠിക്കൂ, കഞ്ചാവ്‌ വീരന്മാരെ താങ്ങരുത്'; യുവതാരങ്ങളോട് സോഷ്യൽ മീഡിയ

'എരിതീയില്‍ എണ്ണ പകര്‍ന്നതിന് നന്ദി..'; കഞ്ചാവ് ഉപയോഗം നോര്‍മലൈസ് ചെയ്ത് യുവതാരങ്ങള്‍!

എമ്പുരാൻ ഇന്ന് മുതൽ ഒ.ടി.ടിയില്‍; എവിടെ കാണാം?

വന്നതുപോലെ തിരിച്ചിറക്കം: പവന് 2200 രൂപ കുറഞ്ഞ് സ്വര്‍ണവില

എല്ലാം കാണുക

ഏറ്റവും പുതിയത്

പ്രമേഹരോഗികൾക്ക് മാമ്പഴം കഴിക്കാമോ?

ഈ ഭക്ഷണങ്ങള്‍ ചൂടാക്കി കഴിച്ചാലേ ഗുണം ലഭിക്കു!

സംസ്ഥാനത്ത് വയറിളക്ക രോഗങ്ങള്‍ കൂടുന്നു, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

കഠിനമായ വ്യായാമങ്ങള്‍ ചെയ്താല്‍ കൊഴുപ്പുകുറയുമെന്നത് തെറ്റിദ്ധാരണയാണ്, ഇക്കാര്യങ്ങള്‍ അറിയണം

ഉറങ്ങുമ്പോള്‍ തല വെക്കേണ്ടത് എങ്ങോട്ട്?

അടുത്ത ലേഖനം