Webdunia - Bharat's app for daily news and videos

Install App

നടുവേദനക്ക് പുത്തൻ ചികിത്സാരീതി കണ്ടെത്തി ഒരു കൂട്ടം ഗവേഷകർ

Webdunia
വ്യാഴം, 5 ഏപ്രില്‍ 2018 (14:09 IST)
പാരീസ്: ഡിസ്ക് തെറ്റൽ കാരണമുണ്ടാകുന്ന നടുവേദനക്ക് പുതിയ ചികിത്സാ രീതി കണ്ടെത്തിയിരിക്കുകയാണ് ഒരു കൂട്ടം ഗവേഷകർ. ഡിസ്കോ ജെൽ എന്നാണ് ഈ ചികിത്സാരീതിക്ക് ഇവർ പേരുനൽകിയിരിക്കുന്നത്. ആൽക്കഹോൾ ജെല്ലാണ് ഈ ചികിത്സ രീതിക്ക് അടിസ്ഥാനം.
 
ക്ഷതമേൽക്കുന്ന ഡിസ്കിൽ നിന്നും ജലാംശം നഷ്ടപ്പെടുന്നതാണ് ഡീസ്ക് സംബന്ധമായ രോഗങ്ങൾക്ക് പ്രധാന കാരണം. ആൽക്കഹോൾ ജെല്ലിന് ഡിൽകിൽ നിന്നും ജലാംശം നഷ്ടപ്പെടുന്നത് തടയാൻ സാധിക്കും. ഡിസ്കിലെ കോശങ്ങളെ ഊർജ്ജസ്വലമാക്കാനും നാഡീ വ്യവസ്ഥയേ കൂടുതൽ മെച്ചപ്പെടുത്താനും ഈ ചികിത്സാ രീതികൊണ്ട് സധിക്കും എന്നുമാണ് ഗവേശകരുടെ കണ്ടെത്തൽ.
 
ഓര്‍ത്തോപീഡിക്‌സ് ട്രോമറ്റോളജി ജേണലിലാണ് സുപ്രധാനമായ ഈ പഠനം പ്രസിദ്ധീകരിച്ചത്. ഡിസ്ക് സംബന്ധമായ അസുഖങ്ങൾക്ക് ഡിസ്കോജെൽ ചികിത്സ ഉത്തമാണേന്നാണ് യൂറോപ്യൻ രജ്യങ്ങളിൽ നിന്നും പുറത്തുവരുന്ന വിവരം. ഈ ചികിത്സരീതി യൂറോപ്പിൽ വലിയ പ്രചാരം നേടിക്കഴിഞ്ഞു. 
 
നടുവേദന എന്ന അസുഖം പുതിയ ജീവിത ശൈലികൾകൊണ്ടും. പുത്തൻ തലമുറ ജോലികൾകൊണ്ടും ഇപ്പോൾ സ്വാഭാവികമായ ഒന്നായി മാറികൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തിൽ പ്രാധാന്യമർഹിക്കുന്നതാണ് പുതിയ കണ്ടുപിടുത്തം.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അനഘയെ വേണമെങ്കിൽ ഒരു സ്റ്റേറ്റ് മത്സരത്തിന് വിടാം, റിങ്ങിലെ അവളുടെ ചുവടുകൾ അത്രയും മനോഹരമാണ്: ജിംഷി ഖാലിദ്

വിവാദങ്ങൾക്കൊടുവിൽ എമ്പുരാൻ ഒ.ടി.ടി റിലീസിന്; എവിടെ കാണാം? റിലീസ് തീയതി

ഉണ്ണി മുകുന്ദന്റെ ഗെറ്റ് സെറ്റ് ബേബി ഒടിടിയിലേക്ക്, എവിടെ കാണാം?

എമ്പുരാന്‍ എഫക്ടോ? ഫെമ നിയമം ലംഘിച്ച് 1000 കോടിയുടെ തിരിമറി, ഗോകുലം ഗോപാലന്റെ വീടടക്കം അഞ്ചിടങ്ങളില്‍ ഇ ഡി റെയ്ഡ്

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

യാത്രയ്ക്കിടെയുള്ള ഛര്‍ദ്ദി, ഇക്കാര്യങ്ങള്‍ അറിയണം

Healthy Drinking: അവിടെയൊക്കെ ഒരു പെഗ് 15 മില്ലി മാത്രമാണ്; എന്താണ് 'ആരോഗ്യകരമായ' മദ്യപാനം?

വൈദ്യപരിശോധനകള്‍ ഇല്ലാതിരുന്ന കാലത്ത് നാഡിമിടിപ്പ് നോക്കി രോഗങ്ങള്‍ കണ്ടെത്തിയിരുന്നതെങ്ങനെയെന്നറിയമോ?

സിയാലോറിയ എന്താണെന്നറിയാമോ, ഉറങ്ങുമ്പോള്‍ ഈ ബുദ്ധിമുട്ടുണ്ടോ

ലാവണ്ടർ പൂക്കളും നമ്മുടെ ആരോഗ്യവും; അറിയാം ഇക്കാര്യങ്ങൾ

അടുത്ത ലേഖനം
Show comments