Webdunia - Bharat's app for daily news and videos

Install App

മൂക്കിലെ രക്തസ്രാവം, അമിതാര്‍ത്തവം എന്നിവ തടയാന്‍ നിലക്കടല, കഴിക്കേണ്ടത് ഇങ്ങനെ

സിആര്‍ രവിചന്ദ്രന്‍
വെള്ളി, 11 ഓഗസ്റ്റ് 2023 (12:27 IST)
നിലക്കടലയുടെ തൊലി മാറ്റി വെള്ളത്തില്‍ നന്നായി കുതിര്‍ത്ത് അരച്ച് മൂന്നിരട്ടി പാലില്‍ നേര്‍പ്പിച്ചാല്‍ നിലക്കടലപ്പാല്‍ തയ്യാറായി. നല്ലൊരു പോഷകപാനീയമാണിത്. ഹീമോഫീലിയ, കാപ്പിലറി ഞരമ്പുകള്‍ പൊട്ടുന്നതിലൂടെ ഉണ്ടാകുന്ന മൂക്കിലെ രക്തസ്രാവം. അമിതാര്‍ത്തവം എന്നിവയുള്ളപ്പോള്‍ നിലക്കടലയോ നിലക്കടലയുല്‍പ്പന്നങ്ങളോ കഴിക്കുന്നത് നല്ലതാണെന്ന് പഠനം പറയുന്നു.
 
ഹൃദയാഘാതം, നാഡീതളര്‍ച്ച, അള്‍ഷിമേഴ്‌സ്, ക്യാന്‍സര്‍, എന്നിവയെയെല്ലാം പ്രതിരോധിക്കാനുള്ള കഴിവ് നിലക്കടലയ്ക്കുണ്ട്. കൂടാതെ പക്ഷാഘാതത്തെ ചെറുക്കാനുള്ള ശേഷി നിലക്കടല കഴിക്കുന്നതിലൂടെ മനുഷ്യശരീരത്തിന് കൂടുന്നു. ചര്‍മ്മകാന്തി കൂട്ടാനും ത്വക്ക് രോഗങ്ങളില്‍ നിന്നുള്ള വിമുക്തിക്കും കപ്പലണ്ടി കഴിക്കുന്നത് നല്ലതാണ്. മൂത്രാശയസംബന്ധിയായ രോഗങ്ങള്‍ക്കും ശരീരഭാരം അമിതമായി വര്‍ദ്ധിക്കുന്നതിനും നിലക്കടല കഴിക്കുന്നത് ഒരു പരിഹാരമാണ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പുഷ് ബാക്ക് സീറ്റുകള്‍, ഫ്രീ വൈഫൈ, മ്യൂസിക് സിസ്റ്റം; കെ.എസ്.ആര്‍.ടി.സിയുടെ സൂപ്പര്‍ഫാസ്റ്റ് പ്രീമിയം എസി ബസുകള്‍ സര്‍വീസ് ആരംഭിച്ചു

അയാള്‍ക്കു വേറൊരു കുടുംബമുണ്ടെന്ന് ഞാന്‍ അറിഞ്ഞത് വിവാഹ ശേഷമാണ്; രവിചന്ദ്രനുമായുള്ള ബന്ധത്തെ കുറിച്ച് ഷീലയുടെ വാക്കുകള്‍

നീൽ ഡികോസ്റ്റ മുതൽ ജോഷ്വ വരെ: പൃഥ്വിരാജിൻ്റെ 5 അണ്ടർറേറ്റഡ് സിനിമകൾ

കമന്റേറ്റര്‍മാരുടെ നെഗറ്റീവ് കമന്റുകള്‍ കേള്‍ക്കുമ്പോള്‍ സങ്കടം തോന്നാറുണ്ടെന്ന് സഞ്ജു സാംസണ്‍

ദഹനപ്രശ്‌നങ്ങള്‍ക്ക് മല്ലിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കാം

എല്ലാം കാണുക

ഏറ്റവും പുതിയത്

കാരറ്റ് ജ്യൂസ് കുടിച്ച് കണ്ണിന്റെ ആരോഗ്യം മെച്ചപ്പെടുത്താം

ടെന്‍ഷന്‍ കൂടുതല്‍ ഉള്ളവരുടെ കണ്ണിനുചുറ്റും കറുപ്പ്!

പഴങ്ങള്‍ ഏത് സമയം കഴിക്കുന്നതാണ് നല്ലത്?

നിങ്ങളുടെ പങ്കാളി നിങ്ങളോട് നീതിപുലര്‍ത്തുന്നുണ്ടോ? ഈ സ്വഭാവങ്ങള്‍ ഉള്ളയാളെ വിട്ടു കളയരുത്!

സാരി ഉടുത്താൽ കാൻസർ വരുമോ?

അടുത്ത ലേഖനം
Show comments