Webdunia - Bharat's app for daily news and videos

Install App

മൂലക്കുരു ഉള്ളവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഹാരിക കെ.എസ്
ശനി, 22 ഫെബ്രുവരി 2025 (18:56 IST)
'പൈൽസ്' അഥവാ 'മൂലക്കുരു' നാണക്കേട് ഭയന്ന് പലരും പുറത്തുപറയാൻ മടിക്കുന്ന രോഗമാണ്. ഹെമറോയ്‌ഡുകൾ എന്നും ഇത് അറിയപ്പെടുന്നു. ഈ രോഗാവസ്ഥയെ കുറിച്ച് പൊതുജനങ്ങൾക്കിടയിൽ അവബോധം സൃഷ്‌ടിക്കുന്നതിനായാണ് എല്ലാ വർഷവും നവംബർ 20 ലോക പൈൽസ് ദിനമായി ആചരിക്കുന്നത്. മൂലക്കുരു തന്നെ രണ്ടു തരമുണ്ട്– ഒന്ന് രക്തം പൊട്ടി ഒലിക്കുന്നത്. രണ്ട് രക്തം പൊട്ടി ഒലിക്കാതെ ഉണങ്ങി നിൽക്കുന്നത്. ആദ്യത്തേതിനു രക്തം പോകുമെങ്കിലും വേദന ഉണ്ടാകില്ല. രണ്ടാമത്തേതിനു വേദന കൂടും. 
 
പല കാരണങ്ങൾ കൊണ്ടാണ് മൂലക്കുരു ഉണ്ടാകുന്നത്. മലം പോകാൻ മുക്കുന്നത്, അമിത വിയർപ്പ് , ശരീരത്തിലെ ജല നഷ്ടം, എരിവ് , പുളി , മസാല കൂട്ടുകൾ സ്ഥിരമായി കഴിക്കുന്നത്, മദ്യം, സോഡാ തുടങ്ങിയവ എന്നിവയുടെ സ്ഥിരം ഉപയോഗം ഇവയൊക്കെയാണ് മൂലക്കുരു ഉണ്ടാകാൻ കാരണം. 
 
മലബന്ധം ഉണ്ടാക്കുന്ന ആഹാരങ്ങൾ ഒഴിവാക്കേണ്ടതുണ്ട്. സാധാരണയായി ചിക്കൻ വളരെ പേർക്കും ബുദ്ധിമുട്ടുണ്ടാക്കും. എത്ത പഴം , ആപ്പിൾ ചിലർക്ക് മലബന്ധം ഉണ്ടാക്കും. മൈദാ ചേർത്ത ആഹാരങ്ങൾ കുറയ്ക്കണം. ചെറുപഴങ്ങൾ, പച്ചക്കറികൾ എന്നിവ കൂടുതൽ കഴിക്കണം. വെള്ളം ധാരാളം കുടിക്കണം.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'അമ്പോ.. ഇത് ഞെട്ടിക്കും', പ്രശാന്ത് നീല്‍ ചിത്രത്തില്‍ ജൂനിയര്‍ എന്‍ടിആറിന്റെ വില്ലനായി ടൊവിനോ

വിഴുപ്പലക്കാതെ പ്രശ്‌നങ്ങൾ പരിഹരിക്കൂ: നിർമാതാക്കളോട് സാന്ദ്ര തോമസ്

Biju Menon-Samyuktha Varma Love Story: ഒന്നിച്ചു ജീവിക്കാന്‍ തീരുമാനിച്ചത് 'മേഘമല്‍ഹാറി'ല്‍ അഭിനയിച്ചു കൊണ്ടിരിക്കുമ്പോള്‍; ബിജു മേനോന്‍-സംയുക്ത പ്രണയകഥ

കൂടെയുണ്ടാകുമെന്ന് ബേസില്‍ തന്ന ഉറപ്പാണ് നിര്‍ണായകമായത്, കേരളത്തിന്റെ രഞ്ജി പ്രവേശനത്തില്‍ മനസ്സ് തുറന്ന് സല്‍മാന്‍ നിസാര്‍

പ്രേമം ലുക്കിൽ നിവിൻ പോളി; തിരിച്ചുവരവ് പൊളിക്കും!

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇങ്ങനെ ചെയ്താല്‍ മുട്ടയുടെ തോട് വേഗം പൊളിക്കാം

ചൂട് കൂടുതല്‍ ആയതിനാല്‍ ഈ മാസങ്ങളില്‍ കോട്ടണ്‍ വസ്ത്രങ്ങള്‍ മാത്രം ധരിക്കുക

തൈറോയ്ഡ് രോഗങ്ങള്‍ കുട്ടികളെയും പിടികൂടും, എങ്ങനെ തിരിച്ചറിയാം

കുഞ്ഞുങ്ങളിലെ വിരശല്യം മാറാൻ ചെയ്യേണ്ടത്...

ഉറക്കം കുറവാണോ? ഹൃദയാഘാതത്തിനു വരെ സാധ്യതയുണ്ട്

അടുത്ത ലേഖനം
Show comments