Webdunia - Bharat's app for daily news and videos

Install App

കണ്ണിന്റെ ആരോഗ്യത്തിനും ഭാരം കുറയ്ക്കാനും ദിവസവും പിസ്ത കഴിക്കാം

സിആര്‍ രവിചന്ദ്രന്‍
വെള്ളി, 22 മാര്‍ച്ച് 2024 (08:37 IST)
നിരവധി ആരോഗ്യഗുണങ്ങളുള്ള ഭക്ഷണമാണ് പിസ്ത. ദിവസവും ഇത് ആഹാരത്തില്‍ ഉള്‍പ്പെടുത്തുന്നത് നിരവധി അസുഖങ്ങള്‍ക്ക് പ്രതിവിധിയാണ്. പ്രോട്ടീന്‍, ഫൈബര്‍, കാല്‍സ്യം, വിറ്റാമിനുകള്‍, തയാമിന്‍, ഫോസ്ഫറസ്, എന്നിവ ധാരാളം പിസ്തയിലുണ്ട്. ഇത് ഹൃദയത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തും. ഇതില്‍ നിരവധി അമിനോ ആസിഡുകളും ആന്റി ഓക്‌സിഡന്റുകളും ഉണ്ട്.
 
പിസ്ത കണ്ണിന്റെ ആരോഗ്യത്തെ മെച്ചപ്പെടുത്തും. ഇതില്‍ വിറ്റാമിന്‍ എ, ഇ, സിങ്ക്, എന്നിവ അടങ്ങിയിരിക്കുന്നു. ശരീരഭാരം കുറയ്ക്കാനും ഷുഗര്‍ ലെവല്‍ നിയന്ത്രിക്കാനും സഹായിക്കും. ധാരാളം ഫൈബര്‍ അടങ്ങിയിരിക്കുന്നതിനാല്‍ കുടലിന്റെ ആരോഗ്യത്തെ മെച്ചപ്പെടുത്തുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മീനാക്ഷിയെ കോടതിയിലേക്ക് വലിച്ചിഴയ്ക്കില്ല; മഞ്ജു എഴുതിയ തുറന്ന കത്ത്

'രാമായണത്തിലും മഹാഭാരതത്തിലും ഉള്ള അത്ര വയലന്‍സ് സിനിമയിലില്ല'; ബോധമുള്ളവര്‍ക്ക് സഹിക്കില്ലെന്ന് മധു

Vijay and Trisha: വിജയ്‌യെ തൃഷ ഇൻസ്റ്റഗ്രാമിൽ അൺഫോളോ ചെയ്തതെന്തിന്?

ചേച്ചിമാർ എന്നെ കൊല്ലാൻ തീരുമാനിച്ചിരുന്നു: സുരഭി ലക്ഷ്മിയുടെ വെളിപ്പെടുത്തൽ

ശശി തരൂര്‍ കാലങ്ങളായി ദേശീയതയ്ക്ക് അനുകൂലമായി നില്‍ക്കുന്ന നേതാവാണെന്ന് സുരേഷ് ഗോപി

എല്ലാം കാണുക

ഏറ്റവും പുതിയത്

രക്തത്തിലെ പഞ്ചസാരയുടെ അളവ് വളരെ കൂടുതലാണെങ്കില്‍ ഈ 10ലക്ഷണങ്ങള്‍ ശരീരം കാണിക്കും

ദിവസവും രണ്ടുമുട്ട കഴിച്ചാല്‍ ആവശ്യമുള്ള വിറ്റാമിന്‍ ഡി ലഭിക്കുമോ

നിങ്ങള്‍ വിചാരിക്കുന്നതിലും കൂടുതല്‍ ദോഷം വരുത്തുന്ന 5 അടുക്കള വസ്തുക്കളെ കാര്‍ഡിയോളജിസ്റ്റ് വെളിപ്പെടുത്തുന്നു: ഗ്യാസ് സ്റ്റൗ മുതല്‍ നോണ്‍സ്റ്റിക് പാനുകള്‍ വരെ

ഒരു കിലോയ്ക്ക് രണ്ടരലക്ഷം! ലോകത്തിലെ ഏറ്റവും വിലകൂടിയ മാമ്പഴത്തിന്റെ ആരോഗ്യ ഗുണങ്ങൾ

മൂത്രമൊഴിക്കുമ്പോള്‍ കാണിക്കുന്ന ഈ ലക്ഷണങ്ങള്‍ ചിലപ്പോള്‍ വൃക്ക രോഗത്തിന്റെ സൂചനയാകാം

അടുത്ത ലേഖനം
Show comments