Webdunia - Bharat's app for daily news and videos

Install App

ഗര്‍ഭധാരണത്തിന് മുന്‍പ് സ്ത്രീകള്‍ ഈ അഞ്ചുടെസ്റ്റുകള്‍ ചെയ്തിരിക്കണം

സിആര്‍ രവിചന്ദ്രന്‍
ശനി, 28 സെപ്‌റ്റംബര്‍ 2024 (17:46 IST)
ജീവിതത്തിലെ ഏറ്റവും സന്തോഷം ലഭിക്കുന്ന കാര്യമാണ് മാതാപിതാക്കളാകുകയെന്നത്. എന്നാല്‍ ഇതിനായി തയ്യാറാകുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. പ്രത്യേകിച്ചും സ്ത്രീകള്‍. ആദ്യം കുറഞ്ഞ ഹീമോഗ്ലോബിന്റെ അളവ് അഥവാ അനീമിയ ഉണ്ടോയെന്ന് പരിശോധിക്കണം. ഉണ്ടെങ്കില്‍ അത് ആദ്യം പരിഹരിച്ചിട്ട് മാത്രമേ ഗര്‍ഭം ധരിക്കാന്‍ പാടുള്ളു. അല്ലെങ്കില്‍ നേരത്തേയുള്ള പ്രസവം, കുഞ്ഞിന് ഭാരം കുറയല്‍, മറ്റു ആരോഗ്യപ്രശ്‌നങ്ങള്‍ എന്നിവയുണ്ടാകാം. മറ്റൊന്ന് ശരിയായ ശരീരഭാരം മാത്രം നിലനിര്‍ത്തുകയെന്നതാണ്. പ്രസവ കാലയളവില്‍ 10 കിലോ വരെ കൂടുന്നതില്‍ കുഴപ്പമില്ല, അതിലും കൂടരുത്. 
 
കൂടാതെ തൈറോയിഡ്, രക്തസമ്മര്‍ദ്ദം, ഷുഗര്‍ എന്നിവ പരിശോധിക്കണം. കാരണം ഗര്‍ഭ കാലയളവില്‍ ഇവയില്‍ വ്യത്യാസങ്ങള്‍ വന്നേക്കാം. ഗര്‍ഭം ധരിക്കുന്നതിനും മുന്‍പ് ഫോളിക് ആസിഡ് കഴിക്കേണ്ടതുണ്ട്. ദിവസവും 5ാഴ കഴിക്കണമെന്നാണ് ആരോഗ്യപ്രവര്‍ത്തകര്‍ പറയുന്നത്. കൂടാതെ ഈ സമയത്ത് കാല്‍സ്യത്തിന്റെ അളവ് ഇരട്ടി ശരീത്തിന് ആവശ്യമുണ്ട്. ഇതിനുള്ള സപ്ലിമെന്റുകളും കഴിക്കണം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ദഹനപ്രശ്‌നങ്ങള്‍ക്ക് മല്ലിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കാം

മമ്മൂട്ടിക്ക് ഒരെണ്ണം പോലുമില്ല, ചെക്കന്‍ ദേ ഡബിള്‍ അടിക്കാന്‍ പോകുന്നു; മലയാളത്തിന്റെ അടുത്ത 'ബിഗ് തിങ്' ടൊവിനോ തന്നെയെന്ന് സോഷ്യല്‍ മീഡിയ

ജയസൂര്യയ്ക്കെതിരെയുണ്ടായ ആരോപണം ഞെട്ടിച്ചു, അതിന് ശേഷം സംസാരിച്ചിട്ടില്ല: നൈല ഉഷ

നിങ്ങളുടെ റിലേഷന്‍ഷിപ് ടോക്‌സിക് ആണോ എന്ന് തിരിച്ചറിയുന്നതെങ്ങനെ?

കേരളത്തിന്റെ 'കെ ഷോപ്പി'; രണ്ട് ദിവസത്തിനിടെ പോര്‍ട്ടല്‍ സന്ദര്‍ശിച്ചത് രണ്ട് ലക്ഷം പേര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

നിങ്ങള്‍ക്ക് അള്‍സറുണ്ടോ, എങ്ങനെ മനസ്സിലാക്കാം

സൂര്യപ്രകാശം ഏല്‍ക്കുന്നത് കുറവാണോ, മാനസിക സമ്മര്‍ദ്ദം ഉണ്ടാകാന്‍ സാധ്യത

ദഹന സംബന്ധമായ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ നെല്ലിക്ക കഴിക്കാം

ഏലയ്ക്ക ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്ന ശീലമുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കണം

പിരീഡ്‌സ് വേദന പമ്പ കടക്കും ഇങ്ങനെ ചെയ്താല്‍..!

അടുത്ത ലേഖനം
Show comments