Webdunia - Bharat's app for daily news and videos

Install App

ഉപ്പുകൊണ്ടൊരു വിദ്യയിതാ, യൗവ്വനം അതുപോലെ നിലനിർത്താം!

ഉപ്പുകൊണ്ടൊരു വിദ്യയിതാ, യൗവ്വനം അതുപോലെ നിലനിർത്താം!

Webdunia
ചൊവ്വ, 11 ഡിസം‌ബര്‍ 2018 (16:38 IST)
ഉപ്പ് കഴിച്ചാൽ പ്രായം കുറയുമോ? ഈ ചോദ്യം കേട്ടാൽ ഒന്ന് സംശയിച്ചുപോകും അല്ലേ. എന്നാൽ അറിഞ്ഞോളൂ പ്രായത്തെ പിന്നോട്ടാക്കാൻ ഉപ്പിന് കഴിയും. ഉപ്പ് ആരോഗ്യത്തിന് ഗുണകരമാണെന്ന് എല്ലാാവർക്കും അറിയാം. അതുപോലെ തന്നെ സൌന്ദര്യത്തിനും ഏറെ ഗുണകരമാണ് ഈ വെളുത്ത മിടുക്കൻ.
 
എന്നാൽ പൊടിയുപ്പല്ല കല്ലുപ്പാണ് സൌന്ദര്യ സംരക്ഷണത്തിനായി ഉപയോഗിക്കേണ്ടത്. അകാല വാര്‍ദ്ധക്യത്തെ അകറ്റാൻ ഉപ്പ് ബെസ്‌റ്റാണ്. എന്നാൽ, ഒലീവ് ഓയിലും ഉപ്പും ഒരുമിച്ചാണ് ഉപയോഗിക്കേണ്ടത്. 
 
അല്‍പം ഉപ്പ് ഒരു പാത്രത്തില്‍ എടുക്കുക. ഇതിലേക്ക് അരക്കപ്പ് ഒലീവ് ഓയില്‍ ചേര്‍ക്കുക. ശേഷം അതിലേക്ക് ഒരു നാരങ്ങ ചുരണ്ടിയിടുക. ഇത് നല്ലതു പോലെ മിക്‌സ് ചെയ്ത് ഇത് ഒരു പാത്രത്തിലേക്ക് മാറ്റുക. ബോഡി സ്‌ക്രബ്ബ് തയ്യാര്‍. ഇത് ശരീരസംരക്ഷണത്തിന്റെ കാര്യത്തില്‍ വളരെ വലിയ മാറ്റങ്ങളാണ് ഉണ്ടാക്കുന്നത്. 
 
ഇത് ശരീരത്തിൽ തേച്ച് മസാജ് ചെയ്താൽ ചർമത്തിലെ അടിഞ്ഞികൂടിയിരിക്കുന്ന അഴുക്കിനെയും മൃതകോശങ്ങളെയും നീക്കം ചെയ്യാം. ചർമ്മത്തിലെ ചുളിവുകൾ നികത്തി യൌവ്വനം നിലനിർത്താനും ഉപ്പും ഒലീവോയിലും ചർമ്മത്തിൽ തേക്കുന്നതിലൂടെ സാധിക്കും. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഗില്ലിന് കണ്ണുകടി, വൈഭവിന്റെ പ്രകടനം ഭാഗ്യം മാത്രമെന്ന് പ്രതികരണം, കഴിവിനെ അംഗീകരിക്കാന്‍ പഠിക്കണമെന്ന് ആരാധകര്‍

'വിൻസിയെ കണ്ട് പഠിക്കൂ, കഞ്ചാവ്‌ വീരന്മാരെ താങ്ങരുത്'; യുവതാരങ്ങളോട് സോഷ്യൽ മീഡിയ

'എരിതീയില്‍ എണ്ണ പകര്‍ന്നതിന് നന്ദി..'; കഞ്ചാവ് ഉപയോഗം നോര്‍മലൈസ് ചെയ്ത് യുവതാരങ്ങള്‍!

എമ്പുരാൻ ഇന്ന് മുതൽ ഒ.ടി.ടിയില്‍; എവിടെ കാണാം?

വന്നതുപോലെ തിരിച്ചിറക്കം: പവന് 2200 രൂപ കുറഞ്ഞ് സ്വര്‍ണവില

എല്ലാം കാണുക

ഏറ്റവും പുതിയത്

എന്തുകൊണ്ടാണ് നായ്ക്കള്‍ ചിലരുടെ നേരെ മാത്രം കുരയ്ക്കുന്നത്? കാരണം അറിഞ്ഞാല്‍ നിങ്ങള്‍ അത്ഭുതപ്പെടും

റഫ്രിജറേറ്ററില്‍ ഈ മൂന്ന് പച്ചക്കറികള്‍ സൂക്ഷിക്കുന്നത് ക്യാന്‍സറിന് വരെ കാരണമാകാം

അമിതമായ മൊബൈല്‍ ഉപയോഗം കൗമാരക്കാരെ വിഷാദത്തിലേക്ക് നയിക്കുന്നുവെന്ന് എയിംസ് പഠനം

പ്രമേഹരോഗികൾക്ക് മാമ്പഴം കഴിക്കാമോ?

ഈ ഭക്ഷണങ്ങള്‍ ചൂടാക്കി കഴിച്ചാലേ ഗുണം ലഭിക്കു!

അടുത്ത ലേഖനം
Show comments