സോഡിയം കുറയുമ്പോള്‍ ഗുരുതരമായ ഈ ലക്ഷണങ്ങള്‍ ശരീരത്തില്‍ കാണിക്കും

സിആര്‍ രവിചന്ദ്രന്‍
ശനി, 9 നവം‌ബര്‍ 2024 (14:32 IST)
അമിതമായി ഉപ്പ് കഴിക്കുന്നത് കൊണ്ടുള്ള ദോഷം പോലെ തന്നെ ശരീരത്തില്‍ സോഡിയം കുറയുമ്പോഴും ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാവാം. സോഡിയത്തിന്റെ അളവ് കുറയുമ്പോള്‍ ചില ലക്ഷണങ്ങള്‍ ശരീരം കാണിക്കും. ഇതില്‍ ആദ്യത്തേത് തലവേദനയാണ്. പതിവായി തലവേദനയുണ്ടാവുന്നത് സോഡിയത്തിന്റെ കുറവുകൊണ്ടാവാം. ശരീരത്തില്‍ ഫ്‌ലൂയിഡ് ബാലന്‍സ് നിലനിര്‍ത്തുന്നത് സോഡിയമാണ്. സോഡിയത്തിന്റെ അളവ് കുറയുമ്പോള്‍ ഡീഹൈഡ്രേഷന്‍ ഉണ്ടാവാം. ഇത് തലവേദനയ്ക്ക് കാരണമാകും. മറ്റൊന്ന് അമിതമായ ക്ഷീണമാണ്. 
 
സോഡിയം കുറയുന്നത് നെര്‍വുകളുടെ പ്രവര്‍ത്തനത്തെ ബാധിക്കും. ഇത് സ്ഥിരമായി ക്ഷീണത്തിന് കാരണമാകും. കൂടാതെ വിശപ്പും കുറയ്ക്കും. ഇതോടൊപ്പം തന്നെ പ്രതിരോധശേഷി കുറയുകയും ശരീരത്തിന് ആവശ്യമായ പോഷകങ്ങള്‍ ലഭിക്കാതെ വരുകയും ചെയ്യും. മറ്റൊന്ന് തലകറക്കമാണ്. സോഡിയം കുറയുമ്പോള്‍ രക്തസമ്മര്‍ദം കുറയുന്നു. ഇത് തലകറക്കത്തിനും കാരണമാകും. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം പോലെ തന്നെ താഴ്ന്ന രക്തസമ്മര്‍ദ്ദവും ഗുരുതരമാണ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

വിജയ് ദേവരകൊണ്ട - രശ്മിക മന്ദാന വിവാഹം ഉടൻ; ക്ഷണക്കത്ത് പുറത്ത്

ഇന്ത്യ AI ഇംപാക്ട് സമിറ്റിൽ ജിയോയുടെ AI പവലിയൻ സന്ദർശിച്ച് പ്രധാനമന്ത്രി, എ ഐ എല്ലാവരിലും എത്തിക്കുക ലക്ഷ്യമെന്ന് റിലയൻസ്

പോലീസിനുനേരെ വിസര്‍ജ്യം എറിയുമെന്ന് ഭീഷണി; സ്വര്‍ണ്ണമാല വിഴുങ്ങിയ സ്ത്രീ തൊണ്ടി മുതല്‍ കക്കൂസ് ക്ലോസറ്റില്‍ ഒഴുക്കി കളഞ്ഞു

അമ്മയുടെ മെറ്റേര്‍ണിറ്റി ഫോട്ടോഷൂട്ടിനിടെ മൂന്ന് വയസ്സുകാരന്‍ മുങ്ങിമരിച്ചു

'ദി ലേറ്റ് കുഞ്ഞപ്പ' മനോരമ മാക്സില്‍ റിലീസായി

എല്ലാം കാണുക

ഏറ്റവും പുതിയത്

സ്ഥിരമായി ഇഞ്ചി പൊടിച്ചാണോ ചായ ഉണ്ടാക്കാറുള്ളത്, പിന്നിലെ അപകടം അറിയാതെ പോകരുത്!

നിങ്ങള്‍ക്ക് ആര്‍ത്തവ സമയത്ത് കാലില്‍ വേദനയോ, എന്തുകൊണ്ടാണന്നറിയാമോ?

തലയിലുണ്ടാകുന്ന കാന്‍സറിന്റെ തുടക്കത്തിലെ ഈ ലക്ഷണങ്ങള്‍ അവഗണിക്കരുത്

വെയ്റ്റ് ട്രയിനിങ് തലച്ചോറിനുള്ള ശസ്ത്രക്രിയയാണ്; ന്യൂറോ സര്‍ജന്റെ വെളിപ്പെടുത്തല്‍

ചൂടുള്ളതോ, തണുത്തതോ; കുളിക്കാന്‍ നല്ലത് ഏതുവെള്ളമാണ്

അടുത്ത ലേഖനം
Show comments