വെര്‍ച്വല്‍ ഓട്ടിസത്തിന്റെ ലക്ഷണങ്ങള്‍ അറിഞ്ഞിരിക്കണം

സിആര്‍ രവിചന്ദ്രന്‍
വെള്ളി, 25 ഏപ്രില്‍ 2025 (16:54 IST)
ഇന്ന് കുട്ടികളില്‍ വര്‍ദ്ധിച്ചു വരുന്ന ഒന്നാണ് വെര്‍ച്ച്വല്‍ ഓട്ടിസം. ഇതിന് പ്രധാനകാരണം ജീവിത സാഹചര്യങ്ങള്‍ തന്നെയാണ്. ഇത്തരം കുട്ടികള്‍ എപ്പോഴും ഫോണില്‍ മുഴുകി ഇരിക്കുന്നവര്‍ ആയിരിക്കും. ഇവരില്‍ നിന്നും സ്‌ക്രീന്‍ മാറ്റാന്‍ ശ്രമിക്കുമ്പോള്‍ ഇവര്‍ കൂടുതല്‍ ദേഷ്യപ്പെടുകയും അക്രമാസക്തരാവുകയും ചെയ്യും. 
 
കുട്ടിയുടെ പേര് വിളിച്ചാല്‍ പോലും കുട്ടി പ്രതികരിക്കാതിരിക്കുന്നത് ഇതിന്റെ ലക്ഷണമാകാം. കൂടാതെ ഇത്തരം കുട്ടികള്‍ നിങ്ങളുടെ കണ്ണിലേക്ക് നോക്കി സംസാരിക്കുന്നത് കുറവായിരിക്കും. അതോടൊപ്പം പ്രായത്തിനനുസരിച്ചുള്ള ആശയവിനിമയവും ഇത്തരം കുട്ടികളില്‍ കുറവായിരിക്കും. 
 
രക്ഷകര്‍ത്താക്കളുമായും കുടുംബാംഗങ്ങളുമായും സമപ്രായക്കാരായ കുട്ടികളുമായും ഉള്ള ഇടപെടല്‍ വിര്‍ച്വല്‍ ഓട്ടിസമുള്ള കുട്ടികളില്‍ കുറവായിരിക്കും. അതുപോലെതന്നെ ദേഷ്യം, സങ്കടം, സന്തോഷം തുടങ്ങിയ വികാരങ്ങള്‍ നിയന്ത്രിക്കാനും കുട്ടികള്‍ക്ക് വളരെയധികം ബുദ്ധിമുട്ടുണ്ടാകും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

റീ റിലീസ് ട്രെൻഡിൽ തിയേറ്റർ കത്തിക്കാൻ പോഞ്ഞിക്കരയും സംഘവും വരുന്നു, കല്യാണരാമൻ തിയേറ്ററുകളിലേക്ക്

ദീപാവലി ആഘോഷിച്ച് സെയ്ഫ് അലി ഖാനും കുടുംബവും ചിത്രങ്ങൾ

Women's ODI worldcup : ജയിക്കാവുന്ന മത്സരം കൈവിട്ടു, വനിതാ ലോകകപ്പിൽ ഇന്ത്യയ്ക്ക് തുടർച്ചയായ മൂന്നാം തോൽവി

Bramayugam: 'ഭ്രമയുഗം കണ്ട് അസൂയ തോന്നി, ഉറക്കം പോയി'; മമ്മൂട്ടി ചിത്രത്തെക്കുറിച്ച് മാരി സെൽവരാജ്

'ജസ്റ്റ് വൗ! ചില ഭാഗങ്ങൾ കണ്ടു, ഒരുങ്ങുന്നത് വമ്പൻ സംഭവം തന്നെ': അറ്റ്ലി-അല്ലു ചിത്രത്തെ കുറിച്ച് രൺവീർ സിങ്

എല്ലാം കാണുക

ഏറ്റവും പുതിയത്

പ്രമേഹ രോഗികള്‍ക്കു ഇഡ്ഡലി നല്ലതാണോ?

ബാത്ത് ടവല്‍ രോഗകാരിയാകുന്നത് എങ്ങനെ? പ്രതിരോധിക്കാം

World Stroke Day 2025:സ്‌ട്രോക്ക് ലക്ഷണങ്ങൾ തിരിച്ചറിയൂ — ഓരോ സെക്കന്റും വിലപ്പെട്ടത്

ഇലയിലും പൂവിലും വേരിലും വരെ വിഷം; ആളെക്കൊല്ലും അരളി

ഈ ഭക്ഷണസാധനങ്ങള്‍ കുട്ടികള്‍ക്കു സ്ഥിരം നല്‍കാറുണ്ടോ? വേണം നിയന്ത്രണം

അടുത്ത ലേഖനം
Show comments