പല്ലിലെ പോടിനെ പ്രതിരോധിക്കാന്‍ വീട്ടില്‍ തന്നെ വഴിയുണ്ട്!

സിആര്‍ രവിചന്ദ്രന്‍
തിങ്കള്‍, 15 നവം‌ബര്‍ 2021 (13:12 IST)
പ്രായവ്യത്യാസമില്ലാതെ പലരും അനഭവിക്കുന്ന ബുദ്ധിമുട്ടാണ് ദന്തക്ഷയം അഥവാ പല്ലിലെ പോട്. പല്ലിലെ പോടിനെ പ്രതിരോധിക്കാന്‍ വീട്ടില്‍ തന്നെ വഴിയുണ്ട്. വെളുത്തുള്ളിക്ക് ആന്റി ബയോട്ടിക് ഗുണമുണ്ട്. അതിനാല്‍ മൂന്നോ നാലോ വെളുത്തുള്ളി കാല്‍ ടീസ്പൂണ്‍ ഉപ്പുമായി ചേര്‍ത്ത് ദന്തക്ഷയം ഉള്ള ഭാഗത്ത് വെയ്ക്കുക. 10 മിനിട്ടിനു ശേഷം കഴുകിക്കളയാം. ആഴ്ചയില്‍ മൂന്ന് തവണ ഇത്തരത്തില്‍ ചെയ്താല്‍ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ദന്തക്ഷയം മാറും. കൂടാതെ കാല്‍സ്യം അടങ്ങിയ ഭക്ഷണങ്ങള്‍ ആഹാരത്തില്‍ ഉള്‍പ്പെടുത്തണം. വിറ്റാമിന്‍ ഡി അടങ്ങിയ ഭക്ഷണങ്ങളും ധാരാളം കഴിക്കണം. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

മുംബൈ സ്വദേശിനിയുടെ വ്‌ലോഗ് വൈറലായതിനെ തുടര്‍ന്ന് മൂന്നാറില്‍ രണ്ട് ടാക്‌സി ഡ്രൈവര്‍മാര്‍ അറസ്റ്റില്‍

കുട്ടികളിലെ മാനസിക പ്രശ്‌നങ്ങളെ അവഗണിക്കരുത്, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

Bhavana; 'എനിക്ക് വേണ്ടി അവരുണ്ടാകും': സിനിമയിലെ സൗഹൃദങ്ങളെ കുറിച്ച് ഭാവന

തണുത്ത വെള്ളമാണോ ചൂടുവെള്ളമാണോ കുളിക്കാന്‍ നല്ലത്

എല്ലാം കാണുക

ഏറ്റവും പുതിയത്

വേനലിൽ വരണ്ട ചർമ്മത്തിന് പെട്രോളിയം ജെല്ലി: സുരക്ഷിതമായ പരിഹാരമോ?

നിങ്ങള്‍ക്ക് കൂടുതലിഷ്ടം ചിക്കനാണോ മീനാണോ ഏറ്റവും ആരോഗ്യകരം

കോഡ് ലിവര്‍ ഓയില്‍ കഴിക്കുന്നതുകൊണ്ടുള്ള ഏഴ് ആരോഗ്യഗുണങ്ങള്‍ ഇവയാണ്

നിങ്ങളുടെ പ്രായത്തിനനുസരിച്ച് എത്ര ടൂത്ത് പേസ്റ്റ് ഉപയോഗിക്കണം? ഡോക്ടര്‍ പറയുന്നത് ഇതാണ്

അമിത ചിന്ത ഒഴിവാക്കാനുള്ള അഞ്ച് മികച്ച മാര്‍ഗങ്ങള്‍ ഇവയാണ്

അടുത്ത ലേഖനം
Show comments