Webdunia - Bharat's app for daily news and videos

Install App

മുഖത്തെ ചുളിവുകളാണോ പ്രശ്നം ? പരിഹാരം അടുക്കളയിൽ തന്നെയുണ്ട് !

Webdunia
തിങ്കള്‍, 9 മാര്‍ച്ച് 2020 (20:37 IST)
വെണ്ണ ആരോഗ്യത്തിന് എത്രത്തോളം ഗുണകരമാണെന്ന് നമുക്കറിയാം. എന്നാൽ  അതിനേക്കാൾ എത്രയോ പ്രയോജനകരമാണ് വെണ്ണ സൌന്ദര്യ സംരക്ഷണത്തിന്. വെണ്ണ കൂടെയുണ്ടെങ്കിൽ. നമ്മളുടെ ചർമ്മം എന്നും ചെറുപ്പമായിരിക്കും പ്രായത്തെ വിരട്ടിയോടിക്കാൻ വെണ്ണയിലും നല്ല ഒരു വിദ്യയില്ല.
 
എന്നാൽ യൌവ്വനം നിലനിർത്തുന്നതിനായി വെണ്ണയെ ശരിയായ രീതിയിൽ തന്നെ പ്രയോജനപ്പെടുത്തണം എന്നുമാത്രം. വെണ്ണയിൽ ചില ചേരുവകൾ കൂടി ചേരുമ്പോൾ അത് ഒരു അപൂർവ ആന്റീ ഏജിംഗ് ഔഷധമായി രൂപാന്തരം പ്രാപിക്കും. ആ അപൂർവ കൂട്ടിനെക്കുറിച്ചാണ് ഇനി പറയുന്നത്. 
 
ഒരു കപ്പ് വെളിച്ചെണ്ണ, അഞ്ച് തുള്ളി ഓറഞ്ച് ഓയില്‍, അഞ്ച് തുള്ളി നാരങ്ങ ഓയില്‍, കാല്‍ക്കപ്പ് വെണ്ണ ഇവയാണ് ഫെയ്സ്‌പാക്കിനായി വേണ്ട ചരുവകൾ. വെണ്ണയിലേക്ക് വെളിച്ചെണ്ണ നന്നായി ലയിപ്പിച്ച് ചേർക്കുക. തുടർന്ന് മറ്റു ചേരുവകളും ചേർത്ത് നന്നായി യോജിപ്പിക്കുക. ഈ കൂട്ട് ഫ്രിഡ്ജിൽ സൂക്ഷിക്കുന്നതാണ് ഉത്തമം.
 
ആഴ്ചയിൽ മൂന്ന് ദിവസം. ഈ കൂട്ട് ചർമ്മത്തിലും മുഖത്തും തേച്ചു പിടിപ്പിക്കാം. ദിവസങ്ങൾക്കുള്ളിൽ നിങ്ങൾക്ക് മാറ്റം വ്യക്തമാകും. ചർമ്മത്തിലെ വരളച്ചയെ ഇത് വേഗത്തിൽ ക്രമീകരിക്കുന്നതോടെ  ചുളിവുകൾ മാഞ്ഞു തുടങ്ങും. പ്രത്യേകമായ ഒരു തിളക്കം ചർമ്മത്തിൽ വന്നു ചേരും 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ബോക്സ്ഓഫീസിൽ കിതച്ച് തഗ്‌ലൈഫ്, കാലിയായി തിയേറ്ററുകൾ; പറഞ്ഞതിലും നേരത്തെ ഒടിടി റിലീസിനൊരുങ്ങുന്നു?

മലയാളത്തില്‍ മറ്റൊരു താരപുത്രി കൂടെ അഭിനയത്തിലേക്ക്, നായികയാകാന്‍ ഒരുങ്ങുന്നത് ഉര്‍വശിയുടെയും മനോജ് കെ ജയന്റെയും കുഞ്ഞാറ്റ

മമ്മൂട്ടിയുമല്ല മോഹൻലാലുമല്ല, ഞാൻ ആ മലയാള നടന്റെ വലിയ ഫാൻ: ചേരൻ

രണ്ട് വർഷം ഞങ്ങൾ പ്രണയിച്ചു, അന്ന് ദീപികയുടെ കൈയില്‍ പണമൊന്നുമില്ലായിരുന്നു: മുസമ്മില്‍ ഇബ്രാഹിം

Ecuador vs Brazil: ആഞ്ചലോട്ടി വന്നിട്ടും മാറ്റമില്ല, ഗോൾ നേടാനാകാതെ ബ്രസീൽ, ഇക്വഡോറിനെതിരായ മത്സരം സമനിലയിൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

കുട്ടികളിലെ തൈറോയ്ഡ് എങ്ങനെ തിരിച്ചറിയാം

ഡെങ്കിപ്പനി, എലിപ്പനി; മഴക്കാല രോഗങ്ങള്‍ക്കെതിരെ അതീവ ജാഗ്രത വേണം

അമിതവണ്ണമുള്ളവരില്‍ ഗര്‍ഭധാരണം പ്രയാസമാകുമോ?

രാജ്യത്തെ സജീവ കൊവിഡ് കേസുകളുടെ എണ്ണം 7121 ആയി; പ്രധാനമന്ത്രിയെ സന്ദര്‍ശിക്കുന്ന മന്ത്രിമാര്‍ക്ക് ആര്‍ടി-പിസിആര്‍ പരിശോധന

ചെറുപ്പക്കാരിലും അപ്പെന്‍ഡിക്‌സ് കാന്‍സര്‍ കൂടുന്നു; ഈ ലക്ഷണങ്ങളെ അവഗണിക്കരുത്

അടുത്ത ലേഖനം
Show comments