ചുണങ്ങിന് പരിഹാരം അടുക്കളയിൽ തന്നെയുണ്ട്, അറിയൂ ഈ വിദ്യകൾ !

Webdunia
തിങ്കള്‍, 27 ജനുവരി 2020 (21:10 IST)
ചർമ്മ രോഗങ്ങളിൽ നമ്മളിൽ ഏറെ അലോസരപ്പെടുത്തുന്നതും മാനസികമായിപ്പോലും തളർത്തുന്നതുമായ ഒരു അസുഖമാണ് ചുണങ്ങ്, ചർമ്മ സൌന്ദര്യം നഷ്ടപ്പെടുന്നു എന്ന ബോധ്യം ചിലരെ വിഷാദത്തിലേക്ക് പോലും എത്തിക്കാറുണ്ട്. എന്നാൽ ഭയം വേണ്ട, നമ്മുടെ വിട്ടിൽ തന്നെയുണ്ട് ചുണങ്ങിനെ അകറ്റാനുള്ള വിദ്യകൾ.
 
ശുദ്ധമായ മഞ്ഞൾപ്പോടി പാലിൽ കലക്കി ചുണങ്ങുള്ള ഭാഗത്ത് നന്നായി പുരട്ടുക. ഏറെ ഗുണം ചെയ്യുന്ന ഒരു മാർഗമാണിത് വീട്ടിൽ തന്നെ നട്ടുവളർത്തിയ മഞ്ഞൾ പൊടിച്ചതാണെങ്കിൽ ഏറെ നല്ലതാണ്. ഇത് തേച്ചുപിടിപ്പിച്ച് ഉണക്കഴിഞ്ഞാൽ ചെറു ചൂടുവെള്ളം ഉപയോഗിച്ച് കഴുകിക്കളയാം.
 
ചെറുനാരങ്ങാ നീരിൽ തേനും ചേർത്ത് പുരട്ടുന്നതും ചുണങ്ങിനെ ഇല്ലാതാക്കുന്നതിനും ചെറുക്കുന്നതിനും ഏറെ ഗുണം ചെയ്യുന്ന ഒരു മാർഗമാണ്. ചുണങ്ങ് ശരീരത്തിൽ ഉള്ളവർ. വസ്ത്രങ്ങളും. ശരീരം തുടക്കുന്ന തുണികളിലും എല്ലാം നല്ല വൃത്തി ഉറപ്പുവരുത്തണം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സമ്മർ വെക്കേഷൻ തൂക്കാൻ ഇവരെത്തുന്നു; അതിരടി റിലീസ് തീയതി പുറത്ത്

രജിസ്റ്റര്‍ ചെയ്തത് 10,404 പേര്‍ മാത്രം: അവയവദാനത്തില്‍ കേരളം പിന്നില്‍

ലീഗിൽ അടിമുടി മാറ്റം, 5 സിറ്റിംഗ് എംഎൽഎമാർ ഒഴിവാകും, കുഞ്ഞാലിക്കുട്ടി മലപ്പുറത്തേക്ക് മാറിയേക്കും

അന്ന് ജയലളിത, ഇന്ന് സ്റ്റാലിൻ, വിജയ് സിനിമ പ്രതിസന്ധി നേരിടുന്നത് ഇതാദ്യമല്ല!

എവിടെ കാണുന്നില്ലല്ലോ, താമസം അമേരിക്കയിലേക്ക് മാറ്റിയോ? , അഭ്യൂഹങ്ങൾക്ക് മറുപടിയുമായി ലെന

എല്ലാം കാണുക

ഏറ്റവും പുതിയത്

ABC Juice Side Effects: എബിസി ജ്യൂസ് നല്ലതാണോ? കുടിക്കും മുന്‍പ് ഇതറിയണം

ഭക്ഷണം മുട്ടയില്‍ ഒതുക്കരുത്, അപകടകരം!

റീലുകളിലൂടെ സ്‌ക്രോള്‍ ചെയ്യുന്നത് മദ്യത്തിന് സമാനമായ രീതിയില്‍ തലച്ചോറിനെ ബാധിക്കും!

ഐബിഡി ഒരു മാറാരോഗമാണ്; നിങ്ങളുടെ വയറിനെ ശ്രദ്ധിക്കണം

കുടലിലെ സൂക്ഷ്മാണുക്കളുടെ ആവാസ വ്യവസ്ഥ തകരാറിലാണോ; പ്രതിരോധ ശേഷി മോശമാകും!

അടുത്ത ലേഖനം
Show comments