സമാധാനം വേണോ? ഈ ചെടി വളർത്തിയാൽ മതി!

വീട്ടിനകത്ത് സമാധാനം നിറയ്ക്കാനും പോസിറ്റീവ് ഊർജ്ജം തരാനും ഈ ചെടിക്ക് കഴിയും

നിഹാരിക കെ.എസ്
ചൊവ്വ, 11 ഫെബ്രുവരി 2025 (14:40 IST)
ഇത്തിരി സമാധാനവും സന്തോഷവും കിട്ടാൻ  കാത്തിരിക്കുന്നവർക്ക് ഏറ്റവും ഉത്തമം ലില്ലിച്ചെടി വളർത്തുന്നതാണ്. പീസ് ലില്ലി എന്നു തന്നെയാണ് ഈ ചെടിയെ വിളിക്കുന്നത്. വീട്ടിനകത്ത് സമാധാനം നിറയ്ക്കാനും പോസിറ്റീവ് ഊർജ്ജം തരാനും ഈ ചെടിക്ക് കഴിയും. ചേമ്പിന്റെ വർഗത്തിൽപ്പെട്ട ഈ ചെടി ഓഫീസുകളിലും വീടുകളിലും ഇൻഡോർ പ്ലാന്റ് ആയി വളർത്താൻ യോജിച്ചതാണ്.
 
* വീടിനകത്ത് ആണെങ്കിൽ ആവശ്യത്തിൽ കൂടുതൽ നനയ്ക്കണ്ട
 
* ആഴ്ചയിൽ ഒന്നോ രണ്ടോ തവണ മാത്രം നനച്ചാൽ മതി
 
* സൂര്യപ്രകാശം ഇല്ലാത്ത മുറികളിൽ വളർത്താം 
 
* അശുദ്ധവായു ശുദ്ധീകരിക്കാൻ കഴിവുണ്ട് ഇതിന് 
 
* കിടപ്പുമുറിയിൽ വെച്ചാൽ നല്ല ഉറക്കം പ്രദാനം ചെയ്യും. 
 
* രാത്രിയിലും ഓക്‌സിജൻ പുറത്തുവിടാൻ കഴിവുള്ള ചെടിയാണിത്
 
* മുറിക്കുള്ളിലെ പൊടികൾ വലിച്ചെടുക്കും 
 
* വർഷത്തിൽ ഒരിക്കലെങ്കിലും ഇലകൾ കഴുകണം
 
* മിതമായ രീതിയിൽ വർഷത്തിൽ ഒന്നോ രണ്ടോ പ്രാവശ്യം വളപ്രയോഗം നടത്തുക 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

തണുത്ത വെള്ളമാണോ ചൂടുവെള്ളമാണോ കുളിക്കാന്‍ നല്ലത്

Shreyas Iyer: ശ്രേയസ് അയ്യരെ ശസ്ത്രക്രിയയ്ക്കു വിധേയനാക്കി

മൊബൈല്‍ ഫോണ്‍ പുറത്തേക്ക് വീണാല്‍ ട്രെയിനിലെ അപായച്ചങ്ങല വലിക്കരുത്; പിഴയും തടവും ഉള്ള കുറ്റം

റീ റിലീസ് ട്രെൻഡിൽ തിയേറ്റർ കത്തിക്കാൻ പോഞ്ഞിക്കരയും സംഘവും വരുന്നു, കല്യാണരാമൻ തിയേറ്ററുകളിലേക്ക്

ദീപാവലി ആഘോഷിച്ച് സെയ്ഫ് അലി ഖാനും കുടുംബവും ചിത്രങ്ങൾ

എല്ലാം കാണുക

ഏറ്റവും പുതിയത്

സ്ത്രീകള്‍ക്ക് പുരുഷന്മാരേക്കാള്‍ മൂന്ന് മടങ്ങ് കൂടുതല്‍ മറവിയുണ്ട്, വിധവകളും അവിവാഹിതരുമായ സ്ത്രീകള്‍ക്ക് അപകടസാധ്യത കൂടുതലാണെന്ന് പഠനം

ഇഞ്ചി കൂടുതല്‍ കഴിക്കരുത്, ഇക്കാര്യങ്ങള്‍ അറിയണം

കൈകളിലെ വിറയന്‍, അവ്യക്തമായ സംസാരം എന്നിവ നാഡീവ്യവസ്ഥയുടെ തകരാറുകളുടെ ലക്ഷണങ്ങളാണെന്ന് ഡോക്ടര്‍മാര്‍, ഈ ലക്ഷണങ്ങള്‍ അവഗണിക്കരുത്

ഇരുട്ടില്‍ ഉറങ്ങുന്നത് ഉറക്കം മെച്ചപ്പെടുത്താന്‍ മാത്രമല്ല, നിങ്ങളുടെ ഹൃദയത്തിനും നല്ലതാണ്!

മുളകുപൊടിയുടെ പാർശ്വഫലങ്ങൾ എന്തൊക്കെയെന്നറിയാമോ?

അടുത്ത ലേഖനം
Show comments