Select Your Language

Notifications

webdunia
webdunia
webdunia
webdunia

ജിമ്മില്‍ പോകാതെ തന്നെ വണ്ണം കുറയ്ക്കാന്‍ എന്തൊക്കെ ചെയ്യാം

Weight Loss

സിആര്‍ രവിചന്ദ്രന്‍

, വ്യാഴം, 17 മാര്‍ച്ച് 2022 (12:52 IST)
ജിമ്മില്‍ പോകാതെ തന്നെ ശരീരഭാരം കുറയ്ക്കാന്‍ സാധിക്കും. വണ്ണം കുറയ്ക്കണം എന്ന് കേള്‍ക്കുമ്പോള്‍ തന്നെ നമ്മുടെ മനസില്‍ ആദ്യം വരുന്നത് വ്യായാമം ചെയ്യുന്നതിനെകുറിച്ചാണ്. പലപ്പോഴും യുവാക്കളാണ് ഇത്തരമൊരു കാര്യം ചെയ്യുന്നത്. എന്നാല്‍ പ്രായമായവര്‍ക്കും ഓഫീസ് ജോലി ചെയ്യുന്നവര്‍ക്കും ഇതൊന്നും കൂടാതെ അമിത വണ്ണം കുറയ്ക്കാന്‍ സാധിക്കും.
 
ഇതിനായി ആദ്യം ചെയ്യേണ്ടത് ഫാസ്റ്റ് ഫുഡ് ഒഴിവാക്കുകയാണ്. പകരം പച്ചക്കറികളും പഴങ്ങളും പോഷകാഹാരങ്ങളും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം. പ്രഭാതഭക്ഷണം ആരോഗ്യകരമായിരിക്കണം. കൂടാതെ ഉറക്കം കുറയാന്‍ പാടില്ല. ദിവസും 7-8 മണിക്കൂര്‍ ഉറങ്ങണം. കൂടുതല്‍ വെള്ളം കുടിക്കുന്നതും വണ്ണം കുറയ്ക്കാന്‍ സഹായിക്കും. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഒമിക്രോണിന്റെ ഉപ വകഭേദങ്ങള്‍ ചേര്‍ന്നുണ്ടായ ഹൈബ്രിഡ് പതിപ്പ്; ഇസ്രയേലില്‍ കണ്ടെത്തിയ പുതിയ കോവിഡ് വകഭേദത്തെ കുറിച്ച് അറിയാം