Webdunia - Bharat's app for daily news and videos

Install App

സ്ത്രീകള്‍ക്ക് ഏറ്റവും കൂടുതല്‍ ലൈംഗിക സംതൃപ്തി കിട്ടുന്നത് ഇവിടെ തൊടുമ്പോള്‍; എങ്ങനെ കണ്ടുപിടിക്കും ജി-സ്‌പോട്ട്?

ഒരു പയര്‍മണിയുടെ ആകൃതിയിലും വലുപ്പത്തിലുമുള്ള കോശങ്ങളുടെ കൂട്ടമാണിത്

Webdunia
വെള്ളി, 9 ഡിസം‌ബര്‍ 2022 (11:53 IST)
സ്ത്രീ ശരീരത്തില്‍ ഏറ്റവും കൂടുതല്‍ ലൈംഗിക സംതൃപ്തി നല്‍കുന്ന ഭാഗമാണ് ജി-സ്പോട്ട് (G-spot). സ്ത്രീകള്‍ക്ക് രതിമൂര്‍ച്ഛ വരുന്നത് ജി-സ്പോട്ടിലുള്ള സ്പര്‍ശത്തിലൂടെയാണ്. എന്നാല്‍ ജി-സ്പോട്ടിനെ കുറിച്ച് വലിയൊരു ശതമാനം ആളുകള്‍ക്കും അറിയില്ല. എന്തിന് സ്ത്രീകള്‍ക്ക് പോലും ഇതേകുറിച്ച് ശരിയായ അറിവില്ലെന്നാണ് പഠനങ്ങള്‍. 
 
യോനിയുടെ ഉള്‍ഭാഗത്ത് മുന്‍ഭിത്തിയില്‍ യോനീകവാടത്തില്‍ നിന്നും ഏതാണ്ട് രണ്ടര ഇഞ്ച് താഴെയായി മൂത്രദ്വാരത്തിനു സമീപമായിട്ടാണ് ജി-സ്പോട്ട് സ്ഥിതി ചെയ്യുന്നത്. ഒരു പയര്‍മണിയുടെ ആകൃതിയിലും വലുപ്പത്തിലുമുള്ള കോശങ്ങളുടെ കൂട്ടമാണിത്. സ്ത്രീകള്‍ ലൈംഗികമായി ഉത്തേജിതരാകുമ്പോള്‍ മാത്രമാണ് ഈ കോശങ്ങള്‍ വികസിച്ച് പയര്‍മണിയുടെ രൂപത്തിലാകുന്നത്. ഉത്തേജിതയായ സ്ത്രീയുടെ യോനിയില്‍ വേണ്ടത്ര ലൂബ്രിക്കേഷന്‍ സംഭവിച്ചു കഴിഞ്ഞാല്‍ നടുവിരലോ ചൂണ്ടുവിരലോ (രണ്ടും ചേര്‍ത്തോ) യോനീനാളത്തിലേക്ക് പ്രവേശിപ്പിക്കുന്നതിലൂടെ മുകള്‍ഭാഗത്തായി പയര്‍മണിയുടെ ആകൃതിയിലുള്ള ജി-സ്പോട്ട് കണ്ടെത്താന്‍ സാധിക്കും. 
 
യോനിയിലേക്ക് സ്ത്രീയുടെ പുറകില്‍ നിന്ന് മറ്റൊരാള്‍ രണ്ടു വിരലുകള്‍ പ്രവേശിപ്പിച്ചാല്‍ എളുപ്പത്തില്‍ ജി-സ്പോട്ട് കണ്ടെത്താന്‍ സാധിക്കുമെന്നാണ് പഠനങ്ങള്‍. വിരലുകള്‍ അകത്തേക്ക് പ്രവേശിപ്പിച്ച് പുറത്തേക്കെടുക്കുന്ന പ്രക്രിയയിലൂടെയാണ് ജി-സ്പോട്ട് കണ്ടെത്താന്‍ സാധിക്കുക. 
 

അനുബന്ധ വാര്‍ത്തകള്‍

ഇതും ആഘോഷിക്കപ്പെടണം...കുഞ്ഞു സിനിമയുടെ വലിയ വിജയം! നിങ്ങള്‍ കണ്ടോ ?

വിരമിക്കൽ പിൻവലിച്ച് മുഹമ്മദ് ആമിർ, പാകിസ്ഥാനായി ലോകകപ്പിൽ കളിക്കൻ തയ്യാറാണെന്ന് താരം

ഗ്രൗണ്ടിലൂടെ പട്ടി ഓടിയപ്പോള്‍ 'ഹാര്‍ദിക്' വിളികളുമായി മുംബൈ ഫാന്‍സ്; രോഹിത്തിനായി മുറവിളി !

Sanju Samson: പണ്ടേ ഉള്ള ശീലമാണ്, ഐപിഎല്ലിലെ ആദ്യ കളിയാണോ സഞ്ജു തിളങ്ങിയിരിക്കും, സംശയമുണ്ടോ? കണക്കുകൾ നോക്കാം

100 കോടി ബജറ്റിൽ ജയം രവിയുടെ വമ്പൻ ചിത്രം വരുന്നു, ജീനിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

കൂടുതല്‍ സമയം ടോയ്‌ലറ്റില്‍ ഇരിക്കരുത് !

ഒമേഗ 6 ഫാറ്റി ആസിഡുകള്‍ ശരീരത്തില്‍ കൂടുന്നത് ദോഷം, ഇത്തരം എണ്ണകള്‍ ഉപയോഗിക്കരുത്

സപ്ലിമെന്റുകള്‍ കഴിക്കാറുണ്ടോ, പ്രയോജനങ്ങള്‍ ഇവയാണ്

കാല്‍സ്യം കുറവാണോ, ഈ വിറ്റാമിന്റെ കുറവാകാം കാരണം

ഈ ചൂടുകാലത്ത് കുടിക്കാന്‍ ഇതിലും നല്ല പാനീയം വേറെയില്ല !

അടുത്ത ലേഖനം
Show comments