Webdunia - Bharat's app for daily news and videos

Install App

മൃദുലമായ കൈകാലുകൾക്ക് കടലമാവ് ഫേസ്‌പാക്ക്; ഉണ്ടാക്കുന്ന വിധം

Webdunia
ശനി, 31 ഓഗസ്റ്റ് 2019 (18:09 IST)
കടലമാവിനെ കുറിച്ച് അറിയാത്തവര്‍ ചുരുക്കമായിരിക്കും. ആരോഗ്യത്തിനും സൌന്ദര്യത്തിനും ഇവ ഉത്തമമാണ്. പുറത്തേക്കിറങ്ങിയാല്‍ ചുട്ടു പൊള്ളുന്ന വെയിലിൽ നിന്നും ചർമത്തെ സംരക്ഷിക്കാൻ കടലമാവിനു കഴിയും. കടലമാവുകൊണ്ടുള്ള ഫേസ്പാക്ക് കൈകാലുകൾക്ക് മൃദുത്വം നൽകുകയും ചെയ്യും. ഈ ഫേസ്പാക്ക് ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കാം. 
 
ആവശ്യമായ സാധനങ്ങൾ:
 
കടലമാവ്: ഒരു ചെറിയ ബൌൾ നിറയെ
പാൽ: ഒരു ചെറിയ ഗ്ലാസ്
പനിരീർ: ചെറിയ ടിൻ
നാരങ്ങ: 4 എണ്ണം
തൈര്: ചെറിയ ബൌൾ
 
കടലപ്പൊടി വെള്ളത്തിലോ,പാലിലോ, പനിനീരിലോ അതുമല്ലങ്കില്‍ നാരങ്ങാ നീരിലോ ചേര്‍ത്ത് പാക്ക് ആക്കി മുഖത്ത് നിത്യേന പുരട്ടിയാല്‍ മുഖസൌന്ദര്യം വര്‍ദ്ധിക്കുമെന്ന് മാത്രമല്ല ചർമം വെട്ടിത്തിളങ്ങുകയും ചെയ്യൂം. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ബോക്സ്ഓഫീസിൽ കിതച്ച് തഗ്‌ലൈഫ്, കാലിയായി തിയേറ്ററുകൾ; പറഞ്ഞതിലും നേരത്തെ ഒടിടി റിലീസിനൊരുങ്ങുന്നു?

മലയാളത്തില്‍ മറ്റൊരു താരപുത്രി കൂടെ അഭിനയത്തിലേക്ക്, നായികയാകാന്‍ ഒരുങ്ങുന്നത് ഉര്‍വശിയുടെയും മനോജ് കെ ജയന്റെയും കുഞ്ഞാറ്റ

മമ്മൂട്ടിയുമല്ല മോഹൻലാലുമല്ല, ഞാൻ ആ മലയാള നടന്റെ വലിയ ഫാൻ: ചേരൻ

രണ്ട് വർഷം ഞങ്ങൾ പ്രണയിച്ചു, അന്ന് ദീപികയുടെ കൈയില്‍ പണമൊന്നുമില്ലായിരുന്നു: മുസമ്മില്‍ ഇബ്രാഹിം

Ecuador vs Brazil: ആഞ്ചലോട്ടി വന്നിട്ടും മാറ്റമില്ല, ഗോൾ നേടാനാകാതെ ബ്രസീൽ, ഇക്വഡോറിനെതിരായ മത്സരം സമനിലയിൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇന്ത്യയിലെ സ്ത്രീകള്‍ക്ക് ചെറുപ്പത്തില്‍ തന്നെ ഫൈബ്രോയിഡുകള്‍ ഉണ്ടാകുന്നത് എന്തുകൊണ്ട്?

സിനിമകള്‍ നിങ്ങളുടെ പെരുമാറ്റത്തെ ബാധിക്കുമോ? പഠനങ്ങള്‍ പറയുന്നത് ഇതാണ്

ജാപ്പനീസ് സുന്ദരികളെ പോലെ തിളങ്ങാൻ ചെയ്യേണ്ടത്

കൊവിഡിനെ പ്രതിരോധിക്കാന്‍ ഈ ആറു പോഷകങ്ങള്‍ സഹായിക്കും

പല്ല് വൃത്തിയാക്കുമ്പോള്‍ ഒരിക്കലും ഇങ്ങനെ ചെയ്യരുത്

അടുത്ത ലേഖനം
Show comments