മുഖചർമം തിളങ്ങാൻ ഇതിലും സിംപിളായ ഒരു അടുക്കള വിദ്യയില്ല, അറിയൂ !

Webdunia
വെള്ളി, 14 ജൂണ്‍ 2019 (17:58 IST)
ഐസ് ക്യുബ് വെറുതെ ഒരു രസത്തിനെങ്കിലും നമ്മൾ മുഖത്ത് വച്ചിട്ടുണ്ടാകും. മുഖം തണുപ്പിക്കാൻ നമ്മൾ തണുത്ത വെള്ളം കൊണ്ട് മുഖം കഴുകിയിട്ടുണ്ടാകും എന്നാൽ ഇത് മുഖ സൌന്ദര്യത്തിനായി സ്ഥിരമായി ചെയ്യാവുന്ന ഒരു കാര്യമാണ്. ഐസ് ക്യൂബുകൊണ്ട് മസാജ് ചെയ്യൂനത് മുഖ സൌന്ദര്യം വർധിപ്പിക്കാൻ ഏറ്റവും നല്ല മാർഗങ്ങളിലൊന്നാണ്.
 
മുഖത്തെ ഇരുണ്ട നിറം മാറുന്നതിനും മുഖ ചർമ്മം മൃദുവാക്കുന്നതിനും ദിവസേന ഒരു നേരം ഐസ് ക്യൂബുകൊണ്ട് മസാജ് ചെയ്യുന്നതിലൂടെ സാധിക്കും. പലരുടെയും പ്രധാന പ്രശ്നമായ മുഖക്കുരു അകറ്റാനും ഐസ് ക്യൂബ് മസാജിങ് നല്ലതാണ്.
 
മുഖ സംരക്ഷണത്തിനായി പ്രത്യേക കൂട്ടുകൾ ചേർത്ത ഐസ് ക്യൂബുകളും ഉണ്ടാക്കാറുണ്ട്. റോസ് വാട്ടറും ക്യുക്കുമ്പർ ജ്യൂസും ചേർത്ത മിസ്രിതം ഐസാക്കി മുഖത്ത് മസാജ് ചെയ്യുന്നത് മുഖചർമത്തെ നിർമലമാക്കും. ഐസ് ക്യൂബുകൊണ്ട് ചുണ്ടുകൾ മസാജ് ചെയ്യുന്നതിലൂടെ ചുണ്ടിലെ ചുളിവുകൾ മാറുകയും ആകർഷകമായ നിറം കൈവരുകയും ചെയ്യും

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

തണുത്ത വെള്ളമാണോ ചൂടുവെള്ളമാണോ കുളിക്കാന്‍ നല്ലത്

Shreyas Iyer: ശ്രേയസ് അയ്യരെ ശസ്ത്രക്രിയയ്ക്കു വിധേയനാക്കി

മൊബൈല്‍ ഫോണ്‍ പുറത്തേക്ക് വീണാല്‍ ട്രെയിനിലെ അപായച്ചങ്ങല വലിക്കരുത്; പിഴയും തടവും ഉള്ള കുറ്റം

റീ റിലീസ് ട്രെൻഡിൽ തിയേറ്റർ കത്തിക്കാൻ പോഞ്ഞിക്കരയും സംഘവും വരുന്നു, കല്യാണരാമൻ തിയേറ്ററുകളിലേക്ക്

ദീപാവലി ആഘോഷിച്ച് സെയ്ഫ് അലി ഖാനും കുടുംബവും ചിത്രങ്ങൾ

എല്ലാം കാണുക

ഏറ്റവും പുതിയത്

പേരയ്ക്ക ഇഷ്ടമാണോ? ശൈത്യകാലത്ത് ഇത് കഴിച്ചാല്‍ എന്ത് സംഭവിക്കുമെന്ന് നോക്കാം

നിങ്ങള്‍ക്ക് ഈ 5 ശരീരഭാഗങ്ങളില്‍ ചൊറിച്ചില്‍ ഉണ്ടോ? ഉടന്‍ ചികിത്സ തേടുക

ലോകത്തിലെ ഏറ്റവും അപകടകരമായ തൊഴിലുകള്‍; ജീവിക്കാന്‍ വേണ്ടി ജീവന്‍ പണയം വയ്ക്കുന്നവര്‍

മദ്യപിക്കുന്നതിനൊപ്പം ഈ സാധനങ്ങള്‍ ഒരിക്കലും കഴിക്കരുത് ! കൂടുതല്‍ അപകടം

ഗര്‍ഭിണിയായാല്‍ ചിലര്‍ക്ക് വയര്‍ കാണില്ല, ഇതിന്റെ കാരണം അറിയാമോ

അടുത്ത ലേഖനം
Show comments