Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആഹാരം കഴിക്കാതിരിന്നിട്ടും ഭാരം കൂടുന്നോ, ഹൈപ്പോ തൈറോയിഡിസത്തെ കുറിച്ച് അറിയണം

ആഹാരം കഴിക്കാതിരിന്നിട്ടും ഭാരം കൂടുന്നോ, ഹൈപ്പോ തൈറോയിഡിസത്തെ കുറിച്ച് അറിയണം

സിആര്‍ രവിചന്ദ്രന്‍

, വ്യാഴം, 21 സെപ്‌റ്റംബര്‍ 2023 (17:28 IST)
ഭാരംകൂടി വരുന്നതാണ് ഹൈപ്പോ തൈറോയിഡിസത്തിന്റെ പ്രധാന ലക്ഷണം. കലോറി കുറഞ്ഞ ആഹാര കഴിച്ചിട്ടും വ്യായാമങ്ങള്‍ ചെയ്തിട്ടും ശരീര ഭാരത്തില്‍ കുറവ് വരുന്നില്ലെങ്കില്‍ സ്വാഭാവികമായും ഹൈപ്പോ തൈറോയിഡിസം ഉണ്ടെന്ന് സംശയിക്കാം, അമിതമായ ക്ഷിണവും ആര്‍ത്തവത്തില്‍ ക്രമ പിശകുകള്‍ കൂടി വരുന്നുണ്ടെങ്കില്‍ ഇതുറപ്പിക്കാം. പ്രായമായ സ്ത്രീകളിലാണ് ഇത് നേരത്തെ കണ്ടുവന്നിരുന്നത് എങ്കില്‍ ഇപ്പോള്‍ ഇത് പ്രായഭേതമന്യേ തന്നെ കണ്ടുവരുന്നുണ്ട്.
 
അതേസമയം ശരീരം മെലിഞ്ഞുവരിക, ക്ഷീണവും വിയര്‍പ്പും കൂടുക. വിശപ്പ് സാധരാണയിലും കൂടുതല്‍തോന്നുക, ശാസം മുട്ടല്‍. തുടര്‍ച്ചയായുള്ള ചുമ. ഇവയെല്ലാം ഹൈപ്പര്‍ തൈറോയിഡിസത്തിന്റെ പ്രധാന ലക്ഷണങ്ങളാണ്. തൈറോയിഡ് അസുഖങ്ങള്‍ ഉള്ളവരില്‍ ഉത്കണ്ഠ, വിഷാദം എന്നീ മാനസിക പ്രശ്നങ്ങളും ഉണ്ടാകും. ഹോര്‍മോണുകളുടെ അളവില്‍ വരുന്ന വ്യതിയാനത്തിനാലാണ് ഇത് സംഭവിക്കുന്നത്. നേരത്തെ കണ്ടെത്തിയാല്‍ തൈറോയിഡ് വേദഗത്തില്‍ ചികിത്സിച്ച് ഭേതമാക്കാം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ജീവിത ശൈലിയാണ് നിങ്ങളെ പ്രമേഹ രോഗിയാക്കുന്നത്; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കൂ