Select Your Language

Notifications

webdunia
webdunia
webdunia
webdunia

വൈറ്റമിന്‍ ഡി കുറഞ്ഞാല്‍ ശരീരം കാണിക്കുന്ന ലക്ഷണങ്ങള്‍

വൈറ്റമിന്‍ ഡി കുറഞ്ഞാല്‍ ശരീരം കാണിക്കുന്ന ലക്ഷണങ്ങള്‍

സിആര്‍ രവിചന്ദ്രന്‍

, ചൊവ്വ, 21 ജൂണ്‍ 2022 (09:27 IST)
വൈറ്റമിന്‍ ഡി കുറഞ്ഞാല്‍ ശരീരം നിരവധി ലക്ഷണങ്ങള്‍ കാണിക്കും. പേഷികളുടെ ശക്തി കുറയുക, പേഷികളില്‍ വേദന, അമിതമായ ക്ഷീണം, തുടര്‍ച്ചയായ ജലദോഷവും മറ്റുരോഗങ്ങളും ഉണ്ടാകാം. ചര്‍മം വരണ്ടിരിക്കും. കാര്‍ഡിയോ വാസ്‌കുലര്‍ രോഗമായും മറ്റുപലതരത്തിലുള്ള കാന്‍സറുകളുമായും വൈറ്റമിന്‍ ഡിയുടെ കുറവ് കാരണമാകാം. 
 
ചില പഠനങ്ങള്‍ പറയുന്നത് വൈറ്റമിന്‍ ഡിക്ക് ഡിപ്രഷനുമായും ബന്ധമുണ്ടെന്നാണ്. സീസണല്‍ ഡിപ്രഷനും ഇത് കാരണമാകാറുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വൈറ്റമിന്‍ ഡി ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുമോ?