ആർത്തവ സമയത്തെ വേദന കുറക്കാൻ ആരോഗ്യകരമായ മാർഗങ്ങൾ ഇതാ !

Webdunia
തിങ്കള്‍, 16 ജൂലൈ 2018 (12:37 IST)
ആർത്തവ സമയത്തെ വേദന കടിച്ചമർത്തുന്നവരാണ് മിക്ക സ്ത്രീകളും. ഈ വേദന അസഹ്യമാകുമ്പോൾ പലരും വേദന സംഹാരികൾ കഴിക്കാറുണ്ട്. എന്നാൽ ഇത് മാനസികവും ശാരീരികവുമായ ആരോഗ്യത്തെ വലിയ രീതിയിൽ ബാധിക്കും. എന്നാൽ ആർത്തവ ദിവസങ്ങളിൽ വേദന അകറ്റാൻ ആരോഗ്യകരമായ ചില മാർഗങ്ങൾ ഉണ്ട്.
 
ഏറ്റവും ആദ്യം ശ്രദ്ധിക്കേണ്ട കാര്യം ധാരാളം വെള്ളം കുടിക്കുക എന്നതാണ് ആർത്തവ ദിവസങ്ങളിൽ വേദനയിൽ  അയവ് വരുത്താൻ ധാരാളം വെള്ളം കുടിക്കുന്നതിലൂടെ സാധിക്കും. എന്നാൽ ചൂടുവെള്ളമാണ് കുടിക്കേണ്ടത്. ശരീരത്തിന്റെ താപനില ഉയരാതിരിക്കാൻ ഇത് സഹായിക്കുകയും  ചെയ്യും.
 
ആർത്തവ ദിവസങ്ങളിലെ വേദന അകറ്റാൻ ഏറ്റവും നല്ലതാണ് പൈനാപ്പിൾ. പൈനാപ്പിൾ മാനസികമായും ശാരീരികമായും ആശ്വാസം തരും. ജ്യൂസായോ അല്ലാതെയൊ പൈനാപ്പിൾ ആർത്തവ ദിവസങ്ങളിൽ കഴിക്കുന്നത് വേദയകറ്റാൻ ഉത്തമമാണ്.
 
മിക്കവരും കഴിക്കാൻ ഇഷ്ടപ്പെടുന്ന ഒന്നാണ് ഡാർക്ക് ചോക്ലെറ്റ്. ഇത് ആസ്വദിച്ച് കഴിക്കാം ആർത്തവ ദിവസങ്ങളിൽ. മാനസിക പിരിമുറുക്കത്തെയും പേഷികളുടെ വേദനയേയും ഡാർക്ക് ചോക്ലെറ്റ് കുറക്കും. ആർത്തവ ദിവസങ്ങളിൽ ധാരാളം പച്ചക്കറികൾ കഴിക്കുന്നതും. നല്ലതാണ്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

മുംബൈ സ്വദേശിനിയുടെ വ്‌ലോഗ് വൈറലായതിനെ തുടര്‍ന്ന് മൂന്നാറില്‍ രണ്ട് ടാക്‌സി ഡ്രൈവര്‍മാര്‍ അറസ്റ്റില്‍

കുട്ടികളിലെ മാനസിക പ്രശ്‌നങ്ങളെ അവഗണിക്കരുത്, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

Bhavana; 'എനിക്ക് വേണ്ടി അവരുണ്ടാകും': സിനിമയിലെ സൗഹൃദങ്ങളെ കുറിച്ച് ഭാവന

തണുത്ത വെള്ളമാണോ ചൂടുവെള്ളമാണോ കുളിക്കാന്‍ നല്ലത്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഈ ലക്ഷണങ്ങള്‍ കണ്ടാല്‍ കുട്ടികളിലെ ഭക്ഷണ അലര്‍ജിയണെന്ന് കരുതാം

ഗര്‍ഭകാലത്തെ ഹൃദയ സംബന്ധമായ രോഗങ്ങള്‍

തലമുടി മുതൽ കരളിനെ വരെ കാക്കും ചെമ്പരത്തി; ഗുണങ്ങളറിയാം

ഡിഷ് വാഷ് ബാര്‍ ഉപയോഗിക്കുമ്പോള്‍ കൈകളില്‍ പൊള്ളല്‍ തോന്നാറുണ്ടോ?

ഇടക്കിടെ ബാത്‌റൂമില്‍ പോകേണ്ടി വരും; ദിവസവും കോഫി കുടിക്കുന്നതുകൊണ്ടുള്ള ഗുണവും ദോഷവും

അടുത്ത ലേഖനം
Show comments