നിത്യവും പൊക്കിളിൽ ഇങ്ങനെ ചെയ്താൽ യുവത്വം നിങ്ങളെ വിട്ടൊഴില്ല !

വെള്ളി, 15 മാര്‍ച്ച് 2019 (19:21 IST)
പ്രായമാകും മുൻപേ ചർമ്മത്തിന് പ്രായമാകുന്ന കാലമാണിത്. ഈ പ്രശ്നത്തിൽ നിന്നും നമ്മുടെ ചർമ്മത്തെ സംരക്ഷിക്കാൻ നമ്മുടെ തനത് മാർഗങ്ങൾകൊണ്ട് മാത്രമേ സാധിക്കു. ചർമത്തിൽ എപ്പോഴും യൌവ്വനം നിലനിർത്തുന്നതിനായി പല മാർഗങ്ങളെ കുറിച്ചും നമ്മൾ കേട്ടിട്ടുണ്ടാവും എന്നാൽ ഈ വിദ്യയെ കുറിച്ച് ആരും അധികം കേട്ടിട്ടുണ്ടാവില്ല.
 
മുഖ ചർമ്മത്തിന്റെ അഴക് വർധിപ്പിക്കാൻ പൊക്കിളിനെ പ്രത്യേകമായി പരിപാലിക്കുന്നതിലൂടെ സാധിക്കും എന്നു പറഞ്ഞാൽ ഒരുപക്ഷേ ആരും വിശ്വസികില്ല. എന്നാൽ സത്യമാണ്. പൊക്കിളിലാണ് മുഖവുമായി ബന്ധപ്പെട്ട നാഡികളുടെ കേന്ദ്ര ബിന്ധു എന്നതിനാലാണ് ഇത്.
 
നെയ്യ് ചർമ്മത്തിലെ ചുളിവുകൾ അകറ്റുന്നതിനും യൌവ്വനം നിലനിർത്തുന്നതിനും നെയ്യ് ഉത്തമനായ ഒരു മാർഗമാണ് എന്ന് അറിയാമല്ലോ. ദിവസവും കിടക്കുന്നതിന്മ്‌ മുൻപ് അൽ‌പം നെയ്യ് പൊക്കിളിൽ പുരട്ടുന്നത്. ചർമ്മത്തിന്റെ യൌവ്വനം നിലനിർത്തുന്നതിന് സഹയിക്കും. മുഖ ചർമ്മത്തിനും ശരീര ചർമത്തിനും ഇത് ഒരുപോലെ ഗുണകരമാണ്

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം ചിക്കൻ കട്‌ലെറ്റ് വീട്ടിലുമുണ്ടാക്കാം