Webdunia - Bharat's app for daily news and videos

Install App

ചൂടുകാലത്ത് ദാഹമകറ്റാൻ മാത്രമല്ല, നമ്മുടെ നാടൻ സംഭാരത്തിന് ഗുണങ്ങളേറെയാണ് !

Webdunia
ബുധന്‍, 6 ഫെബ്രുവരി 2019 (15:26 IST)
ചൂടുകാലം വരികയാണ് ഇനിയങ്ങോട്ട് ചൂടിനെ പ്രതിരോതിധിക്കാനുള്ള ഭക്ഷണ പാനിയങ്ങൾ നമ്മുടെ വീടുകളിലും വഴിയരികിലെ കടകളിലുമെല്ലാം തയ്യാറാക്കി തുടങ്ങും, ചൂടുകലത്ത് മലയാളികൾക്ക് ദാഹമകറ്റാൻ ഒഴിച്ചുകൂടനാകാത്തതാണ് നല്ല നാടൻ സംഭാരം.
 
ദാഹമകറ്റുക മാത്രമല്ല നിരവധി ആരോഗ്യ പ്രശ്നങ്ങൾക്ക് പരിഹാരം കാണാനുള്ള കഴിവുണ്ട് മോരിൻ വെള്ളത്തിന്. പാലിന്റെ ഗുണങ്ങളെല്ലാം നൽകുന്നതാണ് മോര്. കൊഴുപ്പ് കളഞ്ഞതായതിനാൽ അമിതമായ കലോറി ഇത് കുടിക്കുന്നതിലൂടെ ശരീരത്തിൽ എത്തില്ല. ദഹന സംബന്ധമായ പ്രശ്നങ്ങളെ അകറ്റാൻ മോരിന് പ്രത്യേക കഴിവുണ്ട്. സംഭാരത്തിൽ ചേർക്കുന്ന ഇഞ്ചിയും ആരോഗ്യത്തിന് ഏറെ നല്ലതാണ്. 
 
വിറ്റാമിനുകളുടെ കുറവുമൂലം ഉണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങൾ ചെറുക്കാൻ ദിവസേന മോര് കുടിക്കുന്നത് ശീലമാക്കിയാൽ മതി. ജീവകങ്ങളെ കൂടാതെ സിങ്ക്, അയേണ്‍, ഫോസ്ഫറസ്, പൊട്ടാസ്യം കാത്സ്യം എന്നീ പോഷകങ്ങളും മോരിൽ ധരാളമായി അടങ്ങിയിട്ടുണ്ട്. മോര് സ്ഥിരമായി കുടിക്കുന്നത് പൈൽ‌സ് ചെറുക്കുന്നതിനുള്ള ഉത്തമ മാർഗമാണ്. 

അനുബന്ധ വാര്‍ത്തകള്‍

ഇതും ആഘോഷിക്കപ്പെടണം...കുഞ്ഞു സിനിമയുടെ വലിയ വിജയം! നിങ്ങള്‍ കണ്ടോ ?

വിരമിക്കൽ പിൻവലിച്ച് മുഹമ്മദ് ആമിർ, പാകിസ്ഥാനായി ലോകകപ്പിൽ കളിക്കൻ തയ്യാറാണെന്ന് താരം

ഗ്രൗണ്ടിലൂടെ പട്ടി ഓടിയപ്പോള്‍ 'ഹാര്‍ദിക്' വിളികളുമായി മുംബൈ ഫാന്‍സ്; രോഹിത്തിനായി മുറവിളി !

Sanju Samson: പണ്ടേ ഉള്ള ശീലമാണ്, ഐപിഎല്ലിലെ ആദ്യ കളിയാണോ സഞ്ജു തിളങ്ങിയിരിക്കും, സംശയമുണ്ടോ? കണക്കുകൾ നോക്കാം

100 കോടി ബജറ്റിൽ ജയം രവിയുടെ വമ്പൻ ചിത്രം വരുന്നു, ജീനിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

കുറച്ച് ദൂരം നടക്കുമ്പോഴേക്കും കിതപ്പ്; നിസാരമായി കാണരുത്

പ്രമേഹ രോഗികളിലെ ലൈംഗിക പ്രശ്‌നങ്ങള്‍; തിരിച്ചറിയാതെ പോകരുത് ഇക്കാര്യങ്ങള്‍

ആരോഗ്യം നന്നായിരിക്കണോ? ഇതൊന്ന് വായിച്ചു നോക്കൂ

ഉറക്കത്തില്‍ തടസങ്ങല്‍ ഉണ്ടാകുന്നത് ശരീരത്തില്‍ ഉപ്പിന്റെ അംശം കൂടിയതുകൊണ്ടാകാം

എപ്പോഴും കമ്പ്യൂട്ടര്‍ അല്ലെങ്കില്‍ ഫോണ്‍! ഈ രോഗം വരാതെ ശ്രദ്ധിക്കണം

അടുത്ത ലേഖനം
Show comments