Select Your Language

Notifications

webdunia
webdunia
webdunia
webdunia

രക്തം ദാനം ചെയ്യാന്‍ മടി വേണ്ട; ഹൃദയത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തും, കരളിനും നല്ലത്

രക്തസമ്മര്‍ദ്ദം കുറയ്ക്കുന്നു

Blood donation and heart health
, ശനി, 18 ഫെബ്രുവരി 2023 (11:05 IST)
രക്തം ദാനം ചെയ്യുമ്പോള്‍ സ്വീകര്‍ത്താവിന് മാത്രമല്ല ദാതാവിനും ഏറെ ഗുണങ്ങള്‍ ലഭിക്കുന്നുണ്ട്. അത് എന്തൊക്കെയാണെന്ന് നോക്കാം. 
 
കൃത്യമായ ഇടവേളകളില്‍ രക്തം ദാനം ചെയ്യുന്നത് നിങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്തും 
 
രക്തം ദാനം ചെയ്യുന്നത് ഹൃദയത്തിന്റെ ആരോഗ്യത്തിനു നല്ലതാണ് 
 
രക്തസമ്മര്‍ദ്ദം കുറയ്ക്കുന്നു 
 
കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കും 
 
രക്തത്തിന്റെ ഒഴുക്ക് കൃത്യമാക്കുന്നു 
 
രക്തധമനികളിലെ തടസ്സങ്ങള്‍ കുറയ്ക്കുന്നു 
 
രക്തത്തില്‍ ഇരുമ്പിന്റെ അംശം അടിഞ്ഞുകൂടുന്നതിനുള്ള സാധ്യത കുറയ്ക്കുന്നു 
 
നല്ല രക്തം സൃഷ്ടിക്കുന്നു 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഈ രോഗമുള്ളവരില്‍ ലൈംഗികതയോട് താല്‍പര്യം കുറയും; അറിഞ്ഞിരിക്കാം ലക്ഷണങ്ങള്‍