സ്ഥിരമായി കമ്പ്യൂട്ടർ ഉപയോഗിയ്ക്കുന്നവരാണോ ? എങ്കിൽ കീബോർഡ് മാത്രം മതി നിങ്ങളെ അപകടത്തിലാക്കാൻ, അറിയൂ !

Webdunia
തിങ്കള്‍, 11 മെയ് 2020 (15:14 IST)
വൃത്തിയുള്ളതും സുരക്ഷിതവുമാണെന്ന് നാം കരുതുന്ന പലതും അത്യന്തം മലിനമാണ് എന്നാണ് പുതിയ കണ്ടെത്തലുകൾ തെളിയിക്കുന്നത്. നമ്മുടെ കീ ബോർഡുകളിൽ ടോയ്‌ലറ്റ് സീറ്റുകളിലേതിനെക്കാൾ കീടാണുക്കൾ ഉണ്ടെന്ന്‌ പുതിയ കണ്ടെത്തൽ. സിബിറ്റി നഗ്ഗെറ്റ്സ് നടത്തിയ പഠനത്തിലാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ ഉള്ളത്. 
 
ഓഫീസുകളിൽ സ്ഥിരമായി ഉപയോഗിക്കുന്ന വസ്തുക്കളിലായിരുന്നു പഠനം നടത്തിയത്. നിരവധി വസ്തുക്കൾ പഠനത്തിൽ ഉൾപ്പെടുത്തിയിരുന്നു ഇവയിൽ ഏറ്റവും മലിനമായത് കമ്പ്യൂട്ടറുകളുടെ കീ ബോർഡുകളാണെന്ന് കണ്ടെത്തുകയായിരുന്നു. പഞ്ച് ചെയ്യാൻ ഉപയോഗിക്കുന്ന ഐ ഡി കാർഡുകളാണ് അണുക്കളുടെ കാര്യത്തിൽ രണ്ടാം സ്ഥാനത്ത് എന്നും പഠനം പറയുന്നു. ഇത്തരം കാർഡുകളിൽ വളർത്തുമൃഗങ്ങളുടെ കളിപ്പാട്ടങ്ങളേക്കാൾ മലിനമാണ് എന്നാണ് പഠനം പറയുന്നത്. നമ്മൾ നിത്യവും ഉപയോഗിക്കുന്ന സ്മാർട്ട് ഫോണുകൾ അത്യന്തം മലിനമണെന്ന്` നേരത്തെ പഠനങ്ങൾ കണ്ടെത്തിയിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

റീ റിലീസ് ട്രെൻഡിൽ തിയേറ്റർ കത്തിക്കാൻ പോഞ്ഞിക്കരയും സംഘവും വരുന്നു, കല്യാണരാമൻ തിയേറ്ററുകളിലേക്ക്

ദീപാവലി ആഘോഷിച്ച് സെയ്ഫ് അലി ഖാനും കുടുംബവും ചിത്രങ്ങൾ

Women's ODI worldcup : ജയിക്കാവുന്ന മത്സരം കൈവിട്ടു, വനിതാ ലോകകപ്പിൽ ഇന്ത്യയ്ക്ക് തുടർച്ചയായ മൂന്നാം തോൽവി

Bramayugam: 'ഭ്രമയുഗം കണ്ട് അസൂയ തോന്നി, ഉറക്കം പോയി'; മമ്മൂട്ടി ചിത്രത്തെക്കുറിച്ച് മാരി സെൽവരാജ്

'ജസ്റ്റ് വൗ! ചില ഭാഗങ്ങൾ കണ്ടു, ഒരുങ്ങുന്നത് വമ്പൻ സംഭവം തന്നെ': അറ്റ്ലി-അല്ലു ചിത്രത്തെ കുറിച്ച് രൺവീർ സിങ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ചോറ് ശരീരത്തിനു ദോഷം ചെയ്യുന്നത് എങ്ങനെയെല്ലാം?

ആര്‍ത്തവ സമയത്ത് കാലില്‍ വേദന ഉണ്ടാകുന്നതിന്റെ കാരണം അറിയാമോ

നിരന്തരമായ കരച്ചില്‍; ശിശുക്കളിലെ നാഡീ വൈകല്യങ്ങളുടെ പ്രാരംഭ ലക്ഷണങ്ങള്‍ അറിഞ്ഞിരിക്കണം

രാത്രി ഉറങ്ങുമ്പോൾ ലൈറ്റ് ഓഫ് ആക്കാറില്ലേ? ഹൃദയം പണിമുടക്കും!

കൂര്‍ക്കംവലി ഹൃദയാഘാത സാധ്യത വര്‍ദ്ധിപ്പിക്കുമോ? വിദഗ്ദ്ധര്‍ പറയുന്നത് കേള്‍ക്കാം

അടുത്ത ലേഖനം
Show comments