തൈരും മീനും ഒരുമിച്ച് കഴിച്ചാല്‍ എന്തെങ്കിലും പ്രശ്‌നമുണ്ടോ? ശാസ്ത്രം പറയുന്നത് ഇങ്ങനെ

Webdunia
തിങ്കള്‍, 21 മാര്‍ച്ച് 2022 (14:48 IST)
തൈരും മീനും ഒന്നിച്ച് കഴിക്കുന്നത് ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്നാണ് ആയുര്‍വേദം പറയുന്നത്. തൈരും മീനും വിരുദ്ധാഹാരമാണെന്ന വിശ്വാസം ദക്ഷിണേന്ത്യയില്‍ പൊതുവെ ഉണ്ട്. എന്നാല്‍ ഇതില്‍ എത്രത്തോളം സത്യമുണ്ട്? 
 
പാല്‍, തൈര്, മോര് എന്നിവയ്ക്ക് മത്സ്യം വിരുദ്ധാഹാരമാണെന്നാണ് ആയുര്‍വേദത്തില്‍ പറയുന്നത്. പാല്‍, തൈര് എന്നിവയ്ക്ക് മീനുമായി വിപരീത വീര്യമാണ് ഉള്ളതെന്ന് ഇതില്‍ പറയുന്നു. ഒന്ന് ചൂടേറിയ ഭക്ഷണവും മറ്റേത് തണുപ്പുള്ള ഭക്ഷണവുമാണ്. അതിനാല്‍ ഇവ ഒരുമിച്ചു കഴിച്ചാല്‍ രക്തം അശുദ്ധമാകാനും രക്ത കുഴലുകളില്‍ തടസമുണ്ടാകാനും കാരണമാകുമെന്ന് ആയുര്‍വേദത്തില്‍ പ്രധാനമായും നിഷ്‌കര്‍ഷിക്കുന്നത്. 
 
എന്നാല്‍, ഇത് തെറ്റായ പ്രചരണമാണ്. ആധുനിക വൈദ്യശാസ്ത്രത്തിലെ പഠനങ്ങള്‍ പ്രകാരം മത്സ്യവും തൈരും ഒരുമിച്ച് കഴിക്കുന്നതില്‍ യാതൊരു ആരോഗ്യപ്രശ്‌നങ്ങളും ഇല്ലെന്ന് പറയുന്നു. ഇവ രണ്ടും ഒരുമിച്ച് കഴിക്കുന്നത് ദൂഷ്യഫലങ്ങള്‍ ഉണ്ടാക്കുന്നു എന്ന് പറയാന്‍ ഇതുവരെ ശാസ്ത്രീയമായ തെളിവുകളൊന്നും ലഭിച്ചിട്ടില്ല.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

മുംബൈ സ്വദേശിനിയുടെ വ്‌ലോഗ് വൈറലായതിനെ തുടര്‍ന്ന് മൂന്നാറില്‍ രണ്ട് ടാക്‌സി ഡ്രൈവര്‍മാര്‍ അറസ്റ്റില്‍

കുട്ടികളിലെ മാനസിക പ്രശ്‌നങ്ങളെ അവഗണിക്കരുത്, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

Bhavana; 'എനിക്ക് വേണ്ടി അവരുണ്ടാകും': സിനിമയിലെ സൗഹൃദങ്ങളെ കുറിച്ച് ഭാവന

തണുത്ത വെള്ളമാണോ ചൂടുവെള്ളമാണോ കുളിക്കാന്‍ നല്ലത്

എല്ലാം കാണുക

ഏറ്റവും പുതിയത്

തലമുടി മുതൽ കരളിനെ വരെ കാക്കും ചെമ്പരത്തി; ഗുണങ്ങളറിയാം

ഡിഷ് വാഷ് ബാര്‍ ഉപയോഗിക്കുമ്പോള്‍ കൈകളില്‍ പൊള്ളല്‍ തോന്നാറുണ്ടോ?

ഇടക്കിടെ ബാത്‌റൂമില്‍ പോകേണ്ടി വരും; ദിവസവും കോഫി കുടിക്കുന്നതുകൊണ്ടുള്ള ഗുണവും ദോഷവും

ചുമല്‍ വേദനയുടെ പ്രധാനകാരണം ഇവയാണ്

വായ്‌നാറ്റം മാറാന്‍ മൗത്ത് വാഷ് ഉപയോഗിക്കുന്നതിന് പകരം ഇക്കാര്യം ശ്രദ്ധിക്കൂ

അടുത്ത ലേഖനം
Show comments