Webdunia - Bharat's app for daily news and videos

Install App

താരൻ,മുടികൊഴിച്ചിൽ പ്രശ്നങ്ങൾ അനവധി,പരിഹാരം ഒന്നേയൊന്ന്

അഭിറാം മനോഹർ
ബുധന്‍, 20 നവം‌ബര്‍ 2019 (19:02 IST)
മുടികൊഴിച്ചിൽ,താരൻ തുടങ്ങി തലമുടിയുടെ ആരോഗ്യത്തെ ബാധിക്കുന്ന എല്ലാതും തന്നെ നമ്മളെ കാര്യമായി അലട്ടുന്ന ഒന്നാണ്. മുടിയുടെ അഴകിലും ആരോഗ്യത്തിനും അത്രയേറെ പ്രാധാന്യം നൽകുന്നവരാണ് നമ്മൽ. ഇതിനായി പലതരത്തിലുള്ള എണ്ണകൾ മറ്റ് തെറാപ്പികൾ എന്നിവ പരീക്ഷിക്കാത്തവരും ചുരുക്കമാണ്.
 
എന്നാൽ ഒട്ടനേകം മരുന്നുകൾ മുടിയിൽ പരീക്ഷിക്കുന്നതിലും ഫലപ്രദമായ മാർഗമാണ് ശരിയായ മസാജിങും. മുടിക്ക് വളർച്ചയും കരുത്തും നൽകുക,മുടി കൊഴിച്ചിൽ, താരൻ തുടങ്ങി പലതിനും ഉള്ള പരിഹാരം ശരിയായ മസാജിങ്ങാണ്. പ്രോട്ടീനും വൈറ്റമിനും അടങ്ങിയ ഭക്ഷണങ്ങൾ ശരീരത്തിന് എങ്ങനയോ അതുപോലെതന്നെയാണ് ശരിയായ രീതിയിലുള്ള മസാജിങ്ങും മുടിക്ക് ഗുണം ചെയ്യുന്നത്.
 
ശരിയായ രീതിയിൽ മസാജ് ചെയ്യുമ്പോൾ രോമകൂപങ്ങളിലേക്കുള്ള രക്തയോട്ടം വർധിക്കുകയും മുടിയുടെ വേരുകൾ ശക്തിപ്പെടുകയും ചെയ്യും.രക്തയോട്ടം വർധിക്കുന്നത് പോഷകങ്ങളെ സ്വീകരിക്കൽ എന്ന പ്രവർത്തനം വേഗത്തിലാക്കുകയും ച്ചെയ്യുന്നു.
 
ശിരോചർമത്തിൽ മുഴുവനുമായി എണ്ണ പുരട്ടിയ ശേഷമാണ് മസാജ് ചെയ്യുവാൻ ആരംഭിക്കേണ്ടത്. വിരലുകൾ ഉപയോഗിച്ച് വൃത്താകൃതിയിൽ സാവധാനം  മാത്രം മസാജ് ചെയ്യുക. തലയോട്ടി മസാജ് ചെയ്യുവാൻ ഏറ്റവും ഉത്തമം വെളിച്ചെണ്ണയാണ്.

അനുബന്ധ വാര്‍ത്തകള്‍

ഇതും ആഘോഷിക്കപ്പെടണം...കുഞ്ഞു സിനിമയുടെ വലിയ വിജയം! നിങ്ങള്‍ കണ്ടോ ?

വിരമിക്കൽ പിൻവലിച്ച് മുഹമ്മദ് ആമിർ, പാകിസ്ഥാനായി ലോകകപ്പിൽ കളിക്കൻ തയ്യാറാണെന്ന് താരം

ഗ്രൗണ്ടിലൂടെ പട്ടി ഓടിയപ്പോള്‍ 'ഹാര്‍ദിക്' വിളികളുമായി മുംബൈ ഫാന്‍സ്; രോഹിത്തിനായി മുറവിളി !

Sanju Samson: പണ്ടേ ഉള്ള ശീലമാണ്, ഐപിഎല്ലിലെ ആദ്യ കളിയാണോ സഞ്ജു തിളങ്ങിയിരിക്കും, സംശയമുണ്ടോ? കണക്കുകൾ നോക്കാം

100 കോടി ബജറ്റിൽ ജയം രവിയുടെ വമ്പൻ ചിത്രം വരുന്നു, ജീനിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

കൂടുതല്‍ സമയം ടോയ്‌ലറ്റില്‍ ഇരിക്കരുത് !

ഒമേഗ 6 ഫാറ്റി ആസിഡുകള്‍ ശരീരത്തില്‍ കൂടുന്നത് ദോഷം, ഇത്തരം എണ്ണകള്‍ ഉപയോഗിക്കരുത്

സപ്ലിമെന്റുകള്‍ കഴിക്കാറുണ്ടോ, പ്രയോജനങ്ങള്‍ ഇവയാണ്

കാല്‍സ്യം കുറവാണോ, ഈ വിറ്റാമിന്റെ കുറവാകാം കാരണം

ഈ ചൂടുകാലത്ത് കുടിക്കാന്‍ ഇതിലും നല്ല പാനീയം വേറെയില്ല !

അടുത്ത ലേഖനം
Show comments