Webdunia - Bharat's app for daily news and videos

Install App

ജാഗ്രതൈ! നിങ്ങളുടെ സ്വകാര്യഭാഗങ്ങളില്‍ കാണുന്ന ഈ ലക്ഷണങ്ങള്‍ പ്രമേഹത്തിന്റെ ലക്ഷണമാകാം

സിആര്‍ രവിചന്ദ്രന്‍
വ്യാഴം, 18 ജനുവരി 2024 (14:05 IST)
പ്രമേഹം ഇന്ന് സര്‍വസാധാരമായിക്കൊണ്ടിരിക്കുകയാണ്. കണക്കുകള്‍ പ്രകാരം ലോകത്തെ 10.5ശതമാനം ചെറുപ്പക്കാരും പ്രമേഹബാധിതരാണ്. ഇതില്‍ പകുതിയോളം പേരും തങ്ങള്‍ക്ക് പ്രമേഹം ഉണ്ടെന്ന വിവരം അറിയാതെ ജീവിക്കുകയാണ്. ആരോഗ്യവിദഗ്ധര്‍ പറയുന്നത് പ്രമേഹം ഒരാള്‍ക്ക് ഉണ്ടാകുമ്പോള്‍ സ്വകാര്യഭാഗങ്ങളില്‍ നിന്നും ചില മുന്നറിയിപ്പുകള്‍ ഉണ്ടാകുമെന്നാണ്. പുരുഷന്മാരില്‍ ലിംഗത്തിന്റെ തലഭാഗത്തിന് ചുറ്റും ചുവന്ന തടിപ്പും ചൊറിച്ചിലും ഉണ്ടാകാം. കൂടാതെ ദുര്‍ഗന്ധവും ഉണ്ടാകും. വെളുത്ത കുരുക്കളും ലൈംഗിക ബന്ധത്തിനിടയില്‍ വേദനയും ഉണ്ടാകാം.

ALSO READ: ഇനി ഭക്ഷണം പാഴ്‌സല്‍ വാങ്ങുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം; സംസ്ഥാന ഭക്ഷ്യ സുരക്ഷാ കമ്മീഷണറുടെ മുന്നറിയിപ്പ്
പുരുഷന്മാരില്‍ സ്ത്രീകളെ അപേക്ഷിച്ച് പ്രമേഹം മൂലമുള്ള വണ്ണംവയ്ക്കല്‍ കുറവാണ്. സ്ത്രീകളില്‍ തുടര്‍ച്ചയായ വജൈനല്‍ ഇന്‍ഫക്ഷന്‍ പ്രമേഹം മൂലം ഉണ്ടാകാറുണ്ട്. കൂടാതെ രാത്രികാലങ്ങളില്‍ ഇടയ്ക്കിടെ മൂത്രമൊഴിക്കാന്‍ പോകല്‍, ക്ഷീണം, തുടര്‍ച്ചയായി തൊലിപ്പുറത്തെ ഇന്‍ഫക്ഷന്‍ എന്നിവയും ഉണ്ടാകും. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പക്ഷാഘാതത്തിന് മുമ്പ് ശരീരം കാണിക്കുന്ന ലക്ഷണങ്ങളും സൂചനകളും അറിഞ്ഞിരിക്കണം

പതിവായി പകല്‍ സമയത്ത് ഇടക്കിടെ ഉറക്കം വരാറുണ്ടോ, ഇത് അറിയണം

വേനൽച്ചൂടിൽ മാങ്ങ കഴിക്കാമോ?

Sleep Divorce: ഇന്ത്യയിൽ പങ്കാളികൾക്കിടയിൽ സ്ലീപ് ഡിവോഴ്‌സ് വർധിക്കുന്നതായി സർവേ, എന്താണ് സ്ലീപ് ഡിവോഴ്സ്

നിങ്ങളുടെ ഈ മോശം ശീലങ്ങള്‍ നിങ്ങളുടെ ലാപ്ടോപ്പിനെ നശിപ്പിക്കും, അറിയാം

എല്ലാം കാണുക

ഏറ്റവും പുതിയത്

ശ്രദ്ധയില്ലാതെ ആഹാരം കഴിക്കുന്നതും ഷോപ്പിങ് ചെയ്യുന്നതും നിങ്ങളുടെ ശീലമാണോ, നിങ്ങള്‍ ദുഃഖിക്കും

മഞ്ഞളിന്റെ വെള്ളം കുടിക്കുന്നത് ദഹനത്തെ മെച്ചപ്പെടുത്തും, ഇക്കാര്യങ്ങള്‍ അറിയണം

ചെറിയ ചുമ വരുമ്പോഴേക്കും കഫ് സിറപ്പ് കുടിക്കുന്ന ശീലമുണ്ടോ?

ഇങ്ങനെയാണോ നിങ്ങൾ പല്ല് തേയ്ക്കുന്നത്? എങ്കിൽ പ്രശ്നമാണ്!

പ്രോട്ടീനുവേണ്ടി മാത്രം മുട്ടയുടെ വെള്ളയെ ആശ്രയിക്കുകയാണെങ്കില്‍ അത് ചിലവുള്ള കാര്യമാണ്!

അടുത്ത ലേഖനം
Show comments